"എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
മാക്കൂട്ടം എ എം യു പി സ്കൂളിന് ൊതൊണ്ണൂറ് വർഷങ്ങൾ പൂർത്തിയായ വേളയിൽ സ്കൂളിന്റെ നവതി ആഷോഷിക്കാൻ വളരെ താൽപര്യത്തോടെയാണ് നാട്ടുകാരും രക്ഷിതാക്കളും മുന്നോട്ടുവന്നത്. വിപുലമായ കമ്മിറ്റിക്കു രൂപം നൽകുകയും ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി.  2018 മാർച്ചിൽ ഉദ്ഘാടനം നടത്താമെന്നും 2019 സമാപനം നടത്താമെന്നും തീരുമാനിച്ചു. നവതിയാഘോഷത്തോടനുബന്ധിച്ച്  പുസ്ത കവണ്ടി, കൈത്താങ്ങ്, മെഗാ മെഡിക്കൽ ക്യാമ്പ്, പുഴയെ അറിയാം, അമ്മത്തിളക്കം, കൂടുംതേടി, കൗതുകം, കുഞ്ഞോളങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടത്താമെന്നും  തീരുമാനമായി.

==പുസ്തകവണ്ടി==
നവതി ആഘോഷത്തിന്റെ ആദ്യപരിപാടിയായ 'പുസ്തകവണ്ടി' യുമായി  എല്ലാ അധ്യാപകരും പി.ടി.എ ഭാരവാഹികളും രണ്ടാം ശനിയാഴ്ച പ്രയാണം ആരംഭിച്ചു. വായനപ്പുരയിലേക്കുള്ള പുസ്തകം ശേഖരിക്കലും നവതിയുടെ വിളംബരവുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്കൂളിനടുത്തുള്ള അരിച്ചോലയിൽ സാഹിത്യകാരനായ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്ത പുസ്തകവണ്ടിയുടെ പ്രയാണം മാട്ടുവാൾ, തേനാൾ, ഉപ്പഞ്ചേരി, കളരിക്കണ്ടി, നൊച്ചി പ്പൊയിൽ, പുളിക്കൽ, കാരക്കുന്നുമ്മൽ, പടനിലം, കൊട്ടക്കാവയൽ, പ്രാവിൽ തുടങ്ങി സ്കൂളിലെ വിദ്യാർത്ഥികളുളള പ്രദേശങ്ങളിലൊക്കെ പര്യടനം നട ത്തിയാണ് അവസാനിച്ചത്. ഈ ജൈത്രയാത്ര വൻ വിജയമാക്കാൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം എടുത്തുപറയേണ്ടതാണ്. ചൂലാംവയൽ പ്രദേശത്തെ നാട്ടുകാർ സ്കൂളിന് സമർപ്പിച്ച പുസ്തകശേഖരം സ്കൂളിൽ വെച്ച് ഏറ്റുവാങ്ങിക്കൊണ്ട് കോഴിക്കോട് പാർലമെന്റ് നിയോജക മണ്ഡലം എം.പി. ശ്രീ എം.കെ. രാഘവൻ ിചടങ്ങിൽ പങ്കെടുത്തു.  2019 മാർച്ച് 31 ന് നടന്ന നവതി ഉദ്ഘാടനത്തോടനുബന്ധിച്ച് നല്ലൊരു വായനപ്പുര ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞുവെന്നതാണ് പുസ്തകവണ്ടിയുടെ സുപ്രധാന നേട്ടം.

നവതി ആഘോഷത്തിന്റെ ആദ്യപരി പാടിയായ 'പുസ്തകവണ്ടി' യുമായി ഞങ്ങൾ എല്ലാ അധ്യാപകരും പി.ടി.എ ഭാരവാഹികളും കൂടി ഒരു രണ്ടാം ശനി യാഴ്ച പ്രയാണം ആരംഭിച്ചു. വായനപ്പുര യിലേക്കുള്ള പുസ്തകം ശേഖരിക്കലും നവതി വിളംബരവുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്കൂളിനടുത്തുള്ള അരിച്ചോലയിൽ സാഹിത്യകാരനായ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്ത പുസ്തകവണ്ടിയുടെ പ്രയാണം മാട്ടുവാൾ, തേനാൾ, ഉപ്പഞ്ചേരി, കളരിക്കണ്ടി, നൊച്ചി പ്പൊയിൽ, പുളിക്കൽ, കാരക്കുന്നുമ്മൽ, പടനിലം, കൊട്ടക്കാവയൽ, പ്രാവിൽ തുടങ്ങി നമ്മുടെ വിദ്യാർത്ഥികളുളള പ്രദേശങ്ങളിലൊക്കെ പര്യടനം നട ത്തിയാണ് അവസാനിച്ചത്. ഈ ജൈത്രയാത്ര വൻ വി ജയമാക്കാൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണം എടുത്തുപറ യേണ്ടതാണ്. ചൂലാംവയൽ പ്രദേശത്തെ പുസ്തകശേ ഖരം സ്കൂളിൽ വെച്ച് ഏറ്റുവാങ്ങിക്കൊണ്ട് ബഹുമാന പ്പെട്ട എം.പി. ശ്രീ.എം.കെ. രാഘവൻ അവർകളാണ് സമാപനത്തിൽ പങ്കെടുത്തത്. മാർച്ച് 31 ന് നടന്ന നവതി ഉദ്ഘാടനത്തോടനുബന്ധിച്ച് നല്ലൊരു വായന പ്പുര ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതാണ് പുസ്തകവ ണ്ടിയുടെ സുപ്രധാന നേട്ടം.

വിദ്യാലയത്തിൽ കുറേയെറെ നിർധന കുടുംബ ത്തിൽ നിന്നു വരുന്ന കുട്ടികളുണ്ടെന്നും അവർക്ക് ഒരു കൈത്താങ്ങാവണമെന്നും കരുതി തുടങ്ങിയ പദ്ധ തിയാണ് “കൈത്താങ്ങ്. അതിനായി, മാസംതോറും നിശ്ചിത ദിവസങ്ങളിൽ കുട്ടികൾക്കു മുന്നിലെത്തുന്ന പണപ്പെട്ടിയിൽ ഇഷ്ടമുള്ള ഒരു തുക അവർ നിക്ഷേപി ക്കണം. ഇങ്ങനെയായിരുന്നു തുടക്കം. എന്നാൽ ഇതിൽ നിന്നും ഒരു നല്ല തുക സ്വരൂപിച്ചെടുക്കുവാൻ കഴി യുമോ എന്ന ആശങ്ക ഞങ്ങൾക്കുണ്ടായി. അപ്പോഴാണ് സ്കൂളിൽ ജില്ലാ സാമൂഹ്യശാസ്ത്രമേള വന്നു ചേർന്നത്

"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/നവതി_വസന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്