"ജി.എം.യു.പി.സ്കൂൾ പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
== ചരിത്രം ==
== ചരിത്രം ==


 
മലബാർ കലാപത്തിന്റെ കനലുകൾ കെട്ടടങ്ങാത്ത നോവുകളും നൊമ്പരങ്ങളും പൂർണമായി ഉണങ്ങാത്ത ഒരു കാലഘട്ടത്തിൽ ചെറു മഠത്തിൽ മദാരി കുഞ്ഞാലി സാഹിബിന്റെ ശ്രമഫലമായി ഇർശാദു സിബിയാൻ മദ്രസ കെട്ടിടത്തിൽ 1929ൽ ഭൗതിക വിദ്യാഭ്യാസത്തിനുള്ള ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായി. 1931ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ അംഗീകാരം നേടിയിരുന്ന വിദ്യാലയത്തിന് സ്വന്തം കെട്ടിടത്തിന്റെ അഭാവത്തിൽ അംഗീകാരം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ കുഞ്ഞാലി സാഹിബിന്റെ പുത്രൻ അഹമ്മദ് സാഹിബ് നിർമിച്ചുനൽകിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു. 1967 ൽ സ്കൂൾ സർക്കാരിന് കൈമാറ്റം ചെയ്യപ്പെട്ടു. സ്ഥലപരിമിതി മൂലം 1971 മുതൽ 2 ഷിഫ്റ്റ് ആയും പിന്നീട് നാല് ഷിഫ്റ്റ്‌ വരെയും പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ന് ഏകദേശം 1500 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 40 അധ്യാപകരുമുണ്ട്




10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607192" എന്ന താളിൽനിന്ന് ശേഖരിച്ചത്