"വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=സലിം പി ടി | |പി.ടി.എ. പ്രസിഡണ്ട്=സലിം പി ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=/home/kite/Downloads/VKAMUPS.jpeg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
14:22, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ | |
---|---|
പ്രമാണം:/home/kite/Downloads/VKAMUPS.jpeg | |
വിലാസം | |
കോടിക്കൽ കടലൂർ പി.ഒ. , 673529 | |
സ്ഥാപിതം | 1 - 6 - 1923 |
വിവരങ്ങൾ | |
ഫോൺ | 0496 2691148 |
ഇമെയിൽ | vanmukamkodikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16571 (സമേതം) |
യുഡൈസ് കോഡ് | 32040900111 |
വിക്കിഡാറ്റ | Q64552105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 245 |
പെൺകുട്ടികൾ | 251 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹാഷിം പി |
പി.ടി.എ. പ്രസിഡണ്ട് | സലിം പി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി |
അവസാനം തിരുത്തിയത് | |
07-02-2022 | 16571-HM |
ചരിത്രം
മഹാനുഭാവനായ രായിൻകുട്ടി മുസല്യാർ 1910ൽ ആരംഭിച്ച ഓത്ത് പള്ളിക്കൂടമാണ് വൻമുഖം കോടിക്കൽ എ എം യുപി സ്കൂളായി വികസിച്ചത്.
ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ ഏറെ പ്രത്യേകതകളുള്ല കോടിക്കൽ പ്രദേശത്തെ മുസ്ലീങ്ങളുടെ ഇടയിൽ ബ്രിട്ടീഷ് വിരോധത്താൽ വലിച്ചെറിയപ്പെട്ട ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തട്ടി ഉണർത്തുന്ന സർ സയ്യിദ് അഹമ്മദ്ഖാൻ ന്റെ നവോത്ഥാന ചിന്തയെ രായിൻ കുട്ടി മുസല്യാരുടെ അലയടിച്ചപ്പോൾ ഓത്ത് പള്ളിക്കൂടത്തിൽ ഭൗതിക വിദ്യാഭ്യാസം ആരംഭിച്ചു.1923 മുതലുള്ല രേഖകളെ സ്കൂളിൽ ലഭ്യതയുള്ളൂവെങ്കിലും അതിന് മുമ്പെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
എ ഒ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്ഥാപനത്തിന്റെ അധിപൻ.പട്ടാള ഉദ്യോഗസ്തനായിരുന്ന കുറ്റിക്കാട്ടൂർ മൊയതുമാസ്റ്റർ ശ്രദ്ധേയനായ സഹ അദ്ധ്യാപകനായിരുന്നു.രായിൻ കുട്ടി മുസല്യാരിൽ നിന്ന് അയ്യൻപറനമ്പത്ത് കൃഷ്ണൻ നായർ ഏറ്റെടുത്ത സ്വപ്നം
തയ്യിൽ ഖാദർകുട്ടി സാഹിബ് അനുവദിച്ച സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.പുറത്തെ പീടികയിൽ ഇബ്രാഹിം കുട്ടി മുല്ലാക്കയായിരുന്നു മത അദ്ധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16571
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ