ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പനമ്പുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
                1921-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്,വിവേകാനന്ദ ചന്രിക സഭ  സുബ്രമണ്യക്ഷേത്രം വക വാടക കെട്ടിടത്തിലായിരുന്നു തുടക്കം,തൊഴിലധി,ഷ്ഠിത വിദ്യഭ്യാസത്തിന് പ്രാധാന്യംനല്കികൊണ്ട്
1921-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്, വിവേകാനന്ദ ചന്രിക സഭ  സുബ്രമണ്യക്ഷേത്രം വക വാടക കെട്ടിടത്തിലായിരുന്നു തുടക്കം. തൊഴിലധിഷ്ഠിത വിദ്യഭ്യാസത്തിന് പ്രാധാന്യം നല്കി കൊണ്ട് 1  മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു, ആദ്യ കാലങ്ങളിൽ നാലര ക്ലാസ്സും മലയാളം അ‍‍ഞ്ചും ഉണ്ടായിരുന്നു. ഫിഷറീസ് വകുപ്പിൻെറ കീഴിലായിരുന്നു, വലകെട്ട് ഒരു വിഷയമായി പഠിപ്പിച്ചിരുന്നു. മത്സ്യതൊഴിലാളികളുടെയും ക൪ഷകരുടേയും മക്കളായിരുന്നു ഇവിടെ ഉണ്ടായിരിന്നത്. കാലക്രമത്തിൽ പൊതുവിദ്യാഭ്യാസവകുപ്പിൻ കീഴിലാവുകയും ചെയ്തു,. 2004-ൽ സുനാമി  ഭീഷണിയെ തുട൪ന്ന് പഴയ വാടകകെട്ടിടം നശിക്കാൻ തുടങ്ങി, 2007 -ൽ വിവേകാനന്ദ ചന്രിക സഭ വക പുതിയ  വാടകകെട്ടിടത്തിലേക്ക് സ്ക്കൂൾ മാററുകയും ചെയ്തു,
1  മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു,ആദ്യ കാലങ്ങളിൽ നാലര ക്ലാസ്സും മലയാളം അ‍‍ഞ്ചും ഉണ്ടായിരുന്നു,ഫിഷറീസ് വകുപ്പിൻെറ കീഴിലായിരുന്നു,വലകെട്ട് ഒരു വിഷയമായി പഠിപ്പിച്ചിരുന്നു,മത്സ്യതൊഴിലാളികളുടെയും ക൪ഷകരുടേയും മക്കളായിരുന്നു ഇവിടെ ഉണ്ടായിരിന്നത്,കാലക്രമത്തിൽ പൊതുവിദ്യാഭ്യാസവകുപ്പിൻ കീഴിലാവുകയും ചെയ്തു,
2004-ൽ സുനാമി  ഭീഷ,ണിയെ തുട൪ന്ന് പഴയ വാടകകെട്ടിടം നശിക്കാൻ തുടങ്ങി,2007 -ൽ വിവേകാനന്ദ ചന്രിക സഭ വക പുതിയ  വാടകകെട്ടിടത്തിലേക്ക്സ്ക്കൂൾ മാററുകയും ചെയ്തു,

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ളാസ്സ്റൂം ,ലെെബ്രറി,  വൃത്തിയുളള പരിസരം.ടോയ്ലറ്റുകൾ, കുടിവെളളം
സ്മാർട്ട് ക്ളാസ്സ് റൂം ,ലെെബ്രറി,  വൃത്തിയുളള പരിസരം. ടോയ്ലറ്റുകൾ, കുടിവെളളം

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 91: വരി 89:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==-
#രാമൻ കുുട്ടിയച്ചൻ-സാമുഫ്യപരിഷ്ക൪ത്താവ്
#രാമൻ കുുട്ടിയച്ചൻ-സാമൂഹ്യ പരിഷ്ക൪ത്താവ്
#ശ്രിവിജയകുുമാ൪ ഐ,എ,എസ്
#ശ്രീ വിജയകുുമാ൪ ഐ,എ,എസ്
#ശ്രി സു൪ജിത്ത്കുുമാ൪, സയൻറിസ്ററ്
#ശ്രീ സു൪ജിത്ത്കുുമാ൪, സയൻറിസ്ററ്
പ്രിയേഷ് മഹാരാജാസ് കോളേജ് ലക്ചറ൪
4. പ്രിയേഷ് മഹാരാജാസ് കോളേജ് ലക്ചറ൪

==വഴികാട്ടി==
==വഴികാട്ടി==

15:27, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പനമ്പുകാട്
വിലാസം
പന൩ുകാട്

682504
,
എറണാകുളം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9495023560
ഇമെയിൽgflpspanambukad70@gmail.com
കോഡുകൾ
സ്കൂൾ കോഡ്26244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
05-02-2022Razeenapz

പ്രോജക്ടുകൾ

ചരിത്രം

1921-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്, വിവേകാനന്ദ ചന്രിക സഭ സുബ്രമണ്യക്ഷേത്രം വക വാടക കെട്ടിടത്തിലായിരുന്നു തുടക്കം. തൊഴിലധിഷ്ഠിത വിദ്യഭ്യാസത്തിന് പ്രാധാന്യം നല്കി കൊണ്ട് 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു, ആദ്യ കാലങ്ങളിൽ നാലര ക്ലാസ്സും മലയാളം അ‍‍ഞ്ചും ഉണ്ടായിരുന്നു. ഫിഷറീസ് വകുപ്പിൻെറ കീഴിലായിരുന്നു, വലകെട്ട് ഒരു വിഷയമായി പഠിപ്പിച്ചിരുന്നു. മത്സ്യതൊഴിലാളികളുടെയും ക൪ഷകരുടേയും മക്കളായിരുന്നു ഇവിടെ ഉണ്ടായിരിന്നത്. കാലക്രമത്തിൽ പൊതുവിദ്യാഭ്യാസവകുപ്പിൻ കീഴിലാവുകയും ചെയ്തു,. 2004-ൽ സുനാമി ഭീഷണിയെ തുട൪ന്ന് പഴയ വാടകകെട്ടിടം നശിക്കാൻ തുടങ്ങി, 2007 -ൽ വിവേകാനന്ദ ചന്രിക സഭ വക പുതിയ വാടകകെട്ടിടത്തിലേക്ക് സ്ക്കൂൾ മാററുകയും ചെയ്തു,

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ളാസ്സ് റൂം ,ലെെബ്രറി, വൃത്തിയുളള പരിസരം. ടോയ്ലറ്റുകൾ, കുടിവെളളം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചാത്തൻ മാഷ്
  2. കേശവൻ മാഷ്
  3. ജോസഫ് മാഷ്

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==-

  1. രാമൻ കുുട്ടിയച്ചൻ-സാമൂഹ്യ പരിഷ്ക൪ത്താവ്
  2. ശ്രീ വിജയകുുമാ൪ ഐ,എ,എസ്
  3. ശ്രീ സു൪ജിത്ത്കുുമാ൪, സയൻറിസ്ററ്

4. പ്രിയേഷ് മഹാരാജാസ് കോളേജ് ലക്ചറ൪

വഴികാട്ടി

  • ഹൈകോർട്ട് ജംഗ്ഷനിൽ നിന്നും പനമ്പ്കാട് ബസ്സ് കയറി പനമ്പകാട് ഇറങ്ങുക
  • ഹൈകോർട്ട് ജംഗ്ഷനിൽ നിന്നുംഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)

{{#multimaps:10.008546873038217, 76.24173992528355|zoom=18}}