"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 34: വരി 34:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം നഗരത്തില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ കിഴക്ക്  കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് '''കോയിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍''. 1896-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. തിരുവിതാംകൂര്‍ രാജ,സ്ഥാനത്തിന്റെ ചരിത്രത്തില്‍ കോയിക്കല്‍ സ്കൂളും ഇടം കണ്ടെത്തുന്നു. കോയിക്കല്‍ രാജകൊട്ടാരത്തിന്റെ കളരി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു. 1896 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1982-ല്‍ ഇതൊരു ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകന്‍ ശ്രീ.കുട്ടന്‍പിള്ള സാര്‍ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദണീയനായ തങ്ങള്‍കുഞ്ഞ് മുസ്‍ലിയാര്‍ നിര്‍മ്മിച്ചുനല്‍കിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും. 2004 ല്‍ ഈ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എല്‍. എ യുടെ വികസന ഫണ്ടില്‍ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുര്‍ത്തിയായി. ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയും  ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങള്‍ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ്  സ്കുൂളിന്  സ്റ്റേജ് ഉള്‍പ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നല്‍കി. 2016 നവംബറില്‍ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി  ട്രസ്റ്റ് ചെയര്‍മാനില്‍ നിന്നും താക്കേല്‍ ഏറ്റുവാങ്ങി.
കൊല്ലം നഗരത്തില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ കിഴക്ക്  കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് '''കോയിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍'''. 1896-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. തിരുവിതാംകൂര്‍ രാജ,സ്ഥാനത്തിന്റെ ചരിത്രത്തില്‍ കോയിക്കല്‍ സ്കൂളും ഇടം കണ്ടെത്തുന്നു. കോയിക്കല്‍ രാജകൊട്ടാരത്തിന്റെ കളരി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു. 1896 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1982-ല്‍ ഇതൊരു ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകന്‍ ശ്രീ.കുട്ടന്‍പിള്ള സാര്‍ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദണീയനായ തങ്ങള്‍കുഞ്ഞ് മുസ്‍ലിയാര്‍ നിര്‍മ്മിച്ചുനല്‍കിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും. 2004 ല്‍ ഈ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എല്‍. എ യുടെ വികസന ഫണ്ടില്‍ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുര്‍ത്തിയായി. ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയും  ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങള്‍ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ്  സ്കുൂളിന്  സ്റ്റേജ് ഉള്‍പ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നല്‍കി. 2016 നവംബറില്‍ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി  ട്രസ്റ്റ് ചെയര്‍മാനില്‍ നിന്നും താക്കേല്‍ ഏറ്റുവാങ്ങി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:00, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
വിലാസം
കിളികൊല്ലൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളിന്‍ എ ഫെര്‍ണാണ്ടസ്സ്
അവസാനം തിരുത്തിയത്
15-12-2016Mtckollam



ചരിത്രം

കൊല്ലം നഗരത്തില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ കിഴക്ക് കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് കോയിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍. 1896-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. തിരുവിതാംകൂര്‍ രാജ,സ്ഥാനത്തിന്റെ ചരിത്രത്തില്‍ കോയിക്കല്‍ സ്കൂളും ഇടം കണ്ടെത്തുന്നു. കോയിക്കല്‍ രാജകൊട്ടാരത്തിന്റെ കളരി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു. 1896 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1982-ല്‍ ഇതൊരു ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകന്‍ ശ്രീ.കുട്ടന്‍പിള്ള സാര്‍ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദണീയനായ തങ്ങള്‍കുഞ്ഞ് മുസ്‍ലിയാര്‍ നിര്‍മ്മിച്ചുനല്‍കിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും. 2004 ല്‍ ഈ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എല്‍. എ യുടെ വികസന ഫണ്ടില്‍ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുര്‍ത്തിയായി. ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയും ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങള്‍ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ് സ്കുൂളിന് സ്റ്റേജ് ഉള്‍പ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നല്‍കി. 2016 നവംബറില്‍ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ട്രസ്റ്റ് ചെയര്‍മാനില്‍ നിന്നും താക്കേല്‍ ഏറ്റുവാങ്ങി.

ഭൗതികസൗകര്യങ്ങള്‍

. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹയര്‍സെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ്.എം.എല്‍.എ യുടെ വികസനഫ​ണ്ടില്‍ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുര്‍ത്തിയായി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കുട്ടികളുടെ റേഡിയോസ്റ്റേഷന്‍
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഐറ്റി ക്ലബ്ബ്
  • മാത്തമാറ്റിക്ക് ക്ളബ്ബ്
  • സോഷ്യല്‍ സ്റ്റഡീസ് ക്ളബ്ബ്
  • ഹെല്‍ത്ത്ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • കുട്ടിപോലീസ്
  • ബ്രിട്ടീ‍ഷ് കൗണ്‍സില്‍
  • കാര്‍ഷികക്ലബ്ബ്.
  • എക്കോക്ലബ്ബ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

  • ശ്രീ.കുട്ടന്‍പീള്ള.
  • ശ്രീ.ഡാനിയല്‍,
  • ശ്രീമതി.ഉഷ,
  • ശ്രീമതി.ദേവകുമാരി,
  • ശ്രീമതി.വല്‍സമ്മാജോസഫ്.,
  • ശ്രീമതി.ഉഷ,

.ശ്രീമതി.ഷൈലജ. .ശ്രീ.ധര്‍മ്മരാജന്‍.ബി, .ശ്രീമതി.അനിത.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.ശ്രീകുമാര്‍.(കോയിക്കല്‍ വാര്‍ഡ്കൗണ്‍സിലര്‍)

വഴികാട്ടി