"ജി.എൽ..പി.എസ്. ഒളകര/ഇബ്രാഹീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നടുവിൽ|ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:IMG 20220203 054934.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:IMG 20220203 054934.jpg|നടുവിൽ|ലഘുചിത്രം|ഇബ്രാഹിം മൂഴിക്കൽ ]]മൂഴിക്കൽ ഹുസൈന്റെയും പാത്തുമ്മക്കുട്ടി യുടെയും മകനായി 1979 മെയ് 28 ന് ജനനം. ഒളകര ജി എൽ പി സ്കൂളിൽ പ്രാഥമിക പഠനം. ചെണ്ടപ്പുറായ എ.ആർ. നഗർ ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ പൊളിറ്റിക്കൽ സയൻസ് പൂർത്തിയാക്കി. നിലവിൽ വാർഡ് മെമ്പറായും റൂറൽ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും പ്രവർത്തിക്കുന്നു.

13:01, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇബ്രാഹിം മൂഴിക്കൽ

മൂഴിക്കൽ ഹുസൈന്റെയും പാത്തുമ്മക്കുട്ടി യുടെയും മകനായി 1979 മെയ് 28 ന് ജനനം. ഒളകര ജി എൽ പി സ്കൂളിൽ പ്രാഥമിക പഠനം. ചെണ്ടപ്പുറായ എ.ആർ. നഗർ ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ പൊളിറ്റിക്കൽ സയൻസ് പൂർത്തിയാക്കി. നിലവിൽ വാർഡ് മെമ്പറായും റൂറൽ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും പ്രവർത്തിക്കുന്നു.