"ജി എൽ പി എസ് കോട്ടപ്പടി സൗത്ത‍്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==


                 


'''കോട്ടപ്പടി പഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി അശമന്നൂർ പഞ്ചായത്തിന്റെ അതിരിലായിട്ടു സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് ഗവ. എൽ. പി. എസ്‌ ( തെക്കേ മലയാളം സ്കൂൾ ). കർത്താക്കന്മാരുടെ ഭരണത്തിലായിരുന്നു    ആ പ്രദേശങ്ങളെല്ലാം'''  
<big>'''കോട്ടപ്പടി പഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി അശമന്നൂർ പഞ്ചായത്തിന്റെ അതിരിലായിട്ടു സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് ഗവ. എൽ. പി. എസ്‌ ( തെക്കേ മലയാളം സ്കൂൾ ). കർത്താക്കന്മാരുടെ ഭരണത്തിലായിരുന്നു    ആ പ്രദേശങ്ങളെല്ലാം' കോട്ട ' എന്നാണറിയപ്പെട്ടിരുന്നത്. അതിനാൽ കോട്ടയുടെ പടിയുള്ള ഈ സ്ഥലം കോട്ടപ്പടി എന്ന പേരിലറിയപ്പെട്ടു.'''</big>


'''<nowiki/>' കോട്ട ' എന്നാണറിയപ്പെട്ടിരുന്നത്. അതിനാൽ കോട്ടയുടെ പടിയുള്ള ഈ സ്ഥലം കോട്ടപ്പടി എന്ന പേരിലറിയപ്പെട്ടു.'''
'''<nowiki/>'''


'''              സ്കൂളിനോട്    ചേർന്നുള്ള  പ്രദേശങ്ങളെല്ലാം നെൽവയലുകളാലും കൃഷിസ്ഥലങ്ങളാലും  സമൃദ്ധമാണ്. കോലാലിതോടിലെ വെള്ളമാണ് ഭൂരിഭാഗം ആളുകളുടെയും കൃഷിഭൂമിയെ സമൃദ്ധമാക്കിയത്. പൗരാണിക പ്രശസ്തമായ ആന വാതിൽക്കോട്ട ഇതിനടുത്തയാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ പൗരാ ണികമായും കാർഷികപരമായും വിദ്യാഭ്യാസപരമായും ഉയർന്നുനിൽക്കുന്ന ഒരു പാരമ്പര്യമാണ് ഇവിടം വിളിച്ചോതുന്നത്.'''
'''<big>              സ്കൂളിനോട്    ചേർന്നുള്ള  പ്രദേശങ്ങളെല്ലാം നെൽവയലുകളാലും കൃഷിസ്ഥലങ്ങളാലും  സമൃദ്ധമാണ്. കോലാലിതോടിലെ വെള്ളമാണ് ഭൂരിഭാഗം ആളുകളുടെയും കൃഷിഭൂമിയെ സമൃദ്ധമാക്കിയത്. പൗരാണിക പ്രശസ്തമായ ആന വാതിൽക്കോട്ട ഇതിനടുത്തയാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ പൗരാ ണികമായും കാർഷികപരമായും വിദ്യാഭ്യാസപരമായും ഉയർന്നുനിൽക്കുന്ന ഒരു പാരമ്പര്യമാണ് ഇവിടം വിളിച്ചോതുന്നത്.</big>'''


             
<big>             </big>


'''ഏകദേശം 186 വർഷങ്ങൾക്കു മുൻപ് കുടിപ്പള്ളി ക്കൂടമായി സ്ഥാപിതമായതാണ് ഗവൺമെന്റ് എൽ പി സ്കൂൾ കോട്ടപ്പടി സൗത്ത്. മഞ്ഞുമ്മേൽ കൊടി മാത്യു പൈലി യോഹന്നാൻ എന്ന വ്യക്തിയാണ് വിദ്യാലയം പണിയുന്നതിന് ആവശ്യമായ സ്ഥലം ഇഷ്ടദാനമായി നൽകിയത്. ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം ആയിട്ടായിരുന്നു തുടക്കം. ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയം ഒരുകാലത്ത് കോട്ടപ്പടി പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ പഠന കേന്ദ്രം ആയിരുന്നു.'''
'''<big>ഏകദേശം 186 വർഷങ്ങൾക്കു മുൻപ് കുടിപ്പള്ളി ക്കൂടമായി സ്ഥാപിതമായതാണ് ഗവൺമെന്റ് എൽ പി സ്കൂൾ കോട്ടപ്പടി സൗത്ത്. മഞ്ഞുമ്മേൽ കൊടി മാത്യു പൈലി യോഹന്നാൻ എന്ന വ്യക്തിയാണ് വിദ്യാലയം പണിയുന്നതിന് ആവശ്യമായ സ്ഥലം ഇഷ്ടദാനമായി നൽകിയത്. ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം ആയിട്ടായിരുന്നു തുടക്കം. ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയം ഒരുകാലത്ത് കോട്ടപ്പടി പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ പഠന കേന്ദ്രം ആയിരുന്നു.</big>'''


== '''<big>ഭൗതിക സാഹചര്യങ്ങൾ</big>''' ==
== '''<big>ഭൗതിക സാഹചര്യങ്ങൾ</big>''' ==
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597751" എന്ന താളിൽനിന്ന് ശേഖരിച്ചത്