"ഐ.ഐ.യു.പി.സ്കൂൾ നടുവിലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Prettyurl|I.I.U.P.S.Naduvilakkara}}
{{Prettyurl|I.I.U.P.S.Naduvilakkara}}
{{Infobox AEOSchool
{{Infobox AEOSchool

09:51, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ.ഐ.യു.പി.സ്കൂൾ നടുവിലക്കര
വിലാസം
കൊല്ലം

തേവലക്കര പി.ഒ, ചവറ
,
690524
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0476-2874133
ഇമെയിൽiiupsnaduvilakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41349 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം / ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹഫ്സത്ത് ബീവി
അവസാനം തിരുത്തിയത്
07-02-2022Mtjose


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തേവലക്കരയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഐഐ

യുപി എസ്.1976 ൽ ആരംഭിച്ച സ്കൂൾ പ്രദേശവാസികളുടെ സാംസ്കാരിക രംഗങ്ങളിൽ മഹത്തായ സേവനങ്ങ ളാണ് നൽകി യിട്ടുള്ളത്. മത സൗഹാർദ്ദ ത്തിൽ പേര് കേട്ട തേവലക്കരയിൽ ഹിന്ദു മുസ്ലിം ക്രൈസ്തവ ആരാധനലയങ്ങളുടെ നടുവിലായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തേവലക്കര പഞ്ചായത്തിലെ up സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം. നാല് ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തെ നയിക്കുന്നത് പരിചയ സമ്പന്നതയും ആത്മാർത്ഥതയുമള്ള ഒരു കൂട്ടം അധ്യാപ കരാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 ,മിന്നി ജോർജ്                -1976 -2003

2 ,സൽബത് ബീവി.സ്       -2003 -2005

3 ,എസ കെ മോഹനകുമാരി-2005 - 2013

4 ,രാജലെക്ഷ്മിയമ്മ  ഇ       -2013 - 2015

5 , ഡെയ്സൺ മത്തായി     -2015 -2017

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഐ.ഐ.യു.പി.സ്കൂൾ_നടുവിലക്കര&oldid=1608864" എന്ന താളിൽനിന്ന് ശേഖരിച്ചത്