"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മാത്ത്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മാത്ത്സ് ക്ലബ്ബ് (മൂലരൂപം കാണുക)
13:05, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<big>മാത്ത്സ് ക്ലബ്ബ്(2016-17)</big>''' | '''<big>മാത്ത്സ് ക്ലബ്ബ്(2016-17)</big>''' | ||
2016-17 അധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂലായ് 15 ന് നടന്നു. ഗണിതശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ സി. ഒ ഫ്ളോറന്‍സ് ടീച്ചറാണ്. UP, HS വിഭാഗങ്ങളിൽ നിന്നും ആകെ 60 പേരാണ് ക്ലബ്ബിൽ അംഗങ്ങളായത്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 12 ന് ഗണിത ശാസത്ര ക്വിസ് നടത്തി. UP വിഭാഗത്തിൽ അഭിഷേക് പി.പി HS വിഭാഗത്തിൽ അഭയ് ദേവ് എന്നിവർ ഒന്നാം സ്ഥാനം നേടി. കുന്ദംകുളം ഉപജില്ലാ തലത്തിൽ ഒക്ടോബർ 20 ന് നടത്തിയ ഗണിത ശാസ്ത്ര എക്സിബിഷനിൽ 8 വിദ്യാർത്ഥികൾ പങ്കെടുത്തു.HS വിഭാഗം നമ്പർ ചാർട്ട് മത്സരത്തിൽ ജ്യോതിഷ് കെ.എസ് രണ്ടാം സ്ഥാനം (A Grade ) നേടി. HS വർക്കിംഗ് മോഡലിൽ അരുൺ ഡേവിസ്, സ്റ്റിൽ മോഡലിൽ | 2016-17 അധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂലായ് 15 ന് നടന്നു. ഗണിതശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ സി. ഒ ഫ്ളോറന്‍സ് ടീച്ചറാണ്. UP, HS വിഭാഗങ്ങളിൽ നിന്നും ആകെ 60 പേരാണ് ക്ലബ്ബിൽ അംഗങ്ങളായത്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 12 ന് ഗണിത ശാസത്ര ക്വിസ് നടത്തി. UP വിഭാഗത്തിൽ അഭിഷേക് പി.പി HS വിഭാഗത്തിൽ അഭയ് ദേവ് എന്നിവർ ഒന്നാം സ്ഥാനം നേടി. കുന്ദംകുളം ഉപജില്ലാ തലത്തിൽ ഒക്ടോബർ 20 ന് നടത്തിയ ഗണിത ശാസ്ത്ര എക്സിബിഷനിൽ 8 വിദ്യാർത്ഥികൾ പങ്കെടുത്തു.HS വിഭാഗം നമ്പർ ചാർട്ട് മത്സരത്തിൽ ജ്യോതിഷ് കെ.എസ് രണ്ടാം സ്ഥാനം (A Grade ) നേടി. HS വർക്കിംഗ് മോഡലിൽ അരുൺ ഡേവിസ്, സ്റ്റിൽ മോഡലിൽ എഡ്‌വിൻ സി.എ എന്നിവർ A Grade നേടി. സ്കൂൾ അഗ്രഗേറ്റ് നാലാം സ്ഥാനം നേടി. ഡിസംബർ 2 ന് കേരള ഗണിത ശാസ്ത്ര പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള Maths Talent Search Scholarship Exam സ്കൂൾ തലത്തിൽ നടത്തി. UP, HS വിഭാഗങ്ങളിലായി 65 കുട്ടികൾ പങ്കെടുത്തു. | ||
|