"ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('റെഡ് ക്രോസ് തത്വങ്ങളും ആശയങ്ങളും മനസിലാക്കി,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
റെഡ് ക്രോസ് തത്വങ്ങളും ആശയങ്ങളും മനസിലാക്കി, പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത് യുവതലമുറയെ അവരുടെ മാനുഷിക മനോഭാവം വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 1922 ൽ ജൂനിയർ റെഡ് ക്രോസ് സ്ഥാപിതമായി. സ്കൂളിലെ ജൂനിയർ റെഡ് ക്രോസിന്റെ പിന്നിലെ സമഗ്രമായ ആശയം രാജ്യത്തെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ്, അതിലൂടെ അവർ  ലോകസമാധാനം സ്ഥാപിക്കുന്നതിനും മനുഷ്യരാശിയുടെ ക്ഷേമത്തിനും അവരുടേതായ രീതിയിൽ സംഭാവന നൽകാം.


രേണുക ദേവി ടീച്ചർ ആണ് ഇപ്പൊ ഇതിന്റെ ചുമതല നിർവഹിക്കുന്നത്
== ജൂനിയർ റെഡ് ക്രോസ് ==
റെഡ് ക്രോസ് തത്വങ്ങളും ആശയങ്ങളും മനസിലാക്കി, പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത് യുവതലമുറയെ അവരുടെ മാനുഷിക മനോഭാവം വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 1922 ൽ ജൂനിയർ റെഡ് ക്രോസ് സ്ഥാപിതമായി.
 
ഞങ്ങളുടെ സ്കൂളിലെ റെഡ് ക്രോസ് യൂണിറ്റ് മനുഷികമൂല്യങ്ങൾ നൽകിക്കൊണ്ട് വിദ്യാർത്ഥികളെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പ്രാപ്തരാക്കുന്നു.
 
അതിലൂടെ അവർ മനുഷ്യരാശിയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാൻ സജ്ജരാകുന്നു .
 
'<nowiki/>'''<nowiki/>'മനുഷ്യൻ്റെ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം.''''
 
ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
 
കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി റെഡ് - ക്രോസ് കുട്ടികൾ  മാസ്ക്കുകൾ തയ്ച്ച് വിതരണത്തിനായി സ്കൂൾ '''<big>എച്ച് എം</big>''' നു നൽകി .
 
== '''<nowiki/>'പരിസ്ഥിതിയെ സംരക്ഷിക്കൂ '''' ==
എന്ന പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എല്ലാ റെഡ്ക്രോസ് അംഗങ്ങളും അഞ്ച് വൃക്ഷ തൈകൾ വീതം അവരുടെ വീടുകളിൽ നട്ട് സംരക്ഷിക്കുന്നു .
 
== ' പറവകൾക്കൊരു പാനപാത്രം' ==
എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി വേനൽക്കാലത്ത്  പക്ഷികളുടെ ദാഹം അകറ്റുന്നതിനായി  കുട്ടികൾ   അവരവരുടെ ടെ വീടുകളിൽ പാത്രങ്ങളിൽ വെള്ളംനിറച്ച്  പലഭാഗങ്ങളിലായി വെക്കുന്നു.
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596443" എന്ന താളിൽനിന്ന് ശേഖരിച്ചത്