"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/കലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Girinansi (സംവാദം | സംഭാവനകൾ)
'== സ്കൂൾ കലോത്സവം == കേരളത്തിലെ സ്കൂൾ വിദ്യാർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Girinansi (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== സ്കൂൾ കലോത്സവം ==
== സ്കൂൾ കലോത്സവം ==
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ്‌ കേരള സ്കൂൾ കലോത്സവം. എല്ലാവർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ൽ ആണ്‌[1]. 2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കലോത്സവം അറിയപ്പെടുന്നു.
കേരള സ്‌കൂൾ കലോത്സവ വേദിയിൽ എന്നും നമ്മുടെ വിദ്യാർഥികൾ ശ്രദ്ധേയമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃതം -അറബിക് കലോത്സവത്തിൽ ഒന്നാമതാണ് . റവന്യു ജില്ലയിലും സംസ്ഥാന വേദികളിലും മഹനീയ സ്ഥാനം കാഴ്ച്ചവെക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. ഓരോ വിദ്യാർഥിയിലും മറഞ്ഞിരിക്കുന്ന സർഗവാസന തിരിച്ചറിഞ്ഞു പരിശീലനം നൽകി കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്
 
സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്