"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2019-20." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alpskonott (സംവാദം | സംഭാവനകൾ)
Alpskonott (സംവാദം | സംഭാവനകൾ)
വരി 168: വരി 168:
== അറിവ‍ുത്സവം ==
== അറിവ‍ുത്സവം ==
<gallery>
<gallery>
Screenshot_from_2022-01-31_14-56-55.png
Screenshot_from_2022-02-06_10-58-29.png
Screenshot_from_2022-01-31_14-56-50.png
Screenshot_from_2022-01-31_14-56-50.png
Screenshot_from_2022-01-31_14-56-43.png
Screenshot_from_2022-01-31_14-56-43.png
Screenshot_from_2022-02-06_10-58-11.png
</gallery>
</gallery>
പ്രകൃതിസൗന്ദര്യം നുകർന്ന് കോണോട്ട് സ്കൂൾ കുട്ടികളുടെ അറിവുത്സവം - ബാഗും കുടയുമായി പ്രകൃതിയുടെ മടിത്തട്ടിലിലൊരുക്കുന്ന പoന മുറികളിലേക്കുള്ള യാത്രയുടെ ത്രില്ലിലാണ് കോണോട്ട് എ എൽ .പി സ്കൂൾ വിദ്യാർത്ഥികൾ. കാട്ടരുവികളുടെ തീരങ്ങളും മലഞ്ചെരുവുകളും വയൽവരമ്പുകളും, തറവാടുമുറ്റങ്ങളും ക്ലാസ് മുറികളായി മാറുമ്പോൾ കുട്ടികളിലുണ്ടാവുന്ന പ0ന താൽപര്യവും കണ്ടെത്തലുകളും പഠന നിലവാരവും അത്ഭുതാവഹമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.ഓരോ മാസങ്ങളിലുമൊരുക്കുന്ന അറിവുത്സവങ്ങളിലും വിവിധ മേഖലകളിലെ പ്രശസ്തരും കുട്ടികളോട് സംവദിക്കാനെത്തുന്നു.പoന മുറികൾ ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും പ്രദേശവാസികളുടെ സഹകരണവും പ്രോത്സാഹനവും ഈ പദ്ധതിക്ക് ഏറെ ആവേശം സൃഷ്ടിക്കുന്നു. വാനരക്കൂട്ടങ്ങളും കാട്ടരുവികളും അപൂർവ്വ സസ്യങ്ങളും നിറഞ്ഞ കോണോട്ട് തുറയിൽ ക്ഷേത്രപരിസരത്തെ കാട്ടുചോലയിലൊരുക്കിയ ആദ്യ അറിവുത്സവ ദിവസം വേങ്ങേരിനിറവ് കോർഡിനേറ്റർ ശ്രീ.ബാബു പറമ്പത്ത് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സീന.സി, പി.ടി.എ പ്രസിഡന്റ് റഷീദ് തൂമ്പറ്റ ,രമേശൻ കെ, മുഹമ്മദലി.ടി, മോളി .പി .എം, ദീപ, ഷാരിജ എന്നിവർ നേതൃത്വം നൽകി.
<big>പ്രകൃതിസൗന്ദര്യം നുകർന്ന് കോണോട്ട് സ്കൂൾ കുട്ടികളുടെ അറിവുത്സവം - ബാഗും കുടയുമായി പ്രകൃതിയുടെ മടിത്തട്ടിലിലൊരുക്കുന്ന പoന മുറികളിലേക്കുള്ള യാത്രയുടെ ത്രില്ലിലാണ് കോണോട്ട് എ എൽ .പി സ്കൂൾ വിദ്യാർത്ഥികൾ. കാട്ടരുവികളുടെ തീരങ്ങളും മലഞ്ചെരുവുകളും വയൽവരമ്പുകളും, തറവാടുമുറ്റങ്ങളും ക്ലാസ് മുറികളായി മാറുമ്പോൾ കുട്ടികളിലുണ്ടാവുന്ന പ0ന താൽപര്യവും കണ്ടെത്തലുകളും പഠന നിലവാരവും അത്ഭുതാവഹമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.ഓരോ മാസങ്ങളിലുമൊരുക്കുന്ന അറിവുത്സവങ്ങളിലും വിവിധ മേഖലകളിലെ പ്രശസ്തരും കുട്ടികളോട് സംവദിക്കാനെത്തുന്നു.പoന മുറികൾ ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും പ്രദേശവാസികളുടെ സഹകരണവും പ്രോത്സാഹനവും ഈ പദ്ധതിക്ക് ഏറെ ആവേശം സൃഷ്ടിക്കുന്നു. വാനരക്കൂട്ടങ്ങളും കാട്ടരുവികളും അപൂർവ്വ സസ്യങ്ങളും നിറഞ്ഞ കോണോട്ട് തുറയിൽ ക്ഷേത്രപരിസരത്തെ കാട്ടുചോലയിലൊരുക്കിയ ആദ്യ അറിവുത്സവ ദിവസം വേങ്ങേരിനിറവ് കോർഡിനേറ്റർ ശ്രീ.ബാബു പറമ്പത്ത് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സീന.സി, പി.ടി.എ പ്രസിഡന്റ് റഷീദ് തൂമ്പറ്റ ,രമേശൻ കെ, മുഹമ്മദലി.ടി, മോളി .പി .എം, ദീപ, ഷാരിജ എന്നിവർ നേതൃത്വം നൽകി.</big>


== പ്രളയദ‍ുരിതാശ്വാസ ക്യാമ്പ് ==
== പ്രളയദ‍ുരിതാശ്വാസ ക്യാമ്പ് ==