"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
= ലോവർ പ്രൈമറി വിഭാഗം 2021-22 =
= ലോവർ പ്രൈമറി വിഭാഗം 2021-22 =
'''ഓരോ വ്യക്തിയും അവന്റെ ബാല്യത്തിന്റെ നിർമ്മിതികളാണ്."'

1885 - ൽ കുടിപ്പള്ളിക്കൂട മായി ആരംഭിച്ച വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ഇന്ന് ഉയർച്ചയുടെ പടവുകൾ കയറി കൊണ്ടിരിക്കുന്നു. ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൽ.പി വിഭാഗം 410 കുട്ടികളും 10 അധ്യാപകരുമായി ഗംഗാ ബ്ലോക്കിലെ ഇരുനിലകളിലുമായി പ്രവർത്തിച്ചു വരുന്നു. ഒരു വ്യക്തിയെ നിർണയിക്കുന്നതിൽ ബാല്യത്തിന് നിർണായക പങ്കാണുള്ളത്. ആത്മവിശ്വാസമുള്ള ഒരു നാളെയെയാണ് ഇവിടത്തെ എൽ പി വിഭാഗം വാർത്തെടുക്കുന്നത്. ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ എല്ലാ തലങ്ങളിലെയും വളർച്ച  ഉറപ്പു വരുത്തുന്നു. ഓരോ വർഷവും എൽ പി വിഭാഗത്തിലുണ്ടാകുന്ന കുട്ടികളുടെ വർദ്ധനവ് ഈ വിഭാഗത്തിന്റെ മേന്മയിലേക്ക് വെളിച്ചം വീശുന്നു. ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് കുട്ടിയുടെ അറിവിന്റെ അടിത്തറ ബലപ്പെടുത്തുന്ന അധ്യാപകർ എൽ പി വിഭാഗത്തിന്റെ മുതൽക്കൂട്ടാണ്.

=='''ലോവർ പ്രൈമറി  അധ്യാപകർ'''==
=='''ലോവർ പ്രൈമറി  അധ്യാപകർ'''==
{| class="wikitable sortable mw-collapsible"

വരി 78: വരി 80:
=പ്രവർത്തനങ്ങൾ=
=പ്രവർത്തനങ്ങൾ=
===വായനദിനം===
===വായനദിനം===

വായനദിനത്തിൽഎൽ പി വിഭാഗത്തിന് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വായനാദിന പ്രതിജ്ഞ, പുസ്തക പരിചയം ,വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിക്കാൻ അതിഥിയായി കവി ശ്രീ മനോജ് പുളിമാത്ത് എത്തി. വിവിധ തരം മത്സരങ്ങൾ മതാപിതാക്കൾക്കും കുട്ടകൾക്കുമായി സംഘടിപ്പിച്ചു.

♦️വയനാപതിപ്പ് നിർമ്മാണം
♦️വയനാപതിപ്പ് നിർമ്മാണം
♦️ പ്രസംഗ മത്സരം
♦️ പ്രസംഗ മത്സരം
♦️കാവ്യകേളി
♦️കാവ്യകേളി
♦️ വായന മൂല ക്രമീകരണം
♦️ വായന മൂല ക്രമീകരണം
♦️വായന മത്സരം തുടങ്ങിയവയും
♦️വായന മത്സരം തുടങ്ങിയവയും
രക്ഷിതാക്കൾക്കായി
രക്ഷിതാക്കൾക്കായി
♦️ പ്രസംഗ മത്സരം
♦️ പ്രസംഗ മത്സരം
♦️ സാഹിത്യ ക്വിസ്
♦️ സാഹിത്യ ക്വിസ്
♦️ പുസ്തക പരിചയം
♦️ പുസ്തക പരിചയം
♦️ കുടുംബ മാസിക തയാറാക്കൽ
♦️ കുടുംബ മാസിക തയാറാക്കൽ
( കുടുംബാംഗങ്ങളുടെ രചന ഉൾപ്പെടുത്തി)ഇവയും നടത്തി.

===വീട് ഒരു വിദ്യാലയം===
===വീട് ഒരു വിദ്യാലയം===

കോവിഡ് കാലത്ത് വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസം  പകർന്ന് രക്ഷകർത്താക്കളെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിൻ്റെയും  കുടുംബാംഗങ്ങളുടേയും സഹായത്തോടെ പഠനനേട്ടം ഉറപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

സെപ്റ്റംബർ മാസം രണ്ടാം തിയതി നമ്മുടെ സ്കൂളിലും നാലാം ക്ലാസിലെ അവന്തിക വിഷ്ണുവിന്റെ വീട്ടിൽ സ്കൂൾതല ഉദ്ഘാടനം നടത്തി. ഉദ്ഘാടനം  വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി.ഒ , പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ, ബി.ആർ സി കോ - ഓർഡിനേറ്റർ ശ്രീമതി വത്സല, അധ്യാപകർ

എന്നിവർ പങ്കെടുത്തു.
എന്നിവർ പങ്കെടുത്തു.

===ഹിരോഷിമ നാഗസാക്കി ദിനം===
===ഹിരോഷിമ നാഗസാക്കി ദിനം===

1യുദ്ധങ്ങൾ എന്നും മാനവരാശിയെ ഞെട്ടിച്ചിട്ടേയുളളൂ.അധികാരത്തിനും ഭൂവിസ്തൃതിക്കും വേണ്ടിയുളള യുദ്ധങ്ങളിൽ പൊലിയുന്നജീവനുകൾ അനവധി യാണ്.ഓരോ യുദ്ധവും സമാധാനം പുന:സ്ഥാപിക്കപ്പെടേണ്ടതിന്റെ ഓർമപ്പെടുത്തലുകളാണ്.ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.യുദ്ധത്തിനെതിരെയുളള ചിന്ത അവരിൽ വളർത്തേണ്ടത് അത്യാവശ്യമാണ്.അതിനാൽതന്നെ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ക്ക് സ്കൂൾ പാഠ്യപദ്ധതി യിൽ ഏറെ പ്രസക്തി യുണ്ട്.

വരി 106: വരി 124:
= ലോവർ പ്രൈമറി വിഭാഗം 2020-21  =
= ലോവർ പ്രൈമറി വിഭാഗം 2020-21  =
==='അക്ഷരവൃക്ഷം' പദ്ധതി===
==='അക്ഷരവൃക്ഷം' പദ്ധതി===
കോവിഡ് -19 വൈറസ് വ്യാപനം മൂലം സംസ്ഥാനത്തെ മുഴവൻ സ്‍കൂളുകൾക്കും അവധി നൽകിയ സാഹചര്യത്തിൽ ഈ കാലത്തെ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി  പൊതുവിദ്യാഭ്യാസ വകുപ്പ്  'അക്ഷരവൃക്ഷം' പദ്ധതി ആവിഷ്കരിച്ച.  എൽ പി വിഭാഗത്തിൽ നിന്നും വിഷ്ണുലാൽ സറിന്റെ നേതൃത്വത്തിൽ ഈ ദുരിതക്കാലത്തെ  അതിജീവന ചരിത്രം അനശ്വരമാക്കി നിലനിർത്താൻ ധാരാളം കുട്ടികൾ  ഈ ഉദ്യമത്തിൽ പങ്കാളികളായി.

കോവിഡ് -19 വൈറസ് വ്യാപനം മൂലം സംസ്ഥാനത്തെ മുഴവൻ സ്‍കൂളുകൾക്കും അവധി നൽകിയ സാഹചര്യത്തിൽ ഈ കാലത്തെ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി  പൊതുവിദ്യാഭ്യാസ വകുപ്പ്  'അക്ഷരവൃക്ഷം' പദ്ധതി ആവിഷ്കരിച്ച.  എൽ പി വിഭാഗത്തിൽ നിന്നും വിഷ്ണുലാൽ സറിന്റെ നേതൃത്വത്തിൽ ഈ ദുരിതക്കാലത്തെ  അതിജീവന ചരിത്രം അനശ്വരമാക്കി നിലനിർത്താൻ ധാരാളം കുട്ടികൾ  ഈ
ഉദ്യമത്തിൽ പങ്കാളികളായി.

===ജൂൺ5 - പരിസ്ഥിതി ദിനം===
===ജൂൺ5 - പരിസ്ഥിതി ദിനം===

പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കംകുറിച്ചു കൊണ്ട് "നടാം നമുക്ക് ഒരു തൈ തുടരാം നമുക്ക് ഈ ഭൂമിൽ " എന്ന പേരിൽ എൽ.പി കുട്ടികൾക്ക് പാഠപുസ്തകത്തോടൊപ്പം പച്ചക്കറി വിത്തുകൾ കൂടി വിതരണം ചെയ്തു. കുട്ടികൾക്കായി ഓൺ ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൻ്റെ ഒന്ന്,രണ്ട് ക്ലാസിൻെറ വിഷയം എൻറെ പരിസ്ഥിതി, മൂന്ന്, നാല് ക്ലാസുകൾക്ക് ഈ സമകാലീന കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷിക്കുന്നതിൻ്റെ ആവശ്യകത. പരിസ്ഥിതി ദിനത്തിൽ ചെടികൾ നടുന്ന , കഴിഞ്ഞ വർഷങ്ങളിൽ കിട്ടിയ ചെടിയുടെ അടുത്ത് നിന്ന് എടുത്ത ഫോട്ടോ  ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. കുട്ടികൾക്ക് പ്രകൃതിയോട് പ്രതിബദ്ധത ഉണർത്തുന്ന ഒരു പ്രവർത്തനമായി വ്യക്ഷ മുത്തശ്ശിയെ ആദരിക്കൽ എന്ന പ്രവർത്തനം നൽകി, നമ്മുടെ പ്രദേശത്തുളള വളരെ പ്രായം തോന്നിക്കുന്ന വ്യക്ഷത്തെ പൂമാല ഇട്ട് ആദരിക്കുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റു ചെയ്യാൻ പറഞ്ഞു. മത്സര വിജയികളെ കണ്ടെത്തിയത് ഹൈസ്കൂൾ അധ്യാപകരും, പ്രശസ്തരായ സാഹിത്യകാരുമാണ്

===ജൂൺ 19 വായനാദിനം===
===ജൂൺ 19 വായനാദിനം===

വായനാദിന പ്രതിജ്ഞ ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. വായനാദിന മത്സരങ്ങൾ 1,2 ക്ലാസിലെ കുട്ടികൾക്ക് കഥ പറയൽ, വായനാ മത്സരം(വായനാ സാമഗ്രികൾ പോസ്റ്റ് ചെയ്തു ഒരു മണിക്കൂറിന് ശേഷം കുട്ടികൾ വായിക്കുന്ന വീഡിയോ എടുത്ത് അയക്കണം). 3,4 ക്ലാസിലെ കുട്ടികൾക്ക്  കവിതാപാരായണം, പുസ്തകാസ്വാദന മത്സരങ്ങൾ  നടത്തി. രക്ഷിതാക്കൾക്ക് വേണ്ടി കവിതാപാരായണം, പുസ്തകാസ്വാദന  ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.

===ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം===
===ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം===

യോഗാദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. കോവിഡ് കാലത്തിലൂടെ കടന്നു പോകുമ്പോൾ യോഗയുടെ പ്രസക്തി കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം. യോഗയുടെ വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും കുട്ടികൾ യോഗ ചെയ്യുന്ന  വീഡിയോ ഗ്രൂപ്പിൽ ഇടാൻ പറഞ്ഞു.

= ലോവർ പ്രൈമറി വിഭാഗം 2019-20  =
= ലോവർ പ്രൈമറി വിഭാഗം 2019-20  =
===വായനാ വാരം===
===വായനാ വാരം===

വായനാ വാരത്തോടനുബന്ധിച്ച് L P വിഭാഗത്തിലെ കുട്ടികൾ തയാറാക്കിയ വായന പതിപ്പുകളുടെ പ്രദർശനവും ഉദ്ഘാടനവും നടന്നു.

വ്യത്യസ്തങ്ങളായ സാഹിത്യ സൃഷ്ടികളാൽ സമ്പന്നമായിരുന്നു എല്ലാ പതിപ്പുകളും .വായന കുറിപ്പുകൾ, പഴഞ്ചൊല്ലുകൾ, കൊച്ചു കൊച്ചു കഥകൾ കവിതകൾ എന്നിവയെല്ലാം പതിപ്പുകൾക്ക് മികവേകി.

PTAപ്രസിഡന്റ് സുനിൽകുമാർ, HM കല Tr, PTA അംഗങ്ങൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു

===സ്വതന്ത്ര്യദിനാഘോഷം===
===സ്വതന്ത്ര്യദിനാഘോഷം===

സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി LP വിഭാഗത്തിലെ കുട്ടികൾക്കായി ഗാന്ധി ചിത്രരചന മത്സരം സംഘടിപ്പിച്ചു. പ്രസ്തുത മത്സരത്തിന്റെ ഉത്ഘാടനം പ്രഥമാധ്യാപിക ശ്രീമതി കല Tr ഗാന്ധി ചിത്രം വരച്ച് ഉത്ഘാടനം ചെയ്തു. മികവാർന്ന നിരവധി ഗാന്ധി ചിത്രങ്ങൾ കുട്ടികൾ വരച്ചു. ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ ഹെവിനും രണ്ടാം സ്ഥാനം നേടിയ അനുജിത്തിനും സമ്മാനങ്ങൾ നൽകി. ചിത്രരചന മത്സരങ്ങളുടെ ഭാഗമായി രൂപപ്പെട്ട ചിത്രങ്ങളെല്ലാം ചേർത്ത് ഒരു ഗാന്ധി ചിത്രപതിപ്പ് പുറത്തിറക്കുകയും ചെയ്തു.

= ലോവർ പ്രൈമറി വിഭാഗം 2018-19  =
= ലോവർ പ്രൈമറി വിഭാഗം 2018-19  =
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി അധ്യാപകർ|'''ലോവർ പ്രൈമറി അധ്യാപകരെ''' അറിയാൻ ഇവിടെ ക്സിക്ക് ചെയ്യുക]]

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗം ഗംഗാ ബ്ലോക്കിലെ ഇരു നിലകളിലുമായി പ്രവ൪ത്തിച്ചു പോരുന്നു.  2018-2019 അധ്യയന വ൪ഷത്തിൽ മു൯ വ൪ഷങ്ങളെ അപേക്ഷിച്ച് 126 കുട്ടികൾ പുതിയതായി അഡ്മിഷ൯ എടുത്തിട്ടുണ്ട്.  ഒന്നാം ക്ലാസ്സിൽ 45 , രണ്ടാം ക്ലാസ്സിൽ46,മൂന്നാം ക്ലാസ്സിൽ 71,നാലാം ക്ലാസ്സിൽ 61  കുട്ടികൾ ഇവിടെ പഠിക്കുന്നു.

== പ്രവർത്തനം ==
== പ്രവർത്തനം ==
നവാഗതർക്കായി സ്വാഗതം നൽകുന്ന പ്രവേശനോൽസവത്തോടെ അധ്യയനം ആരംഭം ആരംഭിക്കുന്നു.  എല്ലാ അധ്യാപകരും ആത്മാർത്ഥതയോടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും അവസാന പിരീഡുകളിൽ കുട്ടികളിലെ സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗ വേളകൾ നടത്തിവരുന്നു.  വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ ക്ലാസ്സിലെയും അധ്യാപകർ പഠനം കൈകാര്യം ചെയ്യുന്നു.  കലാ പഠനം, കായിക ആരോഗ്യ വിദ്യാഭ്യാസം എന്നിവ പഠനത്തോടോപ്പം നൽകി വരുന്നു.  പ്രധാനപ്പെട്ട എല്ലാ  ദിനാചരണങ്ങളും പഠന ഇതര പ്രവർത്തനങ്ങളിലൂടെ    (ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം മുതലായവ) നടത്തി വരുന്നു.  കലാ മേള, കായിക മേള ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശീലനത്തിലൂടെയും തുടർന്ന് സ്ക്കൂൾ തലം, സബ് ജില്ലാ തലം എന്നങ്ങനെയും തുടർന്ന് പോരുന്നു.

=== ആരോഗ്യസംരക്ഷ​ണം ===
=== ആരോഗ്യസംരക്ഷ​ണം ===

കേൾവി,  കാഴ്ച, ബുദ്ധിമാന്ദ്യം, പഠനപിന്നോക്കം തുടങ്ങിയ വൈകല്യമുള്ള കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനായി ബി. ആർ. സി. തലത്തിൽ നിന്നും ടീച്ചറെ നിയമിച്ചിട്ടുണ്ട്.  കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഗവൺമെന്റ് ഡോക്ടുർമാരുടെ വിദഗ്ദ പരിശോധനകൾ നടത്തി വരുന്നു.

=== രക്ഷിതാക്കളുടെ സഹകരണം ===
=== രക്ഷിതാക്കളുടെ സഹകരണം ===
കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടാറുണ്ട്.  അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്.  പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ പരിപാലിച്ചു പോരുന്നു.

എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം സ്ക്കൂൾ വാർഷിക ആഘോഷത്തിൽ  ഉറപ്പു വരുത്തുന്നു.  സർവ്വോപരി പ്രഥമാധ്യാപികയായ ശ്രീമതി ബി. കെ. കല ടീച്ചറുടെ കുരുതലും കാര്യക്ഷമതയും മാത്രമാണ് എൽ. പി. വിഭാഗത്തെ സമ്പൂർണ്ണമാക്കുന്നത്.

വരി 138: വരി 172:
[[പ്രമാണം:44050 246.jpg|thumb|എൽ പി വിഭാഗത്തിന്റെ അസംബ്ലിയിൽ നിന്ന്]]

'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗത്തിന്റെ പ്രവർത്തനവും വളരെ കാര്യക്ഷമമായാണ് നടക്കുന്നത്.  പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്. എല്ലാ കുട്ടികൾ‍ക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും സ്റ്റീൽ ബോട്ടിലും സമ്മാനമായി നൽകി സ്വീകരിച്ചു.  എല്ലാ കുട്ടികൾക്കും വർണ്ണാഭമായ അക്ഷരത്തൊപ്പി നൽകി റാലിയായി അക്ഷരദ്വീപം നല്കി ക്ലാസ്സിലേയ്ക്ക് ആനയിച്ചു.

'''ദിനാചരണങ്ങൾ'''
'''ദിനാചരണങ്ങൾ'''
എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കുന്നു.

വരി 178: വരി 212:
'''പഠനപ്രവർത്തനങ്ങൾ'''
'''പഠനപ്രവർത്തനങ്ങൾ'''

പഠനപ്രവർത്തനങ്ങളുട ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ നിർമ്മിച്ച വിവിധ തരം വീടുകൾ കൗതുകമായി.  രണ്ടാം ക്ലാസ്സിലെ കുട്ടികൾ ചാർട്ട് പേപ്പർ ഉപയോഗിച്ച് വീടുകൾ നിർമ്മിച്ചു.  മൂന്നാം ക്ലാസ്സിലെ കുട്ടികൾ പരിസു പഠനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ഇല, വേര്, എന്നിവ ചാർട്ടിൽ ഒട്ടിച്ചുള്ള പ്രദർശനം നടന്നു.  നാലാം ക്ലാസ്സിൽ ഗണിതാധ്യാപകന്റെ നേതൃത്വത്തിൽ ക്ലോക്ക് നിർമ്മാണ പരിശീലനം നൽകി.

ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സിലും നടന്നു വരുന്നു.  അതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഡാൻസ്, സ്ക്കിറ്റ്, ആക്ഷൻ സോങ് എന്നിവ ക്ലാസ്സ് പി. ടി. എ യിൽ അവതരിപ്പിക്കപ്പെട്ടു.ബി. ആർ. സി. യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ കുട്ടികൾക്കായി ഗണിത പഠനഉപകരണങ്ങൾ നിർ‍മ്മിക്കുന്ന ശില്പശാല ന‍ടത്തുകയുണ്ടായി.  എല്ലാ രക്ഷകർത്താക്കളും  ശില്പശാലയിൽ പങ്കെടുത്തു.

'''ജൈവവൈവിധ്യ പാർക്ക്'''== ഘടന ==
'''ജൈവവൈവിധ്യ പാർക്ക്'''== ഘടന ==

സ്ക്കൂളിൽ നല്ലൊരു ജൈവവൈവിധ്യ പാർക്ക്എൽ. പി. വിഭാഗം ഒരുക്കിയിരിക്കുന്നു.  വിവിധങ്ങളായ ഔഷധ സസ്യങ്ങൾ, പല തരം ചെടികൾ, പയറു വർഗ്ഗങ്ങൾ, പച്ചക്കറിത്തോട്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല അലങ്കാര മത്സ്യപരിപാലനത്തിനായി ഒരു കുളവും സജ്ജീകരിച്ചിരിക്കുന്നു.

{| class="wikitable"
{| class="wikitable"
9,090

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1602885" എന്ന താളിൽനിന്ന് ശേഖരിച്ചത്