"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== <small>'''ജെ .ആർ .സി യൂണിറ്റ്'''</small> == | == <small>'''ജെ .ആർ .സി യൂണിറ്റ്'''</small> == | ||
2014-15 അധ്യയന വർഷം 40 കേഡറ്റുകളുമായി പ്രവർത്തനമാരംഭിച്ച എസ് ഒ എച്ച് എസ് എസ്സിലെ ജെ ആർ സി യൂണിറ്റ് ഇന്ന് 160 കേഡറ്റുകളുള്ള അരീക്കോട് ഉപജില്ലയില്ലെ വലിയ യൂണിറ്റായി വളർന്നിരിക്കുന്നു. ഇക്കാലയളവിനിടയിൽ നിരവധി ഗുണപരമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ പഠനാനുബന്ധപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായി നിൽക്കുന്നു. 2014-15 അധ്യയന വർഷം മുതൽ ഓരോ വർഷവും 40 പേരടങ്ങുന്ന കേഡറ്റുകൾ വീതം സി ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടുകയും എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്കിന് അർഹത നേടിയിരിക്കുന്നു. കോവിഡ്കാലത്ത് നടത്തിയ മാസ്ക്ക് ചാലഞ്ചിൽ സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ തന്നെ നെയ്തെടുത്ത 500 മാസ്ക്കുകൾ സ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തു. ഇത്തരത്തിൽ കുട്ടികളിൽ സഹായമനസ്കതയും സഹജീവിസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന നിരവധിയായ മാതൃക പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. | 2014-15 അധ്യയന വർഷം 40 കേഡറ്റുകളുമായി പ്രവർത്തനമാരംഭിച്ച എസ് ഒ എച്ച് എസ് എസ്സിലെ ജെ ആർ സി യൂണിറ്റ് ഇന്ന് 160 കേഡറ്റുകളുള്ള അരീക്കോട് ഉപജില്ലയില്ലെ വലിയ യൂണിറ്റായി വളർന്നിരിക്കുന്നു. ഇക്കാലയളവിനിടയിൽ നിരവധി ഗുണപരമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ പഠനാനുബന്ധപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായി നിൽക്കുന്നു. 2014-15 അധ്യയന വർഷം മുതൽ ഓരോ വർഷവും 40 പേരടങ്ങുന്ന കേഡറ്റുകൾ വീതം സി ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടുകയും എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്കിന് അർഹത നേടിയിരിക്കുന്നു. കോവിഡ്കാലത്ത് നടത്തിയ മാസ്ക്ക് ചാലഞ്ചിൽ സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ തന്നെ നെയ്തെടുത്ത 500 മാസ്ക്കുകൾ സ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തു. ഇത്തരത്തിൽ കുട്ടികളിൽ സഹായമനസ്കതയും സഹജീവിസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന നിരവധിയായ മാതൃക പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. | ||
[[പ്രമാണം:40QQ.jpg|പകരം=ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ |നടുവിൽ|ലഘുചിത്രം|351x351ബിന്ദു|ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ ]] | |||
=== '''<u>രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്</u>''' === | === '''<u>രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്</u>''' === | ||