"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
വരി 84: വരി 84:
11-11-17 ന് കുന്നമംഗലം ബി.ആർ.സിയും പൂവാറൻന്തോട് ഗവ. എൽ.പി സ്‌കൂളും സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പ്, പൂവാറൽ തോട്, ഉടുമ്പുപാറ, കല്ലംപുല്ല്, ആനക്കല്ലുംപാറ, ഉറുമിപ്പാലം, ഉറുമി ജലവൈദ്യുതി പദ്ധതി, എന്നിവിടങ്ങളിലായിരുന്നു. സ്‌കൂളിൽ നിന്ന് 46 കുട്ടികളും 5 അധ്യാപകരും പഠനക്യാമ്പിൽ പങ്കെടുത്തു.

==ശിശുദിനം==
==ശിശുദിനം==
[[പ്രമാണം:47234cl54.jpg|right|250px]]
14-11-17 ന്  സ്‌കൂളിൽ അസംബ്ലി ചേർന്നു. നെഹ്‌റുവിനെ കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി. ക്ലാസ് തലങ്ങളിൽ നെഹ്‌റു ക്വിസ് നടന്നു. പിന്നീട് സ്‌കൂൾതലത്തിൽ നടത്തി. ചിത്രരചനാമത്സരവും ശിശുദിന റാലിയും നടത്തി

==ബോധവത്ക്കരണ ക്ലാസ്==
==ബോധവത്ക്കരണ ക്ലാസ്==
24-11-17 ന് സ്‌കൂളിൽ അമ്മമാർക്കുള്ള മാതൃസംഗമം ബോധവത്ക്കരണ ക്ലാസ് നടത്തി. ഗൈനക്കോളജിസ്റ്റ് ശ്രീമതി ഡോ.  റോസ് ബെന്റിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്. അറബിക് ഓവറോൾ നേടുന്നതിനും, പ്രവൃത്തിപരിചയമേള റണ്ണറപ്പ് നേടുന്നതിനും കുട്ടികളെ പ്രാപ്്തരാക്കിയ അധ്യാപകർക്കുള്ള പി.ടി.എയുടെ അവാർഡ്ദാനവും ഉപജില്ലാ ജില്ലാ ടീച്ചിംഗ് എയ്ഡ് (മാത്തമാറ്റിക്‌സ്) വിഭാഗത്തിൽ ഫസ്റ്റ്, തേർഡ്, എ നേടിയ സജ്‌നാബി ടീച്ചർക്കുള്ള അവാർഡ് പരിപാടിയിൽ വിതരണം ചെയ്തു.