"ഗവ. വി എച്ച് എസ് എസ് കൈതാരം/മാസ്റ്റർ പ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
<big>ഐക്യകേരളപ്പിറവിയോടെ അധികാരമേറ്റ് കേരളത്തിൻറ ആദ്യ ജനായത്ത സർക്കാരാണ് പെതുവിദ്യാഭ്യാസ സംരക്ഷണത്തിന് തുടക്കമിട്ടത്. തുടർന്നിങ്ങോട്ട് ആയിരക്ക ണക്കിന് സർക്കാർ വിദ്യാലയങ്ങളും സർക്കാർ സംരക്ഷണത്തോടെയുള്ള വിദ്യാലയങ്ങളും പ്രവർത്തനമാരംഭിച്ചു. വിദ്യാലയങ്ങളുടെ ഭൗതിക പഞ്ചാത്തലമൊരുക്കുന്നതിലും സംരക്ഷ |ണത്തിലും സർക്കാരുകൾ ഇടപെട്ടുപോരുന്ന സ്ഥിതിയുണ്ടായി. പിന്നീട് സ്വകാര്യ സംരക്ഷ ണത്തിലുള്ള മാനേജ്മെന്റ് വിദ്യാലയങ്ങളും സ്വാശ്രയസ്ഥാപനങ്ങളും രംഗപ്രവേശനം ചെയ്തതോടെ പൊതുവിദ്യാലയങ്ങൾ ഭീഷണി നേരിടാൻ തുടങ്ങി. ഒരു ഘട്ടത്തിൽ പൊതു വിദ്യാഭ്യാസ രംഗത്തുനിന്ന് സർക്കാർ സ്വയം പിൻവലിയുന്നു എന്ന തോന്നൽ പോലും പൊതുസമൂഹത്തിനുണ്ടായി. ഇന്ന് ആ സ്ഥിതിയിലാകെ ഗണ്യമായ മാറ്റം ദർശിക്കാനായി രിക്കുന്നു. പൊതുവിദ്യാഭ്യാസം വീണ്ടെടുക്കലിന്റെ ഘട്ടത്തിലായി. കേന്ദ്ര-സംസ്ഥാന പ്രാദേശിക സർക്കാരുകളുടേയും ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടേയും പൊതുസമൂഹത്തിന്റെയും പിന്തുണ നല്ല നിലയിൽ ലഭ്യമാക്കാനായിരിക്കുന്നു. അധ്യയന ത്തിന്റെ പരമ്പരാഗത രീതികളാകെ മാറുകയും ആധുനിക രീതിശാസ്ത്രം പ്രയോഗിക്കുകയും ചെയ്തതോടെ പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തിയേറി. അതിനൊത്ത് വിദ്യാല ഞങ്ങളുടെ ഭൗതിക പഞ്ചാത്തലങ്ങളും പുനഃസംഘടിപ്പിക്കാനും പുതിയവ കണ്ടെത്താനും കഴിയേണ്ടതുണ്ട്. “ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം” “ഗുണനിലവാ രമുള്ള വിദ്യാലയം സമൂഹത്തിന്റെ ആവശ്യം എന്നതാണ് വർത്തമാനകാല വിദ്യാഭ്യാസ ത്തിന്റെ മുദ്രാവാക്യം. വിദ്യാലയാന്തരീക്ഷം കാര്യക്ഷമമാക്കാനും അദ്ധ്യയന നിലവാരം മികവുറ്റതാക്കാനുമുള്ള കൂട്ടായ യജ്ഞമാണാവശ്യം. | <big>ഐക്യകേരളപ്പിറവിയോടെ അധികാരമേറ്റ് കേരളത്തിൻറ ആദ്യ ജനായത്ത സർക്കാരാണ് പെതുവിദ്യാഭ്യാസ സംരക്ഷണത്തിന് തുടക്കമിട്ടത്. തുടർന്നിങ്ങോട്ട് ആയിരക്ക ണക്കിന് സർക്കാർ വിദ്യാലയങ്ങളും സർക്കാർ സംരക്ഷണത്തോടെയുള്ള വിദ്യാലയങ്ങളും പ്രവർത്തനമാരംഭിച്ചു. വിദ്യാലയങ്ങളുടെ ഭൗതിക പഞ്ചാത്തലമൊരുക്കുന്നതിലും സംരക്ഷ |ണത്തിലും സർക്കാരുകൾ ഇടപെട്ടുപോരുന്ന സ്ഥിതിയുണ്ടായി. പിന്നീട് സ്വകാര്യ സംരക്ഷ ണത്തിലുള്ള മാനേജ്മെന്റ് വിദ്യാലയങ്ങളും സ്വാശ്രയസ്ഥാപനങ്ങളും രംഗപ്രവേശനം ചെയ്തതോടെ പൊതുവിദ്യാലയങ്ങൾ ഭീഷണി നേരിടാൻ തുടങ്ങി. ഒരു ഘട്ടത്തിൽ പൊതു വിദ്യാഭ്യാസ രംഗത്തുനിന്ന് സർക്കാർ സ്വയം പിൻവലിയുന്നു എന്ന തോന്നൽ പോലും പൊതുസമൂഹത്തിനുണ്ടായി. ഇന്ന് ആ സ്ഥിതിയിലാകെ ഗണ്യമായ മാറ്റം ദർശിക്കാനായി രിക്കുന്നു. പൊതുവിദ്യാഭ്യാസം വീണ്ടെടുക്കലിന്റെ ഘട്ടത്തിലായി. കേന്ദ്ര-സംസ്ഥാന പ്രാദേശിക സർക്കാരുകളുടേയും ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടേയും പൊതുസമൂഹത്തിന്റെയും പിന്തുണ നല്ല നിലയിൽ ലഭ്യമാക്കാനായിരിക്കുന്നു. അധ്യയന ത്തിന്റെ പരമ്പരാഗത രീതികളാകെ മാറുകയും ആധുനിക രീതിശാസ്ത്രം പ്രയോഗിക്കുകയും ചെയ്തതോടെ പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തിയേറി. അതിനൊത്ത് വിദ്യാല ഞങ്ങളുടെ ഭൗതിക പഞ്ചാത്തലങ്ങളും പുനഃസംഘടിപ്പിക്കാനും പുതിയവ കണ്ടെത്താനും കഴിയേണ്ടതുണ്ട്. “ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം” “ഗുണനിലവാ രമുള്ള വിദ്യാലയം സമൂഹത്തിന്റെ ആവശ്യം എന്നതാണ് വർത്തമാനകാല വിദ്യാഭ്യാസ ത്തിന്റെ മുദ്രാവാക്യം. വിദ്യാലയാന്തരീക്ഷം കാര്യക്ഷമമാക്കാനും അദ്ധ്യയന നിലവാരം മികവുറ്റതാക്കാനുമുള്ള കൂട്ടായ യജ്ഞമാണാവശ്യം. | ||
[[പ്രമാണം:Ojetmp.png|ലഘുചിത്രം|വലത്ത്]] | |||
വിദ്യാഭ്യാസാവകാശ നിയമം പൊതുവിദ്യാലയങ്ങളിൽ മാറ്റത്തിന്റെ കാഹളനാദം മുഴങ്ങി. വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങൾ കാര്യക്ഷമമാക്കുകയും ശിശു സൗഹൃ ദവും പാരിസ്ഥിതിക സൗഹൃദവുമായ വിദ്യാലയാന്തരീക്ഷത്തിന് നൂതന വഴി തുറക്കുന്ന തിനും ഈ നിയമം ഇട നൽകി. അതിലുപരി കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുകയും അത് അവരുടെ അവകാശമായി പ്രഖ്യാപിക്കുകയും ചെയ്തു. ഗുണ മേന്മ ഉറപ്പു വരുത്തുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമായി മാറിയെന്നതും പ്രസ കമാണ്. അങ്ങനെ ആധുനിക ഇന്ത്യ കുട്ടികൾക്കു നൽകിയ മാഗ്നാകാർട്ടയായി ഈ നിയ മത്തെ പരിഗണിക്കണം. അതോടൊപ്പം കേന്ദ്ര നിയമത്തിന്റെ ചുവടുചേർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച “പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ സമീപന ങ്ങളും പൊതുവിദ്യാലയങ്ങളിൽ മുഴങ്ങിയ പാഞ്ചജന്യമായി. | വിദ്യാഭ്യാസാവകാശ നിയമം പൊതുവിദ്യാലയങ്ങളിൽ മാറ്റത്തിന്റെ കാഹളനാദം മുഴങ്ങി. വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങൾ കാര്യക്ഷമമാക്കുകയും ശിശു സൗഹൃ ദവും പാരിസ്ഥിതിക സൗഹൃദവുമായ വിദ്യാലയാന്തരീക്ഷത്തിന് നൂതന വഴി തുറക്കുന്ന തിനും ഈ നിയമം ഇട നൽകി. അതിലുപരി കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുകയും അത് അവരുടെ അവകാശമായി പ്രഖ്യാപിക്കുകയും ചെയ്തു. ഗുണ മേന്മ ഉറപ്പു വരുത്തുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമായി മാറിയെന്നതും പ്രസ കമാണ്. അങ്ങനെ ആധുനിക ഇന്ത്യ കുട്ടികൾക്കു നൽകിയ മാഗ്നാകാർട്ടയായി ഈ നിയ മത്തെ പരിഗണിക്കണം. അതോടൊപ്പം കേന്ദ്ര നിയമത്തിന്റെ ചുവടുചേർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച “പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ സമീപന ങ്ങളും പൊതുവിദ്യാലയങ്ങളിൽ മുഴങ്ങിയ പാഞ്ചജന്യമായി. | ||
കുട്ടികളുടെ സമഗ്രവികസനമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. കുട്ടിക ളുടെ ശാരീരികവും മാനസികവുമായ കഴിവുകളെ പരമാവധി വികസിപ്പിക്കാൻ കഴിയുന്ന തരത്തിൽ പഠനത്തെ ക്രമപ്പെടുത്തണം. കുട്ടികളുടെ അറിവും, വാസനയും, സാദ്ധ്യതകളും, വളർത്തിയെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. പ്രവർത്തനങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും കണ്ടെത്തലുകൾ വഴിയും ശിശു കേന്ദ്രീകൃതമായ രീതിയിൽ അറിവ് നിർമ്മിക്കുന്നതാകണം. കുട്ടികളെ ഭയത്തിൽ നിന്നും ഉൽഖകളിൽ നിന്നും മാന നിന്നും സ്വതന്ത്രമാക്കുന്നതിന് സഹായകരമാകണം. കുട്ടികളെ ഒരു നല്ല സാമൂഹ്യ ജീവിയായി വളർത്തിയെടുക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിനെ അടി വരയിട്ടു കാണണം. സാർവ്വദേശീയമായിത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ബോധന മാധ്യമം മാതൃഭാഷയിലായിരിക്കണമെന്നത്. അത് സാധ്യമായിടത്തോളം ഉറപ്പു വരു ത്തണം. നല്ല വിദ്യാഭ്യാസത്തിന് നല്ല ലക്ഷ്യങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അതിനൊപ്പം അത് നേടാനുള്ള നല്ല വഴികളും നിശ്ചയിക്കപ്പെടണം. പ്രൈമറി ക്ലാസ്സു മുതൽ തന്നെ ഭാഷ കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നതിന് മാതൃഭാഷാബോധനം തടസ്സമാകരുത്. പഠന പ്രക്രിയയുടെ അഭിവാജ്യ ഘടകമായിരിക്കണം മൂല്യ നിർണ്ണയം. വിലയിരുത്തലിനും തിരു ലിനും ഇത് അത്യന്തം സഹായകരവും പ്രാധാന്യമുള്ളതുമാണ്. കുട്ടികളുടെ പഠന ശേഷി വിലയിരുത്തി അധികശ്രദ്ധയും ബോധനവും നൽകുന്നതിന് അദ്ധ്യാപകർ സദാ ജാഗരൂകനായിരിക്കണം. അതോടൊപ്പം രക്ഷാകർത്താക്കളുമായി കുട്ടികളുടെ പഠനശേഷി ചർച്ച ചെയ്യാനും അദ്ധ്യാപകർ തയ്യാറാകേണ്ടതുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യ മാക്കി സാമൂഹ്യബോധമുള്ള നല്ലൊരു ജൈവ മനുഷ്യനായി ഒരു കുട്ടിയെ വാർത്തെടുക്കു ന്നതിൽ ഗുണനിലവാരമുള്ള വിദ്യാലയത്തെ രൂപപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര -സംസ്ഥാന പ്രാദേശിക ഭരണ സംവിധാനങ്ങൾക്കൊപ്പം രക്ഷാകർത്താക്കൾ, അദ്ധ്യാപകർ, എസ്.എം.സി, പി.ടി.എ, എം.പി.ടി.എ തുടങ്ങിയ സംഘടനകളുടെ പങ്കും ചുമതലകളും പ്രത്യേകം പ്രത്യേകം നിശ്ചയിക്കണം. അതിനു പുറമേ പൂർവ്വാദ്ധ്യാപക, പൂർവ്വ വിദ്യാർത്ഥി സംഘടനകളടക്കമുള്ള സന്നദ്ധസംഘടനകളുടെ സേവനങ്ങളും പ്രയോജനപ്പെടുത്തണം. ഈയൊരു വിചാരധാരയിലാണ് ഭൗതിക തലത്തിലെന്നപോലെ അക്കാദമിക തലത്തിലും സമാമൂഹ്യതലത്തിലും വിദ്യാലയത്തിന്റെ മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തുന്നത്.</big> | കുട്ടികളുടെ സമഗ്രവികസനമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. കുട്ടിക ളുടെ ശാരീരികവും മാനസികവുമായ കഴിവുകളെ പരമാവധി വികസിപ്പിക്കാൻ കഴിയുന്ന തരത്തിൽ പഠനത്തെ ക്രമപ്പെടുത്തണം. കുട്ടികളുടെ അറിവും, വാസനയും, സാദ്ധ്യതകളും, വളർത്തിയെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. പ്രവർത്തനങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും കണ്ടെത്തലുകൾ വഴിയും ശിശു കേന്ദ്രീകൃതമായ രീതിയിൽ അറിവ് നിർമ്മിക്കുന്നതാകണം. കുട്ടികളെ ഭയത്തിൽ നിന്നും ഉൽഖകളിൽ നിന്നും മാന നിന്നും സ്വതന്ത്രമാക്കുന്നതിന് സഹായകരമാകണം. കുട്ടികളെ ഒരു നല്ല സാമൂഹ്യ ജീവിയായി വളർത്തിയെടുക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിനെ അടി വരയിട്ടു കാണണം. സാർവ്വദേശീയമായിത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ബോധന മാധ്യമം മാതൃഭാഷയിലായിരിക്കണമെന്നത്. അത് സാധ്യമായിടത്തോളം ഉറപ്പു വരു ത്തണം. നല്ല വിദ്യാഭ്യാസത്തിന് നല്ല ലക്ഷ്യങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അതിനൊപ്പം അത് നേടാനുള്ള നല്ല വഴികളും നിശ്ചയിക്കപ്പെടണം. പ്രൈമറി ക്ലാസ്സു മുതൽ തന്നെ ഭാഷ കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നതിന് മാതൃഭാഷാബോധനം തടസ്സമാകരുത്. പഠന പ്രക്രിയയുടെ അഭിവാജ്യ ഘടകമായിരിക്കണം മൂല്യ നിർണ്ണയം. വിലയിരുത്തലിനും തിരു ലിനും ഇത് അത്യന്തം സഹായകരവും പ്രാധാന്യമുള്ളതുമാണ്. കുട്ടികളുടെ പഠന ശേഷി വിലയിരുത്തി അധികശ്രദ്ധയും ബോധനവും നൽകുന്നതിന് അദ്ധ്യാപകർ സദാ ജാഗരൂകനായിരിക്കണം. അതോടൊപ്പം രക്ഷാകർത്താക്കളുമായി കുട്ടികളുടെ പഠനശേഷി ചർച്ച ചെയ്യാനും അദ്ധ്യാപകർ തയ്യാറാകേണ്ടതുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യ മാക്കി സാമൂഹ്യബോധമുള്ള നല്ലൊരു ജൈവ മനുഷ്യനായി ഒരു കുട്ടിയെ വാർത്തെടുക്കു ന്നതിൽ ഗുണനിലവാരമുള്ള വിദ്യാലയത്തെ രൂപപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര -സംസ്ഥാന പ്രാദേശിക ഭരണ സംവിധാനങ്ങൾക്കൊപ്പം രക്ഷാകർത്താക്കൾ, അദ്ധ്യാപകർ, എസ്.എം.സി, പി.ടി.എ, എം.പി.ടി.എ തുടങ്ങിയ സംഘടനകളുടെ പങ്കും ചുമതലകളും പ്രത്യേകം പ്രത്യേകം നിശ്ചയിക്കണം. അതിനു പുറമേ പൂർവ്വാദ്ധ്യാപക, പൂർവ്വ വിദ്യാർത്ഥി സംഘടനകളടക്കമുള്ള സന്നദ്ധസംഘടനകളുടെ സേവനങ്ങളും പ്രയോജനപ്പെടുത്തണം. ഈയൊരു വിചാരധാരയിലാണ് ഭൗതിക തലത്തിലെന്നപോലെ അക്കാദമിക തലത്തിലും സമാമൂഹ്യതലത്തിലും വിദ്യാലയത്തിന്റെ മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തുന്നത്.</big> | ||