"ജി എച്ച് എസ് എസ് ചോറോട് /STEPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== STEPS -Special Talent Enrichment Programme for Students == ചോറോട് ഗവൺമെന്റ് ഹയർസ...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 2: | വരി 2: | ||
ചോറോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2012 13 അധ്യായന വർഷം മുതൽ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ സ്റ്റെപ്സ് നടപ്പാക്കിവരികയാണ്. ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 3 3 2013 ഏഷ്യാനെറ്റ് എംഡി ശ്രീ കെ മാധവൻ നിർവഹിച്ചു. | ചോറോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2012 13 അധ്യായന വർഷം മുതൽ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ സ്റ്റെപ്സ് നടപ്പാക്കിവരികയാണ്. ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 3 3 2013 ഏഷ്യാനെറ്റ് എംഡി ശ്രീ കെ മാധവൻ നിർവഹിച്ചു. | ||
'''ലക്ഷ്യങ്ങൾ''' | |||
വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തിക്കൊണ്ട് വിദ്യാലയം മികവിന് കേന്ദ്രമാക്കി മാറ്റുക. | |||
ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുക. | |||
പഠനത്തോടൊപ്പം കുട്ടികൾക്ക് താല്പര്യമുള്ള ഇന്നത്തെക്കാലത്ത് ഉപകരിക്കുന്ന തൊഴിലുകളിൽ പരിശീലനം നൽകുക. | |||
സാമൂഹ്യ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക. | |||
അവസര സമത്വവും ലിംഗ സമത്വം ഉറപ്പുവരുത്തുന്ന സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കുക. | |||
വിവരസാങ്കേതികവിദ്യ പോലുള്ള നൂതന ബോധന സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. | |||
മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന കുട്ടികൾക്ക് ചേർന്ന നിലവാരത്തിലുള്ള ഉന്നതപഠനം ലഭ്യമാക്കുക. | |||