"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 37: | വരി 37: | ||
വിദ്യാർത്ഥികളുടെ മികവുറ്റ പരിപാടികളോടെ മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ ആർട്സ് ഫെസ്റ്റ് വളരെ വിജയകരമായി നടത്തപ്പെട്ടു. വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് മത്സര പരിപാടികൾ നടത്തപ്പെട്ടത്. ആർട്സ് ഫെസ്റ്റ് ഉദ്ഘാടന പരിപാടി വളരെ വർണ്ണശബളമായിരുന്നു സ്കൂൾ പ്രധാനാധ്യാപകൻ നാസർ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ മുഖ്യ അതിഥിയായിരുന്നു കോയ കാപ്പാട് ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹം അവതരിപ്പിച്ച മികവുറ്റ പരിപാടികൾ കുട്ടികൾക്ക് ആസ്വാദന വിരുന്നേകി. ആർട്സ് ഫെസ്റ്റ് കൺവീനർ ജമാലുദ്ദീൻ സ്വാഗതവും മുക്കം മുഹമ്മദ് സാർ, അബ്ദുല്ല സാർ, അബ്ദുള്ള സാർ, അഹമ്മദ് സാർ തുടങ്ങിയ അധ്യാപകർ ആശംസയും അർപ്പിച്ച പരിപാടി പരിപാടിക്ക് അസിസ്റ്റൻറ് കൺവീനർ കെവി അഹമ്മദ് നന്ദിയും നന്ദി രേഖപ്പെടുത്തി. | വിദ്യാർത്ഥികളുടെ മികവുറ്റ പരിപാടികളോടെ മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ ആർട്സ് ഫെസ്റ്റ് വളരെ വിജയകരമായി നടത്തപ്പെട്ടു. വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് മത്സര പരിപാടികൾ നടത്തപ്പെട്ടത്. ആർട്സ് ഫെസ്റ്റ് ഉദ്ഘാടന പരിപാടി വളരെ വർണ്ണശബളമായിരുന്നു സ്കൂൾ പ്രധാനാധ്യാപകൻ നാസർ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ മുഖ്യ അതിഥിയായിരുന്നു കോയ കാപ്പാട് ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹം അവതരിപ്പിച്ച മികവുറ്റ പരിപാടികൾ കുട്ടികൾക്ക് ആസ്വാദന വിരുന്നേകി. ആർട്സ് ഫെസ്റ്റ് കൺവീനർ ജമാലുദ്ദീൻ സ്വാഗതവും മുക്കം മുഹമ്മദ് സാർ, അബ്ദുല്ല സാർ, അബ്ദുള്ള സാർ, അഹമ്മദ് സാർ തുടങ്ങിയ അധ്യാപകർ ആശംസയും അർപ്പിച്ച പരിപാടി പരിപാടിക്ക് അസിസ്റ്റൻറ് കൺവീനർ കെവി അഹമ്മദ് നന്ദിയും നന്ദി രേഖപ്പെടുത്തി. | ||
== പ്രേംചന്ദ് | == പ്രേംചന്ദ് ഹിന്ദി ക്ലബ് == | ||
ഹിന്ദി ദിനത്തോടനുബന്ധിച്ച് മർകസ് സ്‌കൂൾ യു.പി വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരു ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന് ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ പ്രേംചന്ദിന്റെ പേര് നൽകി.ക്ലബ്ബ് പ്രവർത്തനത്തിന് യു.പി.വിഭാഗം ഹിന്ദി അധ്യാപകനായ ഹരീഷ് കുമാർ നേതൃത്വം നൽകി. ക്ലബ്ബിന്റെ ഉദ്ഘാനം ബഹുമാനപ്പെട്ട HM അബ്ദുൽ നാസർ നിർവ്വഹിച്ചു. തുടർന്ന് അബ്ദുൾ ജലീൽ സർ, ഹബീബ് എം എം (സ്റ്റാഫ് സെക്രട്ടറി) അബദുള്ള (SRG കൺവീനർ യു.പി) , ഷാജഹാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതിന് ശേഷം വിദ്യാർത്ഥികൾ ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഹിന്ദി ക്ലബ്ബിന്റെ സെക്രട്ടറി ഷാഹിദിന്റെ നന്ദി പ്രകടനത്തോടെ പരിപാടിയ്ക്ക് തിരശീല വീണു. | ഹിന്ദി ദിനത്തോടനുബന്ധിച്ച് മർകസ് സ്‌കൂൾ യു.പി വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരു ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന് ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ പ്രേംചന്ദിന്റെ പേര് നൽകി.ക്ലബ്ബ് പ്രവർത്തനത്തിന് യു.പി.വിഭാഗം ഹിന്ദി അധ്യാപകനായ ഹരീഷ് കുമാർ നേതൃത്വം നൽകി. ക്ലബ്ബിന്റെ ഉദ്ഘാനം ബഹുമാനപ്പെട്ട HM അബ്ദുൽ നാസർ നിർവ്വഹിച്ചു. തുടർന്ന് അബ്ദുൾ ജലീൽ സർ, ഹബീബ് എം എം (സ്റ്റാഫ് സെക്രട്ടറി) അബദുള്ള (SRG കൺവീനർ യു.പി) , ഷാജഹാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതിന് ശേഷം വിദ്യാർത്ഥികൾ ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഹിന്ദി ക്ലബ്ബിന്റെ സെക്രട്ടറി ഷാഹിദിന്റെ നന്ദി പ്രകടനത്തോടെ പരിപാടിയ്ക്ക് തിരശീല വീണു. | ||