"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
==സ്കൂൾ പ്ലാനറ്റോറിയം== | ==സ്കൂൾ പ്ലാനറ്റോറിയം== | ||
പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കുന്നതിനും വേണ്ടി സ്കൂൾ എസ് ആർ ജി ആഭിമുഖ്യത്തിൽ അധ്യാപകർക്ക് വേണ്ടി പഠനോപകരണ ശിൽപശാല സംഘടിപ്പിച്ചു. ഓൺലൈൻ കാലത്ത് വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ താല്പര്യമുണ്ടാക്കുന്ന വിവിധ ഇനം പഠനോപകരണങ്ങൾ നിർമ്മിച്ചു. | പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കുന്നതിനും വേണ്ടി സ്കൂൾ എസ് ആർ ജി ആഭിമുഖ്യത്തിൽ അധ്യാപകർക്ക് വേണ്ടി പഠനോപകരണ ശിൽപശാല സംഘടിപ്പിച്ചു. ഓൺലൈൻ കാലത്ത് വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ താല്പര്യമുണ്ടാക്കുന്ന വിവിധ ഇനം പഠനോപകരണങ്ങൾ നിർമ്മിച്ചു. | ||
==ജീവധാര== | |||
പ്രകൃതിയുടെ വരദാനമായ ജീവ ജലം ദാഹജലം തേടുന്ന പറവകൾക്ക് "ജീവധാര" ദാഹജലം പദ്ധതി പ്രധാനധ്യാപകൻ പി അബ്ദുൽ സലീം മാനേജ്മെൻറ് പ്രതിനിധി ടി കെ പരീക്കുട്ടി പിടിഎ വൈസ് പ്രസിഡണ്ട് അഷ്റഫ് മന്നത്ത് വി പി അബ്ദുൽ ഖാദർ മാസ്റ്റർ ജമാലുദ്ദീൻ മാസ്റ്റർ സൗദാബിവി ടീച്ചർ മുഹമ്മദ് മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിൽ പിടിഎ പ്രസിഡണ്ട് വി പി സലീം തുടക്കം കുറിച്ചു . പറമ്പുകളിൽ ഉപയോഗശൂന്യമായ പാത്രങ്ങളും മൺചട്ടികളും ശേഖരിച്ച് അതിൽ വെള്ളമൊരുക്കി പറവകൾ ക്കായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെ യുടെ വീടുകളിലും സജ്ജീകരിക്കുകയാണ് "ജീവധാര" പദ്ധതിയുടെ യുടെ ലക്ഷ്യം | |||
==ടാലന്റ് മീറ്റ്== | ==ടാലന്റ് മീറ്റ്== | ||