"എസ്.എൻ.ബി.എം.ജി.യു. പി സ്കൂൾ മേലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
|||
| വരി 59: | വരി 59: | ||
= '''<u>ചരിത്രം</u>''' = | = '''<u>ചരിത്രം</u>''' = | ||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പയ്യോളി മുനിസിപ്പാലിറ്റിയിൽ ഇരുപത്തി രണ്ടാം വാർഡിൽ ദേശീയപാതയ്ക്ക് അടുത്തുള്ള ഉള്ള മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് ഏകദേശം 100 മീറ്റർ അകലത്തിൽ ശ്രീനാരായണ ഭജനമഠം ഗവൺമെൻറ് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു . മേലടി ഉപജില്ലയിലെ പ്രശസ്തമായ ഒരു വിദ്യാലയങ്ങളിൽ ഒന്നാണിത് .വിദ്യാഭ്യാസ കാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കടലോര മേഖല ആയിരുന്നു ഈ പ്രദേശം .വികസനം എത്തി നോക്കിയിട്ടില്ലാത്ത ഈ പ്രദേശത്ത് വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലങ്ങളിൽ പുരോഗതി വന്നു കാണാൻ ആഗ്രഹിച്ച നാട്ടുകാർ പൗര മുഖ്യനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീ വി കെ പത്മനാഭൻ കമ്പോണ്ടറുടെ നേതൃത്വത്തിൽ 1956 പയ്യോളി ശ്രീ നാരായണ ഭജനമഠം സംഘം രൂപീകരിക്കപ്പെട്ടു . സംഘത്തിന്റെ യും നാട്ടുകാരുടെയും ശ്രമഫലമായി അന്നത്തെ മ മുഖ്യമന്ത്രിയായിരുന്ന ശ്രി പട്ടം താണുപിള്ളയെ കണ്ടു മേലടിയിൽ ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള നടപടി ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് നിവേദനം സമർപ്പിച്ചു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
11:26, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.എൻ.ബി.എം.ജി.യു. പി സ്കൂൾ മേലടി | |
|---|---|
| വിലാസം | |
മേലടി പയ്യോളി പി.ഒ. , 673522 | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഇമെയിൽ | snbmgups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16569 (സമേതം) |
| യുഡൈസ് കോഡ് | 32040800709 |
| വിക്കിഡാറ്റ | Q64549875 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | മേലടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൊയിലാണ്ടി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | മേലടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ചന്ദ്രൻ .കെ .പി |
| പി.ടി.എ. പ്രസിഡണ്ട് | സാജിദ്.ഇ.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | അനുവേദ്യ |
| അവസാനം തിരുത്തിയത് | |
| 07-02-2022 | 16569-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പയ്യോളി മുനിസിപ്പാലിറ്റിയിൽ ഇരുപത്തി രണ്ടാം വാർഡിൽ ദേശീയപാതയ്ക്ക് അടുത്തുള്ള ഉള്ള മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് ഏകദേശം 100 മീറ്റർ അകലത്തിൽ ശ്രീനാരായണ ഭജനമഠം ഗവൺമെൻറ് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു . മേലടി ഉപജില്ലയിലെ പ്രശസ്തമായ ഒരു വിദ്യാലയങ്ങളിൽ ഒന്നാണിത് .വിദ്യാഭ്യാസ കാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കടലോര മേഖല ആയിരുന്നു ഈ പ്രദേശം .വികസനം എത്തി നോക്കിയിട്ടില്ലാത്ത ഈ പ്രദേശത്ത് വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലങ്ങളിൽ പുരോഗതി വന്നു കാണാൻ ആഗ്രഹിച്ച നാട്ടുകാർ പൗര മുഖ്യനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീ വി കെ പത്മനാഭൻ കമ്പോണ്ടറുടെ നേതൃത്വത്തിൽ 1956 പയ്യോളി ശ്രീ നാരായണ ഭജനമഠം സംഘം രൂപീകരിക്കപ്പെട്ടു . സംഘത്തിന്റെ യും നാട്ടുകാരുടെയും ശ്രമഫലമായി അന്നത്തെ മ മുഖ്യമന്ത്രിയായിരുന്ന ശ്രി പട്ടം താണുപിള്ളയെ കണ്ടു മേലടിയിൽ ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള നടപടി ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് നിവേദനം സമർപ്പിച്ചു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16569
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ