"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Included History
(ചെ.) (Included History)
വരി 68: വരി 68:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


സെന്റ് ജോൺ ഡി ബ്രിട്ടോ  ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ‍ , ഫോർട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ൽ അന്നത്തെ കൊച്ചി മെത്രാൻ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്.[[{{PAGENAME}}/ചരിത്രം|'''തുടർന്ന് വായിക്കുക''']]
പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി വിരാജിക്കുന്ന പൗരാണിക വിദ്യാലയമാണ് ഫോർട്ട് കൊച്ചിയിലെ സെന്റ് ജോൺ ഡി ബ്രിട്ടോസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ . 1942 - 1951 കാലയളവിൽ കൊച്ചി രൂപതാ മെത്രാനായിരുന്ന റൈറ്റ്. റവ.ഡോ.ജോസ് വിയറാ അൽവേർണസിന്റെ സെക്രട്ടറിയായിരുന്ന റവ.ഡോ.ജോസ് മരിയദാസ് നെവസാണ് 1945 ജനുവരി 15-ാം തീയതി വിശുദ്ധനായ ജോൺ ഡി ബ്രിട്ടോയുടെ നാമധേയത്തിലുള്ള സ്കൂൾ സ്ഥാപിച്ചത്.[[{{PAGENAME}}/ചരിത്രം|'''തുടർന്ന് വായിക്കുക''']]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
454

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608417" എന്ന താളിൽനിന്ന് ശേഖരിച്ചത്