"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
13748 (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
[[പ്രമാണം:13748-padyetharam 1.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|എയറോബിക് എക്സസൈസ് ]]

പഠ്യേതര പ്രവർത്തനങ്ങളിൽ എന്നും സബ്ജില്ലാതലത്തിലും ജില്ലാ തലത്തിലും മികച്ച വിദ്യാലയമാണ് കരിപ്പാൽ എസ് .വി.യു .പി .കലാ കായിക രംഗങ്ങളിലും ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും മറ്റു ഇതര പ്രവർത്തനങ്ങളിലും വിദ്യാലയം ഏറെ മുന്നിൽ തന്നെ.നിരവധി സമ്മാനങ്ങളും ഉന്നത സ്ഥാനവും  നേടിയെടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.  കുട്ടികളിലെ സത്യസന്ധത വളർത്തുവാനും മാനിക്കപ്പെടാനും വേണ്ടി ഒരു "ഹോണസ്റ്റി ഷോപ് "സ്കൂളിൽ നടത്തിയിരുന്നു.കുട്ടികൾക്ക് വേണ്ട സാധനങ്ങൾ അവരെടുക്കുകയും രൂപ നിക്ഷേപിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ഷോപ്.പെരുമ്പടവ് ടൌൺ ജെ .സി.ഐ.ആണ് സ്കൂളിന് സൗകര്യമൊരുക്കിയത്.കുട്ടികളിലെ മനസികോന്മേഷത്തിനും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും എയറോബിക് പോലുള്ള എക്സർസൈസുകൾ ചെയ്യിപ്പിക്കാറുണ്ട്.

[[പ്രമാണം:13748-pravarthanam 1.jpeg|ലഘുചിത്രം|94x94ബിന്ദു|ബോധവത്കരണ ക്ലാസ് |പകരം=|ഇടത്ത്‌]]
[[പ്രമാണം:13748-pravarthanam 1.jpeg|ലഘുചിത്രം|134x134px|ബോധവത്കരണ ക്ലാസ് |പകരം=]]
ഒന്ന് ,രണ്ട്  ക്ലാസ്സുകളിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് 'സ്നേഹ സ്പർശം ' ബോധവത്കരണ ക്ലാസ്സ് (05  / 02 / 2022 ) നടത്തുകയുണ്ടായി.84 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.കുട്ടികളിലുണ്ടായിരിക്കേണ്ട ലൈഫ് സ്കില്ലിനെ കുറിച്ചും രക്ഷിതാക്കൾക്ക് കുട്ടികളോടുള്ള ആറ്റിറ്റ്യൂട് എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും  

രക്ഷിതാക്കളുമായി പങ്കുവെച്ചു.ക്ലാസ്സ് നയിച്ചത് സ്കിൽ ഡെവലപ് മെന്റ് ട്രെയിനർ ശ്രീ :രാജേഷ് കെ വി ആണ് .
രക്ഷിതാക്കളുമായി പങ്കുവെച്ചു.ക്ലാസ്സ് നയിച്ചത് സ്കിൽ ഡെവലപ് മെന്റ് ട്രെയിനർ ശ്രീ :രാജേഷ് കെ. വി. ആണ് .