"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 96: വരി 96:


== വിവിധ ലാബുകൾ ==
== വിവിധ ലാബുകൾ ==
* വി.എച്ച്.എസ്.എസ് ബയോളജി ലാബ് -
 
* ലൈബ്രറി
=== വി.എച്ച്.എസ്.എസ് ബയോളജി ലാബ് ===
* കമ്പ്യൂട്ട‍ർ ലാബ്(ഹൈസ്കൂൾ)
ബയോളജി ലാബ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലാബ് പ്രധാന കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.ഒന്ന്,രണ്ട് വർഷ വിദ്യാർത്ഥികൾ തങ്ങളുടെ പഠനാവശ്യങ്ങൾക്കായി ഈ ലാബിനെ ആശ്രയിക്കുന്നു.
* കമ്പ്യൂട്ട‍ർ ലാബ്(വി.എച്ച്.എസ്.ഇ)
 
* സ്മാർട്ട് റൂം(യു.പി)
=== ലൈബ്രറി ===
ലൈബ്രറിയും പ്രധാന കെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത്.പ്രധാനപ്പെട്ട പുസ്തകങ്ങളെല്ലാം ഈ ലൈബ്രറിയിലുണ്ട്.റെൻഷിയാണ് നിലവിൽ ലൈബ്രേറിയൻ.ആത്മാർത്ഥമായ സേവനമനസ്ഥിതിയോടെ പ്രവർത്തിക്കുന്ന ലൈബ്രേറിയൻ ലൈബ്രറി പുസ്തകങ്ങളെ ക്രമപ്പെടുത്തുകയും ലിറ്റിൽ കൈറ്റ്സ് കാരുടെ സഹായത്തോടെ നോട്ടം പദ്ധതി,വായനാക്ലബിന്റെ സഹായത്തോടെ വായനാകുറിപ്പ് തയ്യാറാക്കൽ,മുതലായവും വാട്ട്സാപ്പ് ഗ്രൂപ്പ് വഴി വായനാനുഭവം പങ്കു വയ്ക്കലും നടത്തിവരുന്നു.
 
=== കമ്പ്യൂട്ട‍ർ ലാബ്(ഹൈസ്കൂൾ) ===
പ്രധാനകെട്ടിടത്തിൽ തന്നെയാണ് ലാബിന്റെ സ്ഥാനം.കുട്ടികൾക്ക് ഇരുന്ന് പരിശീലിക്കാനുള്ള സ്ഥലവും കമ്പ്യൂട്ടറുകളും കേരളസർക്കാറിന്റെ വിദ്യാഭ്യാസസമുന്നതിയായി നടപ്പിലാക്കിയതിനാൽ കുട്ടികൾക്ക് ഇവയെല്ലാം ഉപയോഗിക്കാനും വിവിധ ഐ.ടി പ്രവർത്തനങ്ങൾ നടപ്പിലാക്കാനും സാധിക്കുന്നു.
 
=== കമ്പ്യൂട്ട‍ർ ലാബ്(വി.എച്ച്.എസ്.ഇ) ===
വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ലാബിൽ കുട്ടികൾക്ക് ഇരുന്ന് പഠിക്കാനും പരിശീലിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
 
=== സ്മാർട്ട് റൂം(യു.പി) ===
യു.പിയുടെ സ്മാർട്ട് റൂമിൽ കുട്ടികൾ വരുകയും ലാബ് പ്രവർത്തനങ്ങൾ പരിശീലിക്കുകയും ചെയ്തിരുന്നു.


= ഓഫീസ് സൗകര്യം =
= ഓഫീസ് സൗകര്യം =


പ്രധാനകെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.സ്കൂൾ വിഭാഗവും വി.എച്ച്.എസ്.ഇ വിഭാഗവും ഇവിടെ തന്നെയാണ്.
പ്രധാനകെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.സ്കൂൾ വിഭാഗവും വി.എച്ച്.എസ്.ഇ വിഭാഗവും ഇവിടെ തന്നെയാണ്.ഇതിൽ തന്നെയാണ് പ്രധമാധ്യാപികയുടെയും പ്രിൻസിപ്പലിന്റെയും ഓഫീസ്.സ്കൂളും വി.എച്ച്.എസ്.ഇയും തമ്മിലുള്ള സൗഹൃദവും പരസ്പരസഹകരണവും ഏറ്റവും വ്യക്തമായി ഇവിടെ ഏതൊരാൾക്കും ദർശിക്കാം.ശ്രീമതി.രമ്യ സ്കൂൾ വിഭാഗത്തിലെ അനുഭവസമ്പത്തുള്ള ആത്മാർത്ഥമായി ജോലി ചെയ്യുന്ന ക്ലർക്കും ശ്രീ.എഡ്വിൻ നിശബ്ദസേവനത്തിന്റെ മാതൃകയാകുന്ന വി.എച്ച്.എസ്.ഇ വിഭാഗം ക്ലർക്കുമാണ്.സ്കൂളിന്റെ തന്നെ ഭാഗമായി മാറിയ ശ്രീമതി അനുരാധയെ മാറ്റിനിർത്തികൊണ്ട് സ്കൂളിനെ കുറിച്ച് ചിന്തിക്കാൻ ആകില്ല.ശ്രീ.സൈമൺ തനതായ പ്രവർത്തനങ്ങളിലൂടെ സ്കൂളിലും കുമാരി.നിഖില വി.എച്ച.എസ്.ഇ വിഭാഗത്തിലും സേവനം ചെയ്തു വരുന്നു.


= പ്രവർത്തക്ഷമരായ സ്റ്റാഫ് =
= പ്രവർത്തക്ഷമരായ സ്റ്റാഫ് =
5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606954" എന്ന താളിൽനിന്ന് ശേഖരിച്ചത്