"ജി യു പി എസ് ഒള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

146 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
infrastructure
(infrastructure)
വരി 66: വരി 66:


==ഭൗതികസൗകര്യങ്ങൾ==  
==ഭൗതികസൗകര്യങ്ങൾ==  
വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. അടച്ചു റപ്പുള്ള കെട്ടിടങ്ങൾ ഒരു കോമ്പൗണ്ട് വാളിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 12യൂറിനലുകളും 8 കക്കൂസുകളും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഇവിടെ ഉണ്ട്. സ്കൂളിന്റെ കീഴിൽ ഒരു LKG UKG നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ഒരു അടുക്കളയും ഒരു സ്റ്റോർ റൂമും ഇവിടെ ഉണ്ട്. നല്ല ഒരു സ്റ്റേജും ഓഡിറ്റോറിയവും ഇവിടെ നിർമിച്ചിട്ടുണ്ട്.
വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. [[ജി യു പി എസ് ഒള്ളൂർ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ....]]<nowiki/>അടച്ചു റപ്പുള്ള കെട്ടിടങ്ങൾ ഒരു കോമ്പൗണ്ട് വാളിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 12യൂറിനലുകളും 8 കക്കൂസുകളും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഇവിടെ ഉണ്ട്. സ്കൂളിന്റെ കീഴിൽ ഒരു LKG UKG നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ഒരു അടുക്കളയും ഒരു സ്റ്റോർ റൂമും ഇവിടെ ഉണ്ട്. നല്ല ഒരു സ്റ്റേജും ഓഡിറ്റോറിയവും ഇവിടെ നിർമിച്ചിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600208" എന്ന താളിൽനിന്ന് ശേഖരിച്ചത്