"ഏറാമല യു പി എസ്/പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
പ്രമാണം:16261ind5.jpeg
പ്രമാണം:16261ind5.jpeg
പ്രമാണം:16261ind4.jpeg
പ്രമാണം:16261ind4.jpeg
</gallery>'''ശില്പകലയിൽ മികവ് തെളിയിച്ച പൂർവ്വവിദ്യാർത്ഥി ഷാബു കുന്നുമ്മക്കരയെ വീട്ടിൽ പോയി ആദരിച്ചപ്പോൾ....'''
</gallery>'''ശില്പകലയിൽ മികവ് തെളിയിച്ച പൂർവ്വവിദ്യാർത്ഥി ഷാബു കുന്നുമ്മക്കരയെ വീട്ടിൽ പോയി ആദരിച്ചപ്പോൾ....'''<gallery>
പ്രമാണം:16261sh4.jpeg
പ്രമാണം:16261sh2.jpeg
പ്രമാണം:16261sh1.jpeg
പ്രമാണം:16261sh5.jpeg
</gallery>

23:35, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൂർവ്വ വിദ്യാർഥികളിൽ അനേകം പേർ പ്രശസ്തരാണ്. പ്രസിഡന്റിൽ നിന്ന് ദേശീയ അദ്ധ്യാപക അവാർഡ് നേടിയ പി. ബാലകൃഷ്ണക്കുറുപ്പ് തുടങ്ങി നിരവധി പേരുണ്ട്.

  1. പാറക്കൽ അബ്ദുള്ള എം എൽ എ
  2. പി ബാലകൃഷ്ണക്കുറുപ്പ് ( ദേശീയ അധ്യാപക അവാർഡ് ജേതാവ്)
  3. കെ. സജിത്ത്
  4. ഡോ. ആർ. ഐ പ്രശാന്ത്
  5. ഡോ : ടി.കുഞ്ഞമ്മദ്

പൂർവ്വ വിദ്യാർത്ഥി പാറക്കൽ അബ്ദുള്ളയെ സ്കൂളിൽ ആദരിച്ചപ്പോൾ...

പൂർവ്വ വിദ്യാർഥികളും കലാരംഗത്ത് മികവ് തെളിയിച്ച ക്ലിൻറ് മനു ( മേക്കപ്പ്, ഷോർട്ട് ഫിലിം ദേശീയ അവാർഡ് ജേതാവ് ) , സുരഭി ( ബി എ ഭാരതനാട്യം ഭാരതീയാർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ) എന്നിവരെ ആദരിച്ചപ്പോൾ.....

ശില്പകലയിൽ മികവ് തെളിയിച്ച പൂർവ്വവിദ്യാർത്ഥി ഷാബു കുന്നുമ്മക്കരയെ വീട്ടിൽ പോയി ആദരിച്ചപ്പോൾ....