"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 108: | വരി 108: | ||
'''തൊടുപുഴ സബ് ജില്ല കലോത്സവം 2019-20''' | '''തൊടുപുഴ സബ് ജില്ല കലോത്സവം 2019-20''' | ||
[[പ്രമാണം:29359 kalotsavam1.jpg|ലഘുചിത്രം|കലോത്സവം ഓവറോൾ]] | |||
* എൽപി കലോത്സവം ഓവറോൾ 1st | * എൽപി കലോത്സവം ഓവറോൾ 1st | ||
വരി 140: | വരി 141: | ||
* യുപി ഓവറോൾ ഫസ്റ്റ് | * യുപി ഓവറോൾ ഫസ്റ്റ് | ||
'''ചാമ്പ്യൻഷിപ്പ്''' | '''ചാമ്പ്യൻഷിപ്പ്'''IMG20191031192104.resized | ||
* എൽ പി കിഡ്സ് ബോയ്സ് & ഗേൾസ് | * എൽ പി കിഡ്സ് ബോയ്സ് & ഗേൾസ് | ||
വരി 150: | വരി 151: | ||
* ബെസ്റ്റ് പിടിഎ അവാർഡ് ഇടുക്കി റവന്യൂ ജില്ല 2015 - 2016 | * ബെസ്റ്റ് പിടിഎ അവാർഡ് ഇടുക്കി റവന്യൂ ജില്ല 2015 - 2016 | ||
* ബെസ്റ്റ് പിടിഎ അവാർഡ് തൊടുപുഴ സബ് ജില്ല2015 - 2016 | * ബെസ്റ്റ് പിടിഎ അവാർഡ് തൊടുപുഴ സബ് ജില്ല2015 - 2016 | ||
* മലയാള മനോരമ നല്ലപാഠം 2014 - | * മലയാള മനോരമ നല്ലപാഠം 2014 - 2015IMG20191031192104.resized | ||
* മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2011 - 2012 | * മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2011 - 2012 | ||
* മാതൃഭൂമി സ്പെഷ്യൽ ജൂറി അവാർഡ് 2011- 2012 | * മാതൃഭൂമി സ്പെഷ്യൽ ജൂറി അവാർഡ് 2011- 2012 |
17:17, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എയ്ഡഡ് യു പി സ്കൂളാണ്.
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ | |
---|---|
വിലാസം | |
തൊടുപുഴ തൊടുപുഴ പി.ഒ. , ഇടുക്കി ജില്ല 685584 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04862 220570 |
ഇമെയിൽ | ssupsthodupuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29359 (സമേതം) |
യുഡൈസ് കോഡ് | 32090701008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 690 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് റ്റി. എൽ. |
പി.ടി.എ. പ്രസിഡണ്ട് | പ്രിൻസ് അഗസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഡിംപിൾ വിനോദ് |
അവസാനം തിരുത്തിയത് | |
07-02-2022 | 29359 |
ചരിത്രം
തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1952 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്.
2001 ൽ ഈ വിദ്യാലയം സമ്പൂർണ്ണ യുപി സ്കൂളായി ഉയർത്തി. മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഏഴു ക്ലാസുകളിലെ 21 ഡിവിഷനുകളിലായി എഴുന്നൂറോളം കുട്ടികൾ പഠിക്കുന്നു.. വിപുലമായ ഭൗതിക സാഹചര്യങ്ങളും, സൗകര്യങ്ങളും, പശ്ചാത്തല സൗകര്യങ്ങളും വിദ്യാലയത്തിൽ ഏർപ്പെടുത്തിയിരിക്കുന്നു. കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് , മ്യൂസിക് , ഡാൻസ്, ഓർഗൻ, തബല, കരാട്ടെ, ഡ്രോയിങ്, വർക്ക് എക്സ്പീരിയൻസ് എന്നിവയ്ക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേക കോച്ചിംഗ് ക്ലാസ്സുകൾ, സ്കൂൾ ഹെൽത്ത് നേഴ്സിൻ്റെ സേവനം, വിപുലമായ ലാബ്, ലൈബ്രറി സൗകര്യങ്ങൾ, കുട്ടികൾക്ക് കൗൺസിലിംഗ് എന്നിവ സെൻ്റ്റ് സെബാസ്റ്റ്യൻസിൻ്റെ പ്രത്യേകതകളാണ്.
യു പി ക്ലാസ്സുകളിൽ മലയാളത്തിനു പുറമേ സംസ്കൃതവും, എൽപി ക്ലാസ്സുകളിൽ അറബിയും ഒന്നാം ഭാഷയായും പഠിപ്പിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
* Fr.പോൾ ചിറമേൽ (01/07/1951 - 31/05/1952 ) * Fr.ജോസഫ് താഴത്തു വീടിൽ (01/06/1952 - 31/05/953) * Fr.ജോസഫ് മണവാളൻ (01/06/1953 - 30/11-/956) * ശ്രീ എ. ചാണ്ടി (01/12-/956 - 31/03/967) * ശ്രീ സി.ദേവസ്യ (01/04/1967 - 03/05/1970) * ശ്രീ കെ.കെ ജോസഫ് (04/05/1970 - 31/03/985) * ശ്രീ സി.വി.ജോർജ് (01/04/1985 - 31/03/1988) * ശ്രീ കെ.വി.ജോണ് (01/05/1988 - 31/03/1993) * ശ്രീ റ്റി.സി.ലൂക്ക (01/04/1993 - 31/05/1999) * ശ്രീ എ.ൻ.എ ജയിംസ് (01/06/1999 - 31/03/2000) * Sr. ഡാൻസി പി ജെ S H (01/04/2000 - 31/03/2007) * Sr. ആൻസലറ്റ് S H (01/04/2007 - 31/03/2014) * ശ്രീ ദേവസ്യാച്ചൻ പി എം (01/04/2014 - 31/03/2017) * ശ്രീ ജയ്സൺ ജോർജ് (01/04/2017 - 31/03/2020) * ശ്രീ റ്റി എൽ ജോസഫ് (01/04/2020 - ഇപ്പോൾ വരെ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ അനൂപ് ധന്വന്തരി
- ഡോക്ടർ പീറ്റർ അബ്രഹാം
- (late) ജോൺസൻ വെള്ളാപുഴ
- അഡ്വക്കേറ്റ് ഹനീഫ റാവുത്തർ
- ജോസ് മഠത്തിൽ
- ബിബിൻ ജോർജ്
- മീര രാജേഷ്
നേട്ടങ്ങൾ .അവാർഡുകൾ.
തൊടുപുഴ സബ് ജില്ല കലോത്സവം 2019-20
- എൽപി കലോത്സവം ഓവറോൾ 1st
- യുപി കലോത്സവം ഓവറോൾ 2nd
- അറബി കലോത്സവം ഓവറോൾ 1st
- സംസ്കൃത കലോത്സവം ഓവറോൾ 1st
ഇടുക്കി ജില്ലാ കലോത്സവം 2019-20
- സംസ്കൃതോത്സവം ഓവറോൾ 2nd
തൊടുപുഴ സബ് ജില്ല ശാസ്ത്രമേള 2019-20
എൽ പി വിഭാഗം
- സോഷ്യൽ സയൻസ് ഓവറോൾ 1st
- സയൻസ് ഓവറോൾ 2nd
- ഗണിതം ഓവറോൾ 2nd
- പ്രവർത്തിപരിചയം ഓവറോൾ 2nd
യുപി വിഭാഗം
- സോഷ്യൽ സയൻസ് ഓവറോൾ 1st
- സയൻസ് ഓവറോൾ 1st
- പ്രവർത്തിപരിചയം ഓവറോൾ 1st
- ഗണിതം ഓവറോൾ 2nd
- IT ഓവറോൾ 3rd
തൊടുപുഴ ഉപജില്ലാ കായികമേള 2019 - 20
- എൽപി ഓവറോൾ ഫസ്റ്റ്
- യുപി ഓവറോൾ ഫസ്റ്റ്
ചാമ്പ്യൻഷിപ്പ്IMG20191031192104.resized
- എൽ പി കിഡ്സ് ബോയ്സ് & ഗേൾസ്
- യു പി കിഡീസ് ബോയ്സ് & ഗേൾസ്
മറ്റു പുരസ്കാരങ്ങൾ
- കേരള വനം - വന്യജീവി - വനമിത്ര പുരസ്കാരം - 2014
- ബെസ്റ്റ് പിടിഎ അവാർഡ് ഇടുക്കി റവന്യൂ ജില്ല 2015 - 2016
- ബെസ്റ്റ് പിടിഎ അവാർഡ് തൊടുപുഴ സബ് ജില്ല2015 - 2016
- മലയാള മനോരമ നല്ലപാഠം 2014 - 2015IMG20191031192104.resized
- മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2011 - 2012
- മാതൃഭൂമി സ്പെഷ്യൽ ജൂറി അവാർഡ് 2011- 2012
- മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2010 – 2011
- മാതൃഭൂമി ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് ഇടുക്കി ജില്ല 2012 - 2013
- മലയാള മനോരമ മഴവിൽ സമ്മാനം 2016
വഴികാട്ടി
{{#multimaps:9.894730231266678, 76.70814196344968|zoom=16}}
Follow us on Facebook
https://www.facebook.com/ssupschoolthodupuzha
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29359
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ