"സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 86: | വരി 86: | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
* | * തോപ്പും പടിയിൽ നിന്നും കണ്ണമാലി ചെല്ലാനം റൂട്ടിൽ ഓടുന്ന ബസ്സിൽ മുണ്ടംവേലി പള്ളിസ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാം | ||
* | * തോപ്പുംപടിയിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഓട്ടോയിൽ എത്തിച്ചേരാം | ||
== വഴികാട്ടി == | == വഴികാട്ടി == | ||
---- | ---- |
15:09, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി | |
---|---|
വിലാസം | |
മുണ്ടംവേലി മുണ്ടംവേലി പി.ഒ. , 682507 , എറണാകുളം ജില്ല | |
സ്ഥാപിതം | 15 - 7 - 1947 |
വിവരങ്ങൾ | |
ഫോൺ | 0484 2985891 |
ഇമെയിൽ | stlouistsjr@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26076 (സമേതം) |
യുഡൈസ് കോഡ് | 32080800612 |
വിക്കിഡാറ്റ | Q99485993 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 193 |
പെൺകുട്ടികൾ | 55 |
അദ്ധ്യാപകർ | 1-12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന പി.വി |
പി.ടി.എ. പ്രസിഡണ്ട് | ആൽഫ്രഡ് വി. ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിറ്റില ആനന്ദ് |
അവസാനം തിരുത്തിയത് | |
05-02-2022 | Pvp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1898 ൽ റവ.ഫാദർ റാഫേൽ ഡിക്രൂസ് അവർകൾ മുണ്ടംവേലിയിൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതിനു വളരെ മുൻപു തന്നെ പുത്തംപറമ്പിൽ ശൗരിയാർ ആശാൻ സെന്റ് ലൂ.യിസ് പള്ളി വരാന്തയിൽ ഒരു നിലത്തെഴുത്തു ക്ലാസ്സും കുടപ്പള്ളിക്കുടവും നടത്തിയിരുന്നു.1898 ൽ റവ.ഫാദർ റാഫേൽ ഡിക്രൂസ് സ്ഥാപിച്ച പ്രസ്തുത പ്രൈമറി സ്ക്കൂളിലെ ഏക അധ്യാപകൻ ശൗരിയാർ ആശാൻ ആയിരുന്നു.1902 ൽ ഈ പ്രൈമറി വിദ്യാലയത്തിന് മദിരാശി ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിച്ചു.1908 ൽ ഈ പ്രൈമറി വിദ്യാലയം വളർന്ന് ഒരു സമ്പൂർണ്ണ ഹയർ എലിമെന്റെറി വിദ്യാലയമായി മാറി,ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അപ്പർ പ്രൈമറിസ്ക്കൂൾ ഈ വിദ്യാലയത്തെ ഒരു ഹൈസ്ക്കൂൾ ആക്കി മാറ്റുന്നതിലേക്കായി റവ.ഫാദർ റാഫേൽ ഡിക്രൂസ് 1904 ൽ ഫണ്ടുശേഖരണത്തിനായി സെന്റ് ലൂയിസ് സ്ക്കൂൾ കുറി ഫണ്ട് സംഘടിപ്പിച്ചു. ഈ കുറി ഫണ്ടിൽ നാട്ടുകാർ നൽകിയ ഉദാരസംഭാവനകൾ ഈ ഹയർ എലിമെന്റെറി സ്ക്കൂളിനെ ഒരു ഹൈസ്ക്കൂളാക്കി ഉയർത്തി. അങ്ങനെ 1947 ജൂലൈ 15ം തീയതി അന്നത്തെ മദിരാശി ഗവൺമെന്റ് സെന്റ് ലൂയിസ് ഹയർ എലിമെന്റെറി സ്ക്കൂളിനെ സെന്റ് ലൂയിസ് ഹൈസ്ക്കൂളായി ഉയർത്തി അന്നത്തെ സ്ക്കൂൾ മാനേജർ റവ.ഫാദർ ഫ്രാൻസീസ് സേവ്യർ ഈരവേലിയും,ഹെഡ്മിസ്ട്രസ് വി.ആനിജോസഫ് ഉം ആയിരുന്നു.
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
- തോപ്പും പടിയിൽ നിന്നും കണ്ണമാലി ചെല്ലാനം റൂട്ടിൽ ഓടുന്ന ബസ്സിൽ മുണ്ടംവേലി പള്ളിസ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാം
- തോപ്പുംപടിയിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഓട്ടോയിൽ എത്തിച്ചേരാം
വഴികാട്ടി
{{#multimaps:9.922934,76.255829|zoom=18}} 9.922934/76.255829 സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി
മേൽവിലാസം
ST.LOUIS HS MUNDAMVELI,MUNDAMVELI P O
KOCHI 682507 email : stlouistsjr@yahoo.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26076
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ