സെന്റ് ജോർജ്ജ് എൽ പി എസ് തെയ്യപ്പാറ (മൂലരൂപം കാണുക)
10:58, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|ST.GEORGE LPS THEYYAPPARA }} | {{prettyurl|ST.GEORGE LPS THEYYAPPARA }} | ||
{{Infobox School | {{Infobox School | ||
വരി 62: | വരി 62: | ||
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെയ്യപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1958 ൽ സിഥാപിതമായി. | കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെയ്യപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1958 ൽ സിഥാപിതമായി. | ||
==ചരിത്രം== | ===ചരിത്രം === | ||
മലയോര കുടിയേറ്റ ഗ്രാമമായ തെയ്യപ്പാറയിലെ ആദ്യകാല കർഷകനായ തേറോട്ടിൽ ശ്രീ.പൈലി സ്കൂൾ ആവശ്യത്തിലേക്കായി പതിനേഴു സെന്റ് സ്ഥലം സംഭാവന ചെയ്തു .പിനീട് മുപ്പത്തിമൂന്നു സെന്റ് സ്ഥലം വില കൊടുത്തു വാങ്ങി.സ്കൂളിനാവശ്യമായ കെട്ടിടം പള്ളി കമ്മിറ്റി സംഭാവന ചെയ്തു .ആവശ്യമായ ഫര്ണിച്ചറുകൾ ഇടവക അംഗങ്ങളാണ് സംഭാവന ചെയ്തത് .വാഴെപ്പറമ്പിൽ ശ്രീ . തോമസ് ആയിരുന്നു ആദ്യകാല മാനേജർ .ആയിരത്തിതൊള്ളായിരത്തിഅന്പത്തിയെട്ടു ജൂൺ രണ്ടു മുതലാണ് ഗവൺമെന്റിൽ നിന്നും അംഗീകാരം കിട്ടി വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനംആരംഭിക്കൂന്നത്.ആയിരത്തിതൊള്ളായിരത്തിഅറുപത്തിയൊന്നു മുതൽ ഈ സ്കൂൾ കോട്ടയം കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂളിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു .സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ശ്രീ.കെ.സി.തോമസ് സർ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. | |||
===ഭൗതികസൗകരൃങ്ങൾ=== | |||
കോടഞ്ചേരി മലപുറം റോഡിൽ തെയ്യപ്പാറ അങ്ങാടിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിശാലമായ മൈതാനവും അതിൽ ധാരാളം തണൽ മരങ്ങളും ,ഫലവൃക്ഷങ്ങളും ഉണ്ട്.സ്കൂൾ മൈതാനതു ഓപ്പൺ സ്റ്റേജുമുണ്ട്.സ്മാർട്ട് ക്ലാസ് റൂമുകളും ,ലൈബ്രറിയും,ശിശു സൗഹൃദ ക്ലാസ് റൂമുകളും ഉണ്ട് .സ്കൂളിന് സ്വന്തമായി ഒരു വാഹനവുമുണ്ട്. | |||
==മികവുകൾ== | |||
===അദ്ധ്യാപകർ === | |||
സുജ വര്ഗീസ് | |||
മാത്യൂസ് പി ജോൺ | |||
സൗദ മാർജാൻ കെ | |||
ജിൻസി ടി ജെയിംസ് | |||
അനൂപ് വി തോമസ് | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 100: | വരി 86: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== |