"ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== ചെറുവണ്ണൂർ == കോഴിക്കോട് ജില്ലയിലെ,കൊയിലാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== ചെറുവണ്ണൂർ == | == '''ചെറുവണ്ണൂർ''' == | ||
കോഴിക്കോട് ജില്ലയിലെ,കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് '''ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്'''. വിസ്തീർണം 21.61 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് വേളം, പേരാമ്പ്ര, തിരുവള്ളൂർ പഞ്ചായത്തുകളും, തെക്ക് മേപ്പയൂർ, നൊച്ചാട്, തുറയൂർ പഞ്ചായത്തുകളും, പടിഞ്ഞാറ് തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളും, കിഴക്ക് പേരാമ്പ്ര പഞ്ചായത്തുമാണ് | കോഴിക്കോട് ജില്ലയിലെ,കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് '''ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്'''. വിസ്തീർണം 21.61 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് വേളം, പേരാമ്പ്ര, തിരുവള്ളൂർ പഞ്ചായത്തുകളും, തെക്ക് മേപ്പയൂർ, നൊച്ചാട്, തുറയൂർ പഞ്ചായത്തുകളും, പടിഞ്ഞാറ് തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളും, കിഴക്ക് പേരാമ്പ്ര പഞ്ചായത്തുമാണ് | ||
14:11, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുവണ്ണൂർ
കോഴിക്കോട് ജില്ലയിലെ,കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്. വിസ്തീർണം 21.61 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് വേളം, പേരാമ്പ്ര, തിരുവള്ളൂർ പഞ്ചായത്തുകളും, തെക്ക് മേപ്പയൂർ, നൊച്ചാട്, തുറയൂർ പഞ്ചായത്തുകളും, പടിഞ്ഞാറ് തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളും, കിഴക്ക് പേരാമ്പ്ര പഞ്ചായത്തുമാണ്
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 20687 ഉം സാക്ഷരത 90.58 ശതമാനവും ആണ്.