"സെന്റ് ജോസഫ്സ് എൽ പി എസ് ചേറ്റുത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ  ചേറ്റുതോട്‌ എന്ന സ്‌ഥലത്തുള്ള  ഒരു എയിഡഡ്  വിദ്യാലയമാണ്  സെന്റ് ജോസഫ്‌സ് എൽ  പി  എസ്  ചേറ്റുതോട്‌  

== ചരിത്രം ==
== ചരിത്രം ==
  വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ 1966 ജൂൺ 1 ന്  ഈ വിദ്യാലയം ആരംഭിച്ചു. ഈ സ്കൂളിന്റെ സ്ഥാപകൻ റവ. ഫാദർ പഴയമ്പള്ളി ആണ്. നാലു അദ്ധ്യാപകരും നൂറ്റിമുപ്പറ്റിയാറു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ചേറ്റുതോടു പ്രദേശത്തിന്റെ കെടാവിളക്കായി ഇന്നും പ്രശോഭിക്കുന്നു.ഇല്പ്പകാവ് പൂവാനികാട്, വാരിയാനിക്കാട്‌ ,മൈലാടി ,നേടിയപാല,ചാണകകുളം എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ആദ്യ കാലങ്ങളിൽ ഈ സ്കൂളിൽ പഠിച്ചിരുന്നത്.മണ്ണിനോട് മല്ലടിച്ചു വളർന്ന കർഷകരുടെ കുട്ടികളായിരുന്നു ഇവിടുത്തെ ആദ്യകാല വിദ്യാർഥികൾ. അവർക്ക് അക്ഷരങ്ങളിലൂടെ പിച്ചവെച്ചു നടക്കാനും വിദ്യ എന്ന പുതുലോകത്തെക്ക് അവരെ കൈപിടിച്ചു നടത്താനും ഈ സ്കൂൾ വഹിച്ച പങ്ക് ചെറുതല്ല.അറിവിന്റെ വഴിവിളക്കായ് ചേറ്റുതോടിന്റെ അഭിമാനമായി ഈ സ്കൂൾ ഇന്നും പ്രവർത്തിച്ചു മുന്നേറുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
1,791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1612640" എന്ന താളിൽനിന്ന് ശേഖരിച്ചത്