"എ.എൽ.പി.എസ്. ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 89: | വരി 89: | ||
|1 | |1 | ||
|ഇ.പി നാരായണൻ നായർ | |ഇ.പി നാരായണൻ നായർ | ||
|1946 | |1946-1973 | ||
|- | |- | ||
|2 | |2 | ||
|പി .തങ്കം | |ഭാർഗവി | ||
|1973 - 1993 | |||
|- | |||
|3 | |||
|പി .തങ്കം | |||
|1993-2000 | |1993-2000 | ||
|- | |- | ||
| | |4 | ||
|നാളായണി കെ .കെ | |നാളായണി കെ .കെ | ||
|2000-2005 | |2000-2005 | ||
|- | |- | ||
| | |5 | ||
|എം .കെ .പ്രേമ | |എം .കെ .പ്രേമ | ||
|2005--2009 | |2005--2009 | ||
|- | |- | ||
| | |6 | ||
|സുജിനിവാസ് .വി | |സുജിനിവാസ് .വി | ||
|2009-2025 | |2009-2025 | ||
|} | |} |
11:12, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ വെളിയംകോട് പഞ്ചായത്തിലെ നിത്യ ഹരിത സുരഭിലമായ പെരുമുടി ശ്ശേരി എന്ന ദേശത്തിലെ ആറാം വാർഡിലാണ് എ.എൽ.പി.എസ് ചേന്ദമംഗലം എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്
എ.എൽ.പി.എസ്. ചേന്ദമംഗലം | |
---|---|
വിലാസം | |
എരമംഗലം എരമംഗലം പി.ഒ, മലപ്പുറം , എരമംഗലം പി.ഒ. , 679581 , മലപ്പുറം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9633703511 |
ഇമെയിൽ | alpschennamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19504 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡ്ഡഡ് |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പൊതുവിദ്യാഭ്യാസം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജിനിവാസ് വി |
പി.ടി.എ. പ്രസിഡണ്ട് | ഷംസു സി.കെ |
അവസാനം തിരുത്തിയത് | |
07-02-2022 | 19504C |
ചരിത്രം
1946 ൽ ചേന്നമംഗലം ശങ്കരനാരയണൻ നമ്പൂതിരിപാടിന്റെ അധീനതയിൽ ഉള്ള 30 സെന്റ് സ്ഥലത്ത് 4 ഡിവിഷനുകളിലായി ഇ.പി നാരായണൻ നായർ ഹെഡ് മാസ്റ്ററായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു. വിദ്യ അഭ്യസിക്കുന്നതിനായി വളരെ ബുദ്ധിമുട്ടിയിരുന്ന വിഭാഗങ്ങളുടെ കഷ്ട്ടതകളും ആ വിഭാഗങ്ങളുടെ പരാധതീനതകളുമാണ് ഈ വിദ്യാലയത്തിന്റെ തുടക്കത്തിന് കാരണമായത്. ഈ സ്ഥാപനത്തിന് തുടർച്ചയായ 46 വർഷം നേതൃത്വം കൊടുത്ത ശങ്കരനാരയണൻ നമ്പൂതിരിയിൽ നിന്നും 1992 കാലത്ത് 22 സെന്റ് സ്ഥലവും വിദ്യാലയവുംമുഹമ്മദ് അബ്ദുൾ സത്താർ ഏറ്റെടുത്തു. അപ്പോഴേക്കും 4 ഡി വിഷനിൽ നിന്ന് 8 ഡിവിഷനായി വിദ്യാലയം വളർന്നു വന്നിരുന്നു
ഭൗതികസൗകര്യങ്ങൾ
.സുരക്ഷിതമായ വിദ്യാലയ അന്തരീക്ഷം
.കംപ്യൂട്ടർ സൗകര്യം
.കളിസ്ഥലo
.ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മൾട്ടി മീഡിയ ക്ലാസ് റൂം
- യോഗ പരിശീലനം
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപകന്റ പേര് | കാലയളവ് |
---|---|---|
1 | ഇ.പി നാരായണൻ നായർ | 1946-1973 |
2 | ഭാർഗവി | 1973 - 1993 |
3 | പി .തങ്കം | 1993-2000 |
4 | നാളായണി കെ .കെ | 2000-2005 |
5 | എം .കെ .പ്രേമ | 2005--2009 |
6 | സുജിനിവാസ് .വി | 2009-2025 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ എവിടെ അമർത്തുക
വഴികാട്ടി
1. പൊന്നാനിയിൽ നിന്ന് എടപ്പാൾ ബസിൽ കയറി കുണ്ടുകടവ് സ്റ്റോപിൽ ഇറങ്ങുക . അവിടെ നിന്ന് എരമംഗലം താഴത്തേൽപടിയിലേക്കുള്ള അടുത്ത ബസ് കയറുക. താഴത്തേൽപടി സ്‌റ്റോപ്പിൽ ഇറങ്ങി അവിടെ നിന്ന് ഓട്ടോ വിളിക്കുക 1 കിലോമീറ്റർ ഉള്ളിലേക്ക് വന്നാൽ സ്ക്കൂളിൽ എത്താം
{{#multimaps: 10.722828717636217,75.96786974149447|zoom=13 }}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡ്ഡഡ് വിദ്യാലയങ്ങൾ
- 19504
- മലപ്പുറം റവന്യൂ ജില്ലയിലെ പൊതുവിദ്യാഭ്യാസം ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ