"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 21: | വരി 21: | ||
വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു ശാസ്ത്രവിഷയങ്ങൾ അനായാസം പഠിക്കുന്നതിനും ആയി ഒന്നാം നിലയിൽ സയൻസ് ലാബ് പ്രവർത്തിക്കുന്നു..ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണനിരീക്ഷണങ്ങൾക്കും ഉള്ള സംവിധാനങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്.വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന സ്പെഷ്യൽഫീസിൽ നിന്ന് ലാബ് ഇനത്തിൽ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ലാബിലേക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങുന്നത് | വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു ശാസ്ത്രവിഷയങ്ങൾ അനായാസം പഠിക്കുന്നതിനും ആയി ഒന്നാം നിലയിൽ സയൻസ് ലാബ് പ്രവർത്തിക്കുന്നു..ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണനിരീക്ഷണങ്ങൾക്കും ഉള്ള സംവിധാനങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്.വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന സ്പെഷ്യൽഫീസിൽ നിന്ന് ലാബ് ഇനത്തിൽ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ലാബിലേക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങുന്നത് | ||
===സ്‍കൂൾ ബസ്=== | ===സ്‍കൂൾ ബസ്=== | ||
[[പ്രമാണം:Busckhs 48046.jpeg|ലഘുചിത്രം|സ്‍കൂൾ ബസ്]] | |||
വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനായി സ്കൂൾ മാനേജ്മെൻറ് അധ്യാപകരും ചേർന്ന് രണ്ട് സ്കൂൾ ബസ് വാങ്ങിയിട്ടുണ്ട്. വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ ഈ സംവിധാനം ഏറെ ഗുണം ചെയ്യുന്നു. സന്തോഷ് ജോർജ് സാറാണ് സ്കൂൾ ബസിന്റെ. കൺവീനർ. ദിവസവും രാവിലെയും വൈകുന്നേരവും അധ്യാപകർ അവരുടെ ഡ്യൂട്ടി അനുസരിച്ച് ബസ്സിലെ ചുമതലകൾ ഭംഗിയായി നിർവ്വഹിക്കുന്നു. ഓരോ കുട്ടിയിൽ നിന്നും ഈടാക്കുന്ന നിശ്ചിത ഫീസിൽ നിന്നാണ് സ്കൂൾ ബസ്സിന്റെ ചിലവുകൾ നടക്കുന്നത്. ഇതിനായി വിദ്യാർത്ഥികൾക്ക് ബസ് കാർഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്ലാസ് അധ്യാപകർ ക്ലാസ്സിൽ നിന്ന് സ്കൂൾ ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികളിൽനിന്ന് ഓരോ മാസവും ഈടാക്കി അത് കൺവീനറെ ഏൽപ്പിക്കുന്നു | |||