"ജി.എൽ..പി.എസ്. ഒളകര/സന്തോഷ് സി.ബി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
'ഒളകര, ബിന്ദു സദനിൽ ചേരത്ത് അറുമുഖൻ മാസ്റ്ററു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:Santhoshhh.jpg|നടുവിൽ|ലഘുചിത്രം]]
ഒളകര, ബിന്ദു സദനിൽ ചേരത്ത് അറുമുഖൻ മാസ്റ്ററുടെയും, ശാന്ത ടീച്ചറുടെയും മകനായി 1977 മാർച്ച് 27 ന് ജനനം. 1983 മുതൽ 1986 വരെ ജിഎൽപി സ്കൂളിൽ പ്രൈമറി സ്കൂൾ പഠനം. തുടർന്നു എ ആർ നഗർ സ്കൂൾ ചെണ്ടപ്പുറായയിൽ ഹൈസ്കൂളിൽ പഠിച്ചു. പിന്നീട് പ്രീ ഡിഗ്രി, ഡിഗ്രി, പിജി, ബി.എഡ് എന്നിവ പഠിച്ചു. 2001 മുതൽ അധ്യാപക ജോലി ആരംഭിച്ചു. 2009 മുതൽ പി എസ്‌ സി വഴി  ജി.വി.എച്ച്.എസ് വേങ്ങര ഹൈസ്കൂളിൽ ജോലി ലഭിച്ചു, ഇപ്പോഴും അവിടെ തുടർന്നു പ്രവർത്തിക്കുന്നു.

"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/സന്തോഷ്_സി.ബി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്