"ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 135: | വരി 135: | ||
<br> | <br> | ||
---- | ---- | ||
{{#multimaps:9.7822785,76.3587158|zoom= | {{#multimaps:9.7822785,76.3587158|zoom=20}} | ||
== അവലംബം == | == അവലംബം == |
13:21, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം | |
---|---|
വിലാസം | |
ഗവ.ഫിഷറി.എൽ.പി.എസ്.മണപ്പുറം മണപ്പുറം , മണപ്പുറം പി ഒ പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0478 2532405 |
ഇമെയിൽ | 34301thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34301 (സമേതം) |
യുഡൈസ് കോഡ് | 32111001101 |
വിക്കിഡാറ്റ | Q87477770 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ. ബി |
പി.ടി.എ. പ്രസിഡണ്ട് | ലിജസജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അർച്ചന |
അവസാനം തിരുത്തിയത് | |
07-02-2022 | Mka |
ചരിത്രം
മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനായി അടിനാട്ടിൽ കുഞ്ഞൻ എന്ന വെക്തി സർക്കാരിന് സംഭാവന ചെയ്ത സ്ഥലത്തു ആയിരത്തിത്തൊള്ളായിരത്തി പത്തൊൻപത്തിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.ഒന്ന് മുതൽ അഞ്ചു വരെ രണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്നു.സമീപത്തു ഒരു മാനേജ്‍മെന്റ് സ്കൂൾ വന്നതോടെ കുട്ടികൾ കുറഞ്ഞു.ആയിരത്തി തൊള്ളായിരത്തിതൊണ്ണൂറ്റി ഏഴിൽഅഞ്ചാംtpo ക്ലാസ്
നിർത്തലാക്കി.രണ്ടായിരത്തി മൂന്നിൽ പാം ഫൈബർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ പ്രീ പ്രൈമറി തുടങ്ങിയതോടെ കുട്ടികൾ കൂടാൻ തുടങ്ങി.
ഭൗതിക സൗകര്യങ്ങൾ
സുസജ്ജമായതും വൈദ്യുതികരിച്ചതുമായ കെട്ടിടങ്ങൾ,ചുറ്റുമതിൽ,വിവിധ തോട്ടങ്ങൾ,തുടങ്ങിയവയുണ്ട്.ഫര്ണിച്ചറുകളുടെ അഭാവം,കുട്ടികൾക്ക് കളിക്കുവാൻ കളിസ്ഥലം കുറവാണു.ലൈബ്രറി റൂം ,കമ്പ്യൂട്ടർ ലാബ്,പണിപൂർത്തീകരിക്കാത്ത ഡൈനിങ്ങ് ഹാൾ എന്നിവ സ്കൂളിന്റെ പരിമിതികളാണ്.
സ്കൂൾ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പ്രഥമാധ്യാപിക ശ്രീമതി ബി ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ ഒരു ശതാബ്‌ദി കമ്മറ്റി രൂപീകരിക്കുകയും MLA ഷാനിമോൾ ഉസ്മാന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന്(2019 -2020 വർഷം ) 500000 രൂപ മുടക്കി മനോഹരമായ ഒരു രണ്ടുനില കെട്ടിടം പണിയുകയുണ്ടായി .
==പാഠ്യേതര പ്രവർത്തനങ്ങൾ==യോഗ ട്രെയിനിങ്
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1 | മറിയാമ്മ | |||
---|---|---|---|---|
2 | വി കെ ജയന്തി | 2013 to 2015 | ||
3 | അനില | 2015 മുതൽ 2019 ൨രെ |
| |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വിശ്വംഭരൻ
- അന്ന്സാമ്മ
- എച്ച് സീത ഭായി
== നേട്ടങ്ങൾ ==പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾ മുന്നിൽ നിൽക്കുന്നു.ക്വിസ്
മത്സരങ്ങളിലും മത്സര പരീക്ഷകളിലും
ഉന്നത റാങ്കുകൾ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ.എം.ആർ.വത്സലൻ
- ഷാജി
- ജയശങ്കർ
- അശോകൻ
- ആശാമണി
വഴികാട്ടി
- .ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ചേർത്തല തീരദേശപാതയിലെ മണപ്പുറം ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ മാക്കേകടവ്'' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.7822785,76.3587158|zoom=20}}
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34301
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ