"ജി.യു.പി.എസ് പറമ്പ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക്ക് ജൻമം നൽകിയ ഒരു കലാലയമാണ് പറമ്പ.എൽ.എസ്.എസ് ,യു.എസ്.എസ് സ്കോളർഷിപ്പുകൾ നേടി സബ്ജില്ലയിൽ തന്നെ തിളങ്ങി നിൽക്കുന്നു. | ||
ഏറ്റവും വലിയ സബ്ജില്ലയായ നിലമ്പൂർ,സബ്ജില്ലാ കലോൽസവത്തിൽ എൽ.പി,യു.പി വിഭാഗങ്ങളിൽ ഓവറോൾ കിരീടം നേടി മികവ് തെളിയിച്ചു.റോബോട്ടിക് ഇൻവെൻഷൻ ക്യാമ്പ് ,ഗാന്ധിദർശൻ കലോൽസവം എന്നിവയിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. | |||