"എ എം യു പി എസ് മാക്കൂട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:

'''[[{{PAGENAME}}/പ്രീ പ്രൈമറി ചിത്രശാല|പ്രീ പ്രൈമറി ചിത്രശാല]]'''

[https://www.youtube.com/watch?v=F3ZPTL8pWn4 പ്രീ പ്രൈമറി പ്രവേശനോത്സവം വീഡിയോ]
[http://പ്രീ%20പ്രൈമറി%20പ്രവേശനോത്സവം%20വീഡിയോhttps://youtu.be/F3ZPTL8pWn4 പ്രീ പ്രൈമറി പ്രവേശനോത്സവം വീഡിയോ]

==പ്രൈമറി==
==പ്രൈമറി==
വരി 81: വരി 81:

==മിനി ഓഡിറ്റോറിയം==
==മിനി ഓഡിറ്റോറിയം==
[[പ്രമാണം:47234padno19.jpeg|thumb|right|359px]]

വരി 106: വരി 93:
രക്ഷിതാക്കളുടെ ആവശ്യാർത്ഥം 2004 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 250 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്.  ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. അരീച്ചോല, പതിമംഗലം, പന്തീർപ്പാടം, പണ്ടാരപ്പറമ്പ്, കളരിക്കണ്ടി, പടനിലം, കൊടുവള്ളി, പ്രാവിൽ, ആരാമ്പ്രം, കൊട്ടക്കാവയൽ, കച്ചേരിമുക്ക് എന്നീ സ്ഥലങ്ങളിലേക്കാണ് സ്കൂൾ ബസുകൾ ഇപ്പോൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് ബസ് ഇറങ്ങിയ ശേഷം റോ‍ഡ് മുറിച്ച് കടക്കുന്നത് പൊലീസിന്റെയും അധ്യാപകരുടെയും സഹായത്താലാണ്.

<gallery>
<gallery>
വരി 112: വരി 98:
പ്രമാണം:47234 bus dri02.jpg|അബൂബക്കർ  (ബസ് ഡ്രൈവർ)'''

</gallery>
</gallery>
==ഉച്ചഭക്ഷണം==
==ഉച്ചഭക്ഷണം==

സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ട് പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ ചെറുപയർ, കാരറ്റ് ഉപ്പേരി, പാൽ (തിങ്കൾ), സാമ്പാർ, നേന്ത്രൻ ഉപ്പേരി, മുട്ട (ചൊവ്വ), കടലക്കറി, വൻപയർ, തൈര് (ബുധൻ), ഇലക്കറി, പയർ, അച്ചാർ, പാൽ (വ്യാഴം), മോര് കറി, കാബേജ് ഉപ്പേരി, മുട്ട (വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്. എൻ എച്ച് 766  ന്റെ ഇരു ഭാഗത്തുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ കിഴക്കുഭാഗത്തുള്ള പാചകപ്പുരയിൽ നിന്നും പടിഞ്ഞാറുഭാഗത്തേക്ക് ഭക്ഷണം കൊണ്ടുപോകുന്നത് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് അനുവദിച്ചു നൽകിയ ഉന്തുവണ്ടിയിലാണ്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു.

{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:47234 noonfeeding line.jpeg|260px]]

വരി 126: വരി 107:
|[[പ്രമാണം:47234ucha.jpeg|260px]]
|[[പ്രമാണം:47234ucha.jpeg|260px]]

==സ്കൂൾ സൗസൈറ്റി==
==സ്കൂൾ സൗസൈറ്റി==
വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടു പുസ്തകങ്ങൾ, മറ്റ് പഠനോപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നത് സ്കൂളിലുള്ള സർക്കാർ അംഗീകൃത സ്കൂൾ സൊസൈറ്റി വഴിയാണ്. പൊതു വിപണിയിൽ നിന്നും വാങ്ങുന്നതിനേക്കാൾ വില കുറച്ചാണ് പഠനോപകരണങ്ങൾ ഇവിടെ നിന്നും വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഇത് രക്ഷിതാക്കൾക്ക് സാമ്പത്തിക ചെലവിൽ നിന്നും ആശ്വാസം നേടാൻ സഹായിക്കുന്നു. കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ചാർട്ട് പേപ്പറുകൾ, ക്രയോൺസ്, എ ഫോർ പേപ്പർ എന്നിവയും സ്കൂൾ സൊസൈറ്റിയിൽ ലഭ്യമാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങൾ എല്ലാ വർഷവും ഏപ്രിൽ, മെയ് മാസത്തോടെ സ്കൂൾ സൊസൈറ്റിയിൽ എത്തുന്നു. സമീപ സ്കൂളുകളിലേക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് ഈ സൊസൈറ്റി വഴിയാണ്. കൃത്യമായ ബൈലോയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നത്. സർക്കാർ അച്ചടിക്കുന്ന ത്രിവേണി നോട്ടു പുസ്തകങ്ങൾക്ക് സബ്സിഡി നൽകുന്നുണ്ട്. സ്കൂൾ സൊസൈറ്റിയുടെ ലാഭവിഹിതമായി നല്ലൊരു തുക സ്കൂളിന് മുതൽക്കൂട്ടായുണ്ട്.

==ബാല നിധി==
==ബാല നിധി==
വിദ്യാർത്ഥികളിൽ കളിൽ സമ്പാദ്യശീലം ഉണ്ടാകുന്നതിന്  സ്കൂളിൽ ആരംഭിച്ച  പദ്ധതിയാണ് ബാലനിധി. സ്കൂളിലേ ഒന്നു മുതൽ 7 വരെ ക്ലാസിലെ 600 ഓളം വിദ്യാർത്ഥികൾ  ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു . വിദ്യാർത്ഥികളിൽ നിന്നും പിരിക്കുന്ന തുക  കുന്നമംഗലം കെഡിസി ബാങ്കിൽ ആണ് നിക്ഷേപിക്കുന്നത്. ഏതവസരത്തിലും വിദ്യാർഥികൾക്ക്  അവർ നിക്ഷേപിച്ച തുക പിൻവലിക്കാനുള്ള സൗകര്യവുമുണ്ട്. പല ആപൽ ഘട്ടങ്ങളിലും  ഈ പദ്ധതി തങ്ങൾക്ക്  ഉപകാരപ്രദം ആയിട്ടുണ്ട് എന്ന് പല രക്ഷിതാക്കളും അഭിപ്രായപെടുന്നു. തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ ആണ് കുട്ടികളിൽ നിന്നും  പണം ശേഖരിക്കുന്നത്. ബാല നിധിയിൽ അംഗങ്ങളായ ഓരോ വിദ്യാർഥിക്കും പ്രത്യേക പാസ് ബുക്കും  നൽകിയിട്ടുണ്ട്. വളരെ വളരെ നല്ല രീതിയിൽ  തന്നെ ഈ പദ്ധതി  മുന്നോട്ടുപോകുന്നു.

വരി 141: വരി 118:
|[[പ്രമാണം:47234bal3.jpeg|300px]]
|[[പ്രമാണം:47234bal3.jpeg|300px]]

==ജൈവ വൈവിധ്യ ഉദ്യാനം==
==ജൈവ വൈവിധ്യ ഉദ്യാനം==
[[പ്രമാണം:47234bamboo.jpeg|left|359px]]
[[പ്രമാണം:47234bamboo.jpeg|left|359px]]
[[പ്രമാണം:47234jaiva vaivi.jpeg|right|359px]]

"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്