"യു പി എസ് നടുപ്പൊയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവർത്തനം)
 
No edit summary
വരി 1: വരി 1:
==== സ്കൌട്ട് ആൻ്റ് ഗൈഡ്സ് ====
==== സ്കൌട്ട് ആൻ്റ് ഗൈഡ്സ് ====
വർഷങ്ങളായി മികച്ച രീതിയിൽ നമ്മുടെ സ്കൌട്ട് ഗൈഡ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർഥികൾക്കിടയിൽ സാമൂഹ്യ ബോധം വളർത്തുവാനും അവരിൽ സേവന സന്നദ്ധമായ മനസ്സ് ഉണ്ടാക്കിയെടുക്കാനുമുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. നിലവിൽ സ്കൌട്ടിൽ 12 അംഗങ്ങളും ഗൈഡിൽ അംഗങ്ങളും ഉണ്ട്. 45 വിദ്യാർഥികൾ ദ്വിതീയ സോപാൻ വിജയിച്ചിട്ടുണ്ട്.
വർഷങ്ങളായി മികച്ച രീതിയിൽ നമ്മുടെ സ്കൌട്ട് ഗൈഡ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർഥികൾക്കിടയിൽ സാമൂഹ്യ ബോധം വളർത്തുവാനും അവരിൽ സേവന സന്നദ്ധമായ മനസ്സ് ഉണ്ടാക്കിയെടുക്കാനുമുള്ള നിരവധി [[യു പി എസ് നടുപ്പൊയിൽ/പ്രവർത്തനങ്ങൾ/ഓർമ്മക്കുറിപ്പുകൾ|പദ്ധതികൾ]] നടപ്പിലാക്കുകയുണ്ടായി. നിലവിൽ സ്കൌട്ടിൽ 12 അംഗങ്ങളും ഗൈഡിൽ അംഗങ്ങളും ഉണ്ട്. 45 വിദ്യാർഥികൾ ദ്വിതീയ സോപാൻ വിജയിച്ചിട്ടുണ്ട്.

==== ജൂനിയർ റെഡ് ക്രോസ്സ് ====
==== ജൂനിയർ റെഡ് ക്രോസ്സ് ====

12:32, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൌട്ട് ആൻ്റ് ഗൈഡ്സ്

വർഷങ്ങളായി മികച്ച രീതിയിൽ നമ്മുടെ സ്കൌട്ട് ഗൈഡ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർഥികൾക്കിടയിൽ സാമൂഹ്യ ബോധം വളർത്തുവാനും അവരിൽ സേവന സന്നദ്ധമായ മനസ്സ് ഉണ്ടാക്കിയെടുക്കാനുമുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. നിലവിൽ സ്കൌട്ടിൽ 12 അംഗങ്ങളും ഗൈഡിൽ അംഗങ്ങളും ഉണ്ട്. 45 വിദ്യാർഥികൾ ദ്വിതീയ സോപാൻ വിജയിച്ചിട്ടുണ്ട്.

ജൂനിയർ റെഡ് ക്രോസ്സ്

വിദ്യാരംഗം സാഹിത്യവേദി

കരാട്ടെ പഠനം

ചിത്ര രചന പരിശീലനം

നൃത്ത ക്ലാസ്സ്

ട്രോമ കെയർ