"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
[[പ്രമാണം:35004 34 .jpg|ലഘുചിത്രം]]
[[പ്രമാണം:35004 34 .jpg|ലഘുചിത്രം]]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും മുഴുവനായും കമ്പ്യൂട്ടർ വത്കരിച്ചിരിക്കുന്നു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനു ആവശ്യമായ ലാപ്ടോപ് കളും പ്രൊജക്ടറുകളും ഹൈ സ്പീഡ് ഇന്റർനെറ്റ്‌ കണക്ഷനും ഉറപ്പാക്കിയിട്ടുണ്ട്.

=== ഇൻസ്പയർ അവാർഡ് ===
ഇൻസ്പയർ അവാർഡിനായി അഞ്ച് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത അവർക്ക് വേണ്ട പരിശീലനം നടത്തി. 2020 ൽ ആദിൽ മുഹമ്മദ് അഹമ്മദ് എന്നിവർക്കും  . 2021ൽ പ്രത്യുഷ് ആന്റണി പോത്തൻ എന്നിവർക്ക് ഇൻസ്പെയർ അവാർഡ് ലഭിച്ചു.
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600122" എന്ന താളിൽനിന്ന് ശേഖരിച്ചത്