"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2019-20." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 190: | വരി 190: | ||
<big>പ്രകൃതിസൗന്ദര്യം നുകർന്ന് കോണോട്ട് സ്കൂൾ കുട്ടികളുടെ അറിവുത്സവം - ബാഗും കുടയുമായി പ്രകൃതിയുടെ മടിത്തട്ടിലിലൊരുക്കുന്ന പoന മുറികളിലേക്കുള്ള യാത്രയുടെ ത്രില്ലിലാണ് കോണോട്ട് എ എൽ .പി സ്കൂൾ വിദ്യാർത്ഥികൾ. കാട്ടരുവികളുടെ തീരങ്ങളും മലഞ്ചെരുവുകളും വയൽവരമ്പുകളും, തറവാടുമുറ്റങ്ങളും ക്ലാസ് മുറികളായി മാറുമ്പോൾ കുട്ടികളിലുണ്ടാവുന്ന പ0ന താൽപര്യവും കണ്ടെത്തലുകളും പഠന നിലവാരവും അത്ഭുതാവഹമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.ഓരോ മാസങ്ങളിലുമൊരുക്കുന്ന അറിവുത്സവങ്ങളിലും വിവിധ മേഖലകളിലെ പ്രശസ്തരും കുട്ടികളോട് സംവദിക്കാനെത്തുന്നു.പoന മുറികൾ ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും പ്രദേശവാസികളുടെ സഹകരണവും പ്രോത്സാഹനവും ഈ പദ്ധതിക്ക് ഏറെ ആവേശം സൃഷ്ടിക്കുന്നു. വാനരക്കൂട്ടങ്ങളും കാട്ടരുവികളും അപൂർവ്വ സസ്യങ്ങളും നിറഞ്ഞ കോണോട്ട് തുറയിൽ ക്ഷേത്രപരിസരത്തെ കാട്ടുചോലയിലൊരുക്കിയ ആദ്യ അറിവുത്സവ ദിവസം വേങ്ങേരിനിറവ് കോർഡിനേറ്റർ ശ്രീ.ബാബു പറമ്പത്ത് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സീന.സി, പി.ടി.എ പ്രസിഡന്റ് റഷീദ് തൂമ്പറ്റ ,രമേശൻ കെ, മുഹമ്മദലി.ടി, മോളി .പി .എം, ദീപ, ഷാരിജ എന്നിവർ നേതൃത്വം നൽകി.</big> | <big>പ്രകൃതിസൗന്ദര്യം നുകർന്ന് കോണോട്ട് സ്കൂൾ കുട്ടികളുടെ അറിവുത്സവം - ബാഗും കുടയുമായി പ്രകൃതിയുടെ മടിത്തട്ടിലിലൊരുക്കുന്ന പoന മുറികളിലേക്കുള്ള യാത്രയുടെ ത്രില്ലിലാണ് കോണോട്ട് എ എൽ .പി സ്കൂൾ വിദ്യാർത്ഥികൾ. കാട്ടരുവികളുടെ തീരങ്ങളും മലഞ്ചെരുവുകളും വയൽവരമ്പുകളും, തറവാടുമുറ്റങ്ങളും ക്ലാസ് മുറികളായി മാറുമ്പോൾ കുട്ടികളിലുണ്ടാവുന്ന പ0ന താൽപര്യവും കണ്ടെത്തലുകളും പഠന നിലവാരവും അത്ഭുതാവഹമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.ഓരോ മാസങ്ങളിലുമൊരുക്കുന്ന അറിവുത്സവങ്ങളിലും വിവിധ മേഖലകളിലെ പ്രശസ്തരും കുട്ടികളോട് സംവദിക്കാനെത്തുന്നു.പoന മുറികൾ ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും പ്രദേശവാസികളുടെ സഹകരണവും പ്രോത്സാഹനവും ഈ പദ്ധതിക്ക് ഏറെ ആവേശം സൃഷ്ടിക്കുന്നു. വാനരക്കൂട്ടങ്ങളും കാട്ടരുവികളും അപൂർവ്വ സസ്യങ്ങളും നിറഞ്ഞ കോണോട്ട് തുറയിൽ ക്ഷേത്രപരിസരത്തെ കാട്ടുചോലയിലൊരുക്കിയ ആദ്യ അറിവുത്സവ ദിവസം വേങ്ങേരിനിറവ് കോർഡിനേറ്റർ ശ്രീ.ബാബു പറമ്പത്ത് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സീന.സി, പി.ടി.എ പ്രസിഡന്റ് റഷീദ് തൂമ്പറ്റ ,രമേശൻ കെ, മുഹമ്മദലി.ടി, മോളി .പി .എം, ദീപ, ഷാരിജ എന്നിവർ നേതൃത്വം നൽകി.</big> | ||
== | == പ്രളയദുരിത സഹായം== | ||
<gallery> | |||
Screenshot from 2022-02-06 11-19-32.png | |||
Screenshot_from_2022-02-06_11-19-27.png | |||
Screenshot_from_2022-02-06_11-19-45.png | |||
</gallery> | |||
<big>അടുത്ത കാലം കണ്ടതിൽവെച്ച് ഏറ്റവും വലിയ മഹാ പ്രളയത്തിന് ഈ വർഷം സാക്ഷിയാവുകയുണ്ടായി. വിദ്യാലയങ്ങൾ വാസകേന്ദ്രങ്ങളാക്കി പ്രളയത്തിൽ അകപ്പെട്ട വർക്ക് ആശ്വാസമേകി.സ്കൂൾ പരിധിയിലെ നിരവധി വിദ്യാർഥികളുടെ വീടുകളിൽ വെള്ളം കയറി ഭക്ഷ്യവസ്തുക്കളും ഫർണിച്ചറുകളും നഷ്ടപ്പെടുകയുണ്ടായി. | |||
പ്രളയം വരുത്തിവെച്ച ദുരിതങ്ങൾക്ക് ചെറിയ ആശ്വാസം നൽകാൻ അധ്യാപകരും പിടിഎ അംഗങ്ങളും തീരുമാനിച്ചു.പ്രളയ ബാധിതരായ വീടുകളിലേക്ക് അത്യാവശ്യ ഭക്ഷ്യസാധനങ്ങളും ആയി അധ്യാപകരും പിടിഎ പ്രതിനിധികളും കടന്നുചെന്നു.ആശ്വാസം പകർന്നുo ആവശ്യമായ സഹായങ്ങൾ നൽകിയും ഒന്നും ഈ സംഘം അവരോടൊപ്പം ചേർന്നു.</big> | |||
== കയ്യെഴുത്തു മാഗസിൻ നിർമ്മാണ മത്സരം== | |||
<gallery> | |||
Screenshot_from_2022-01-29_22-02-13.png | |||
</gallery> | |||
വായനാ വാരത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മാഗസിൻ നിർമ്മാണ മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.വ്യത്യസ്തങ്ങളായ മാഗസിനുകൾ തയ്യാറാക്കി ഓരോ വിദ്യാർത്ഥികളും മിടുക്ക് തെളിയിച്ചു.രക്ഷിതാക്കളുടെ സഹായത്തോടെയായിരുന്നു മേഗസിൻ തയ്യാറാക്കൽ.മികച്ച മാഗസിനുകൾ തയ്യാറാക്കിയ വിദ്യാർത്ഥികൾക്ക് അ പിടിഎ പ്രസിഡണ്ട് റഷീദ് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||