"കെ.എച്ച് എസ് എസ്, തോട്ടര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 83: | വരി 83: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps: | | style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.95023, 76.320562}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
| വരി 97: | വരി 97: | ||
|} | |} | ||
|} | |} | ||
17:37, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| കെ.എച്ച് എസ് എസ്, തോട്ടര | |
|---|---|
| വിലാസം | |
കരിമ്പുഴ പാലക്കാട് ജില്ല | |
| സ്ഥാപിതം | 14 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 14-12-2016 | Latheefkp |
പാലക്കാട് ജില്ലയുടെ വടക്കേ അതിര്‍ത്തിയില്‍ക്കിടക്കുന്ന കരിമ്പുഴയില്‍ 1979 ജൂണ്‍ 14ന്നു് സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിനു തൊടുകുറിയായി നിലകൊള്ളുന്നു.
ചരിത്രം
സാമൂതിരിമാരുടെ കാലംതൊട്ട് ചരിത്രപ്രസിദ്ധമായിരുന്ന കരിമ്പുഴയില്‍ ഹൈസ്കൂള്‍വിദ്യാഭ്യാസം ലഭിക്കുന്നതിന്നുള്ള അവസരമില്ലായിരുന്നു.ശ്രീ പി.കുമാരന്റെ നേതൃത്വത്തില്‍ മറ്റു സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ഈ വിദ്യാലയം സ്ഥാപിതമായതോടെ ഈ പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മുഖച്ഛായ മാറ്റിമറിക്കപ്പെട്ടു. 17 ഡിവിഷനുകളിലായി എഴുനൂറിലധികം കുട്ടികള്‍ ഹൈസ്കൂള്‍ക്ളാസുകളില്‍ പഠിക്കുന്നു. 2000-2001-ല്‍ സ്കൂളില്‍ ഹയര്‍സെക്കന്ററി ആരംഭിച്ചു . 6 ബാച്ചുകളിലായി 700ലധികം കുട്ടികള്‍ ഇതിലും പഠിക്കുന്നു. അണ്‍എയ്ഡഡ് ബാച്ചുകള്‍ വേറെയുമുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി `20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എന്‍.എന്‍.എസ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==ശ്രീ.പി. കുമാരന്റെ നേതൃത്വത്തില്‍ പി.കെ.എം.ട്രസ്റ്റാണു് സ്കൂളിന്റെ ഭരണസാരഥ്യം വഹിക്കുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1979 - 86 | സി.പി.കമലാക്ഷി |
| 1986 - 88 | വി.നാരായണപിള്ള |
| 1988 - 2004 | സി.പി.കമലാക്ഷി |
| 2004- 05 | സി.പി.ശിവശങ്കരന്‍ |
| 2005 - | കെ.ജി.മുരളീധരന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| {{#multimaps:10.95023, 76.320562}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|