"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
</gallery> | </gallery> | ||
[[പ്രമാണം:48466-1shad tree.jpeg|ലഘുചിത്രം|273x273ബിന്ദു]] | [[പ്രമാണം:48466-1shad tree.jpeg|ലഘുചിത്രം|273x273ബിന്ദു]] | ||
ശതാബ്ദി ആഘോഷങ്ങളുടെ സ്മാരകമായി ഒരു സുവനീർ പ്രകാശനം നടത്തി ശതാബ്ദി സ്മാരകമായി സ്കൂളിന് ഒരു സ്ഥിരം സ്റ്റേജ് പണിതു.കൂടാതെ സ്കൂൾ അങ്കണത്തിൽ ഒരു ശതാബ്ദി വൃക്ഷവും നട്ടു. രണ്ടായിരത്തി മൂന്നിൽ ശദാബ്‌ദി ആഘോഷത്തിന് ഭാഗമായി നട്ടുപിടിപ്പിച്ച് വൃക്ഷം വികസന ആവശ്യങ്ങൾക്കായി പിഴുതു മാറ്റേണ്ടി വന്നതിനാൽ വെസ്റ്റേൺ ഹോളി നോട് ചേർന്നുള്ള ഉങ്ങ് മരത്തെ ശതാബ്ദി വൃക്ഷമായി പരിപാലിക്കാൻ 13-12-2021 ൽ തീരുമാനിച്ചു | ശതാബ്ദി ആഘോഷങ്ങളുടെ സ്മാരകമായി ഒരു സുവനീർ പ്രകാശനം നടത്തി ശതാബ്ദി സ്മാരകമായി സ്കൂളിന് ഒരു സ്ഥിരം സ്റ്റേജ് പണിതു.കൂടാതെ സ്കൂൾ അങ്കണത്തിൽ ഒരു ശതാബ്ദി വൃക്ഷവും നട്ടു. രണ്ടായിരത്തി മൂന്നിൽ ശദാബ്‌ദി ആഘോഷത്തിന് ഭാഗമായി നട്ടുപിടിപ്പിച്ച് വൃക്ഷം വികസന ആവശ്യങ്ങൾക്കായി പിഴുതു മാറ്റേണ്ടി വന്നതിനാൽ വെസ്റ്റേൺ ഹോളി നോട് ചേർന്നുള്ള ഉങ്ങ് മരത്തെ ശതാബ്ദി വൃക്ഷമായി പരിപാലിക്കാൻ 13-12-2021 ൽ തീരുമാനിച്ചു. | ||
ഗ്രാമപഞ്ചായത്തിൽ നിന്നും ശതാബ്ദിസ്മാരക കമ്പ്യൂട്ടർ റൂമും ജില്ലാ പഞ്ചായത്തിൽ നിന്നും വനിതകൾക്കായുള്ള വിശ്രമമുറി യും അനുവദിച്ചു.. 2003 ൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിലാണ് ഓഫീസ് മുറിയും സ്റ്റോ റൂം, ലൈബ്രറിയും, സ്കൂൾ റേഡിയോ റൂമും പ്രവർത്തിക്കുന്നത്. | ഗ്രാമപഞ്ചായത്തിൽ നിന്നും ശതാബ്ദിസ്മാരക കമ്പ്യൂട്ടർ റൂമും ജില്ലാ പഞ്ചായത്തിൽ നിന്നും വനിതകൾക്കായുള്ള വിശ്രമമുറി യും അനുവദിച്ചു.. 2003 ൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിലാണ് ഓഫീസ് മുറിയും സ്റ്റോ റൂം, ലൈബ്രറിയും, സ്കൂൾ റേഡിയോ റൂമും പ്രവർത്തിക്കുന്നത്. | ||
[[പ്രമാണം:48466-century1.jpeg|നടുവിൽ|ലഘുചിത്രം]]നിലമ്പൂർ ഗവ: മോഡൽ യുപി സ്കൂളിന് മൂന്ന് കവാടങ്ങളാണ് ഉള്ളത്. സിഎൻജി റോഡിൽ നിന്നും പ്രവേശിക്കാവുന്ന പ്രധാന കവാടം, ഹോസ്പിറ്റൽ റോഡിലേക്കുള്ള പോക്ക് റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം, ഹോസ്പിറ്റൽ റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം. നിലമ്പൂർ ഗവ: മോഡൽ യുപി സ്കൂളിന് മൂന്ന് കവാടങ്ങളാണ് ഉള്ളത്. സിഎൻജി റോഡിൽ നിന്നും പ്രവേശിക്കാവുന്ന പ്രധാന കവാടം, ഹോസ്പിറ്റൽ റോഡിലേക്കുള്ള പോക്ക് റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം, ഹോസ്പിറ്റൽ റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം. 2013-14 ലാണ് പ്രധാനകവാടം ഇന്നു കാണുന്ന രൂപത്തിൽ നവീകരിച്ചത്. തുടർന്ന് നവീകരണം നടത്തി. മെയിൻ ഹാൾ ടൈൽ ഇട്ടതും ഈ വർഷം തന്നെ . 2014 തുടക്കത്തോടെ ആണ് കിണറിന് അടുത്ത് പ്രവർത്തിച്ചിരുന്ന പഴയ അടുക്കളയിൽ നിന്ന് ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റിയത്. 2018 അടുക്കള നവീകരിക്കുകയും ചേർന്നുള്ള മുറി ഡൈനിങ് റൂം ആയി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. പഴയ അടുക്കള 2021 നവീകരിച്ചു, അത് കായിക ഉപകരണങ്ങളുടെ സൂക്ഷിപ്പ് സ്ഥലമായി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. 2015 ലാണ് വിദ്യാലയ മുറ്റം ടൈൽ ഇട്ടത്. | [[പ്രമാണം:48466-century1.jpeg|നടുവിൽ|ലഘുചിത്രം]]നിലമ്പൂർ ഗവ: മോഡൽ യുപി സ്കൂളിന് മൂന്ന് കവാടങ്ങളാണ് ഉള്ളത്. സിഎൻജി റോഡിൽ നിന്നും പ്രവേശിക്കാവുന്ന പ്രധാന കവാടം, ഹോസ്പിറ്റൽ റോഡിലേക്കുള്ള പോക്ക് റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം, ഹോസ്പിറ്റൽ റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം. നിലമ്പൂർ ഗവ: മോഡൽ യുപി സ്കൂളിന് മൂന്ന് കവാടങ്ങളാണ് ഉള്ളത്. സിഎൻജി റോഡിൽ നിന്നും പ്രവേശിക്കാവുന്ന പ്രധാന കവാടം, ഹോസ്പിറ്റൽ റോഡിലേക്കുള്ള പോക്ക് റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം, ഹോസ്പിറ്റൽ റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം. 2013-14 ലാണ് പ്രധാനകവാടം ഇന്നു കാണുന്ന രൂപത്തിൽ നവീകരിച്ചത്. തുടർന്ന് നവീകരണം നടത്തി. മെയിൻ ഹാൾ ടൈൽ ഇട്ടതും ഈ വർഷം തന്നെ . 2014 തുടക്കത്തോടെ ആണ് കിണറിന് അടുത്ത് പ്രവർത്തിച്ചിരുന്ന പഴയ അടുക്കളയിൽ നിന്ന് ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റിയത്. 2018 അടുക്കള നവീകരിക്കുകയും ചേർന്നുള്ള മുറി ഡൈനിങ് റൂം ആയി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. പഴയ അടുക്കള 2021 നവീകരിച്ചു, അത് കായിക ഉപകരണങ്ങളുടെ സൂക്ഷിപ്പ് സ്ഥലമായി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. 2015 ലാണ് വിദ്യാലയ മുറ്റം ടൈൽ ഇട്ടത്.1977 ഇൽ പണിത സെവൻത് ബ്ലോക്കി ൻറെ ടൈലിങ്ങും സീലിങ്ങും 2018 നടത്തി അതേ വർഷം തന്നെ ഒന്നാം ക്ലാസുകൾ നവീകരിച്ച സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റി. | ||
[[പ്രമാണം:48466-shad2tree.jpeg|ലഘുചിത്രം]] | [[പ്രമാണം:48466-shad2tree.jpeg|ലഘുചിത്രം]] | ||