"ജി യു പി എസ് ഒള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

161 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ആമുഖം)
No edit summary
വരി 63: വരി 63:
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് '''ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ'''. '''ഉള്ളിയേരി''' ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന,മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന ഈ പൊതു വിദ്യാലയത്തിലെ അധ്യയന മാധ്യമം മാതൃഭാഷ മാത്രമാണ്.

==ചരിത്രം==  
==ചരിത്രം==  
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ [[ജി യു പി എസ് ഒള്ളൂർ/ഒള്ളൂർ|ഒള്ളൂർ]] പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. [[ജി യു പി എസ് ഒള്ളൂർ/ചരിത്രം|തുടർന്നു വായിക്കുക.......]]
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. [[ജി യു പി എസ് ഒള്ളൂർ/ചരിത്രം|തുടർന്നു വായിക്കുക.......]]

==ഭൗതികസൗകര്യങ്ങൾ==  
==ഭൗതികസൗകര്യങ്ങൾ==  
വരി 82: വരി 82:

== പ്രീപ്രൈമറി ==
== പ്രീപ്രൈമറി ==
കൊച്ചുകുട്ടികൾക്ക് കളികളിലൂടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയുന്നവിധം മനോഹരമായ ഒരു പ്രീപ്രൈമറി സംവിധാനം ഈ സ്കൂളിൽ ഉണ്ട്.2021-22 വർഷത്തിൽ 62 വിദ്യാർത്ഥികൾ പ്രീ പ്രൈമറിയിൽ ഉണ്ട്.കുട്ടികൾക്ക് കളിച്ചു രസിക്കാൻ മനോഹരമായ ഒരു പാർക്കും ഉണ്ട്. [[ജി യു പി എസ് ഒള്ളൂർ/പ്രീപ്രൈമറി|കൂടുതൽ വിവരങ്ങൾക്ക്...]]
കൊച്ചുകുട്ടികൾക്ക് കളികളിലൂടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയുന്നവിധം മനോഹരമായ ഒരു പ്രീപ്രൈമറി സംവിധാനം ഈ സ്കൂളിൽ ഉണ്ട്.2021-22 വർഷത്തിൽ 62 വിദ്യാർത്ഥികൾ പ്രീ പ്രൈമറിയിൽ ഉണ്ട്.കുട്ടികൾക്ക് കളിച്ചു രസിക്കാൻ മനോഹരമായ ഒരു പാർക്കും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്...

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
3,486

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599657" എന്ന താളിൽനിന്ന് ശേഖരിച്ചത്