Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എൽ.പി.എസ് ഗവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,949 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|Govt.L P S Gavi}}
{{prettyurl|Govt.L P S Gavi}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}പത്തനംതിട്ട യിൽ  നിന്നും 110 കെഎം ദൂരെ ജില്ലയുടെ ഏറ്റവും കിഴക്ക്   ഭാഗത്തു വനാന്തർ ഭാഗത്താണ് ഗവി സ്കൂൾ. ഇവിടം  ടൈഗർ റിസേർവ് മേഖലയാണ്. പശ്ചിമഘട്ട മല നിരകളുടെ  അടിവാരത്തിൽ ഉള്ള ഗവി  ഒരു വിനോദ സഞ്ചാര  കേന്ദ്രം  കൂടിയാണ്. വർഷം മുഴുവനും മരം കോച്ചുന്ന തണുപ്പ്   ആണ്. കൊടും വനം  ആയതിനാൽ കാട്ടു മൃഗങ്ങളുടെ ശല്യം കൂടതൽ ആണ്. പ്രേത്യകിച് ആനയുടെ ശല്യം . കേരള ഫോറെസ്റ്റ് ടെവേലോപ്മെന്റ്റ് കോര്പറേഷന് ഓഫീസ്  സ്കൂളിന്  അടുത്താണ്.                   ശ്രീലങ്കയിൽ നിന്നും 1970 കളിൽ പുനരധിവസിപിച്ച തമിഴ് വംശജരാണ് ഇവിടെയുള്ളത്. എല്ലാവരും എസ്റ്റേറ്റ് തൊഴിലാളികളാണ്. ടൂറിസവുമായി ബന്ധപ്പെട്ടും കുറച്ചുപേർ ജോലി നോക്കുന്നു. ഇവരുടെ മക്കളുടെ പഠനത്തിനായി മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ തൊഴിലാളികളും വനംവകുപ്പും മുൻകൈയെടുത്താണ് 1984-85 കാലയളവിൽ സ്കൂൾ ആരംഭിച്ചത്.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഗ വി  
|സ്ഥലപ്പേര്=ഗ വി  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
5,676

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1603173" എന്ന താളിൽനിന്ന് ശേഖരിച്ചത്