"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48077 (സംവാദം | സംഭാവനകൾ)
No edit summary
48077 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:48077-school old photo.png|ലഘുചിത്രം|339x339ബിന്ദു|മൂത്തേടം സ്കൂളിന്റെ പഴയ കെട്ടിടം]]
കിഴക്കനേറനാട്ടിലെ മൂന്നു ഭാഗം പുഴകളാലും ഒരു ഭാഗം വനത്താലും ചുറ്റപ്പെട്ടു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് മൂത്തേടം.ഈ പ്രദേശമുൾപ്പെടുന്ന മൂത്തേടം പഞ്ചായത്ത് 48 ച.കി.മീറ്ററോളം വ്യാപിച്ചു കിടക്കുന്നു.ഭൂപരിഷ്ക്കരമത്തിനു മുമ്പ് നിലമ്പൂർ കോവിലകമായിരുന്നു ഈ പ്രദേസങ്ങലുടെ ജൻമി. കരുളായി പഞ്ചായത്തിന്റെയും എടക്കര പഞ്ചായത്തിന്റെയും ഭാഗമായിരുന്ന ഈ പ്രദേശത്തെ ജനങ്ങൾ ആദ്യ കാലഘട്ടത്തിൽ ആധുനിക വിദ്യാഭ്യാസത്തോട് വലിയ താല്പര്യം കാണിച്ചിരുന്നില്ല. പിന്നാക്ക ജില്ലയായ മലപ്പുറം ജില്ലയിലെ മറ്റു പഞ്ചായത്തുകളുമായി താരതമ്യം ചെയ്യുമ്പോൾ സാക്ഷരതയിലും വിദ്യാസമ്പന്നതയിലും മൂത്തേടം പിന്നിലാണ്.പുറം ലോകവുമായി ബന്ധപ്പെടാൻ ജനങ്ങൾക്ക് പ്രയാസം നേരിട്ടിരുന്നതും ഗതാഗത സൗകര്യങ്ങളുടെ ്പര്യാപ്തതയും ഭൗതിക വിദ്യാഭ്യാസത്തോടുള്ള താല്പര്യക്കുറവും വിദ്യഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് ആക്കം കൂട്ടി.