"ഗവ. എൽ.പി.എസ്. മണിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ലിങ്ക് ഉൾപ്പെടുത്തി.) |
||
വരി 74: | വരി 74: | ||
എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്. '''[[ഗവ. എൽ.പി.എസ്. മണിയന്ത്രം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]''' | എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്. '''[[ഗവ. എൽ.പി.എസ്. മണിയന്ത്രം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]''' | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* അക്ഷരയജ്ഞം | * [[ഗവ. എൽ.പി.എസ്. മണിയന്ത്രം/പ്രവർത്തനങ്ങൾ|അക്ഷരയജ്ഞം]] | ||
* സയൻസ് ക്ലബ്ബ് | * സയൻസ് ക്ലബ്ബ് | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] |
13:52, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. മണിയന്ത്രം | |
---|---|
വിലാസം | |
മണിയന്ത്രം GOVT. L P SCHOOL MANIYANTHRAM , കല്ലൂർക്കാട് പി.ഒ. , 686668 , എറണാകുളം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0485 2287502 |
ഇമെയിൽ | glpsmm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28202 (സമേതം) |
യുഡൈസ് കോഡ് | 32080400303 |
വിക്കിഡാറ്റ | Q99510031 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കല്ലൂർകാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 08 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വി.കെ ഉഷകുമാരി |
പി.ടി.എ. പ്രസിഡണ്ട് | ബിബിത ഷൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി പി.കെ |
അവസാനം തിരുത്തിയത് | |
07-02-2022 | Glpsmaniyanthram |
................................
ചരിത്രം
1962 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പഞ്ചായത്തിലെ (10-ാം വാർഡ്) ഏക സർക്കാർ വിദ്യാലയമാണ്.എറണാകുളം ജില്ലയിലെ മൂവാറ്റുപ്പുഴ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നത്, കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്. കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- അക്ഷരയജ്ഞം
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
പി.വി മറിയം - 1994-1995
സി.പി രാജമ്മ - 1995-1996
വി.എസ് സിദ്ദിഖ് - 1996-1998
പി.കെ ഗൗരി - 1999-2000
ജോസഫ് പി.ജെ - 2000-2003
ലൂസിക്കുട്ടി ജോൺ - 2003-2004
മേരി പി.എം - 2004-2005
ഹാജിറ ബീവി - 2005-2008
ജാഫർ പി.കെ - 2008-2011
സെബാസ്റ്റ്യൻ ജോർജ്ജ് - 2011-2016
വി.കെ ഉഷകുമാരി -2016-(തുടരുന്നു)
അദ്ധ‍്യാപകർ
വി.കെ ഉഷകുമാരി
സെലീന ജോർജ്ജ്
മനു മോഹനൻ
രമ്യ ജോൺ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കല്ലൂർക്കാട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ മണിയന്ത്രം വഴിയിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
- വാഴക്കുളത്തുനിന്നും കലൂർ വഴി 5 കി.മീ മാറി കല്ലൂർക്കാട്, അവിടെ നിന്നും 3 കി.മീ മണിയന്ത്രം വഴി.
{{#multimaps:9.95008,76.67568|zoom=18}}
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28202
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ