"ഗവൺമെന്റ് യു പി എസ്സ് വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44549 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44549 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
===2 ലൈബ്രറി===
===2 ലൈബ്രറി===


സ്കൂൾ ലൈബ്രറിയിൽ 71645 ഓളം പുസ്തകങ്ങൾ ഉണ്ട്. നോവൽ,കഥ ,കവിത ,വിവർത്തനം, നിരൂപണം ,യാത്രാവിവരണം ,അനുഭവക്കുറിപ്പുകൾ, ജീവചരിത്രം ,കലാരൂപങ്ങൾ എന്നിങ്ങനെ  തരം തിരിച്ച് അടുക്കി വച്ചിട്ടുണ്ട് .അടിസ്ഥാന ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം, ഗണിതം, ഹിന്ദി, ഇംഗ്ലീഷ്, ആരോഗ്യം എന്നിവ വിഷയം അടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ റഫറൻസ് ഗ്രന്ഥങ്ങളുടെ ഒരു ശേഖരണവും ഉണ്ട്. ഇംഗ്ലീഷ് ,മലയാളം, ഹിന്ദി ഭാഷ നിഘണ്ടുക്കളും ലൈബ്രറിയിൽ ഉണ്ട്. സ്കൂൾ ലൈബ്രറി കൂടാതെ ഒന്നു മുതൽ ഏഴ് വരെയുള്ള എല്ലാ ഡിവിഷനിലും ഓരോ ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്. അവയിൽ കുട്ടികളുടെ ശേഖരണം ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാം ലൈബ്രറിയിലും ഒരു സ്റ്റോക്ക് രജിസ്റ്റർ, ഇഷ്യൂ രജിസ്റ്റർ എന്നിവ സൂക്ഷിക്കുന്നുണ്ട്.
കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായന കുറിപ്പ് തയ്യാറാക്കാറുണ്ട്. മികച്ച വായനകുറിപ്പുകൾക്ക് സമ്മാനവും നൽകി വരുന്നു. വായനാദിനവും  വായനാവാരവും എല്ലാ വർഷവും  മികച്ച പ്രവർത്തനങ്ങൾ കൊണ്ട് മികവുറ്റതാക്കി  മാറ്റാറുണ്ട്.


===3 കംപൃൂട്ട൪ ലാബ്===
===3 കംപൃൂട്ട൪ ലാബ്===
"https://schoolwiki.in/ഗവൺമെന്റ്_യു_പി_എസ്സ്_വെള്ളറട" എന്ന താളിൽനിന്ന് ശേഖരിച്ചത്