"യു പി എസ് കാതികുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,818 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|UPS KATHIKUDAM}}
{{prettyurl|UPS KATHIKUDAM}}തൃശൂർ ജില്ലയിലെ ഇരിങ്ങാലക്ക‍ുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് യു പി എസ് കാതിക്കുടം . കൊല്ലവർഷം 1103-ൽ( 1927) ശങ്കര  രാമൻ മേനോൻ ആണ് ഈ വിദ്യാലയം  സ്ഥാപിച്ചത്. ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
{{Infobox School
{{Infobox School


വരി 39: വരി 39:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കാതിക്കുടം യു പി സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാതിക്കുടത്ത് പണ്ട് ആശാൻ പള്ളിക്കൂടങ്ങൾ ആയിരുന്നു നിലനിന്നിരുന്നത്. കാതിക്കുടത്തെ സാധാരണ ജനങ്ങളെല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനു ഭവിച്ചിരുന്നതിനാൽ ഉയർന്ന വിദ്യാഭ്യാസം അധികം ആർക്കും ഉണ്ടായിരുന്നില്ല. കൊല്ല വർഷം 1103-ൽ ശങ്കരരാമൻ മേനോൻ ആണ് കാതിക്കുടത്ത് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം സ്വന്തമായി വാങ്ങിയ 40 സെന്റ് സ്ഥലത്തിൽ ഒരു കെട്ടിടം പണിതു. 2.10.1104 ൽ 1-ാം ക്ലാസ് ആരംഭിച്ചു. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിൽ പ്രദേശത്തെ ജനങ്ങൾ കടപ്പെട്ടിരിക്കുന്നു. സ്കൂൾ സ്ഥാപിച്ച കാലഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങൾ വളരെ കഷ്ടപ്പാടു നിറഞ്ഞതും, ദുരിതപൂർണ്ണവുമായ ജീവിതമാണ് നയി ച്ചിരുന്നത്. സാധാരണക്കാരുടെ വീടുകളിൽ മിക്കവാറും പട്ടിണിയായിരുന്നു. ദിവസ ങ്ങളോളം പട്ടിണി കിടന്നാണ് കുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്. അതിനാൽ തന്നെ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കി കൊടുത്തിരുന്നു. വിദ്യാഭ്യാസം നേടി യതോടുകൂടി ആളുകൾ ധാരണമായി വായിക്കുകയും, പഠിക്കുകയും ചെയ്തു. ഇതെല്ലാം നാടിന്റെ പുരോഗതിയ്ക്ക് കാരണമായി തീർന്നു. ജാതിയോ മതമോ നോക്കാതെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകി യിരുന്നു. ആദ്യകാലങ്ങളിൽ 1 മുതൽ 3 വരെ ഡിവിഷൻ ഉണ്ടായിരുന്നു. പിന്നീട് അത് 1 മുതൽ 4 വരെയായി വെർണാകുലർ ലോവർ പ്രൈമറി സ്കൂളായി ഉയർന്നു. 76.1964 ൽ സ്കൂൾ യു.പി. സ്കൂളായി ഉയർന്നു. 2009 ൽ പ്രീ പ്രൈമ് ക്ലാസുകളും സ്കൂളിൽ ആരംഭിച്ചു. ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടിയ പി. നന്ദകുമാർ, ടി.കെ. അച്ചുതൻ മാസ്റ്റർ എന്നിവർ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി കളാണ്. ഡോക്ടർമാർ, എഞ്ചിനീയർ, വക്കീലന്മാർ, അദ്ധ്യാപകർ, ജ്യോതിശാസ്ത്ര പണ്ഡിതന്മാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, കേണൽ, നഴ്സുമാർ, സാഹിത്യകാര മാർ, കലാകാരന്മാർ എന്നിവർക്കൊപ്പം ജനപ്രതിനിധികൾ, മികച്ച തൊഴിലാളികൾ, കൃഷിക്കാർ എന്നിവരെയും വാർത്തെടുക്കാൻ കാതിക്കുടം സ്കൂളിനായിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599248" എന്ന താളിൽനിന്ന് ശേഖരിച്ചത്