"സെന്റ്. മേരീസ് യു. പി. സ്കൂൾ വെസ്റ്റ് ചേരാനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാട്ടി |
(ചെ.)No edit summary |
||
| വരി 61: | വരി 61: | ||
}} | }} | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് യൂ. പി. സ്കൂൾ വെസ്റ്റ് ചേരാനല്ലൂർ | |||
== '''ചരിത്രം''' == | |||
=='''ചരിത്രം'''== | |||
1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കോട്ടപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെതാണ് ഈ വിദ്യാലയം. അന്നത്തെ പള്ളി വികാരിയായിരുന്ന റവ.ഫാദർ ജോസ് തച്ചിലിന്റെയും നല്ലവരായ നാട്ടുകാരുടെയും പ്രയത്നഫലമായി 60 കുട്ടികളും 2 അധ്യാപകരുമായി 1976ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഈ പ്രദേശത്തെ നിർധനരായ.. കുട്ടികൾക്ക് വളരെ ആശ്വാസകരമാണ് ഈ സ്കൂൾ. ഇതിനുമുമ്പ് പ്രാഥമിക വിദ്യാഭ്യാസത്തിന് മൂന്ന് കിലോമീറ്റർ അകലെയുള്ള ലോവർ പ്രൈമറി സ്കൂളിലോ, പുഴകടന്ന് അക്കരെയുള്ള സ്കൂളിലോ പോകണമായിരുന്നു. 1984 ൽ വികാരിയായിരുന്ന റവ.ഫാദർ ജോസ് തോട്ടുങ്കലിന്റെ ശ്രമഫലമായി ഇത് ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അധ്യാപികയായിരുന്ന ശ്രീമതി കെ.കെ.മേരി ടീച്ചർ 1989 വരെ ഈ വിദ്യാലയത്തിന് ഉന്നതിക്കും ഉയർച്ചയ്ക്കും വേണ്ടി അക്ഷീണം പ്രയത്നിച്ചു. 1989 മുതൽ 2007 വരെ ഈ വിദ്യാലയത്തിലെ ഭരണസാരഥ്യം ഏറ്റെടുത്തത് ശ്രീമതി അൽഫോൺസ എച്ച് തളിയത്തായിരുന്നു. 2011 മുതൽ ഈ വിദ്യാലയം എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ ഭാഗമായി, കോട്ടപ്പറമ്പ് പള്ളി മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 2007 മുതൽ 2017 വരെ ഈ വിദ്യാലയത്തെ നയിച്ചത് ശ്രീമതി ജെസ്സി ജോസഫ് ആയിരുന്നു. ഈ കാലയളവിൽ ഈ വിദ്യാലയം പല നിലകളിലും ശ്രദ്ധയാകർഷിക്ക പെട്ടു.ഇവിടെ നിന്ന് പഠിച്ചു പോയ വിദ്യാർത്ഥികൾ പലരും സമൂഹത്തിന്റെ ഉയർന്ന പദവികൾ അലങ്കരിക്കുന്നു. | 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കോട്ടപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെതാണ് ഈ വിദ്യാലയം. അന്നത്തെ പള്ളി വികാരിയായിരുന്ന റവ.ഫാദർ ജോസ് തച്ചിലിന്റെയും നല്ലവരായ നാട്ടുകാരുടെയും പ്രയത്നഫലമായി 60 കുട്ടികളും 2 അധ്യാപകരുമായി 1976ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഈ പ്രദേശത്തെ നിർധനരായ.. കുട്ടികൾക്ക് വളരെ ആശ്വാസകരമാണ് ഈ സ്കൂൾ. ഇതിനുമുമ്പ് പ്രാഥമിക വിദ്യാഭ്യാസത്തിന് മൂന്ന് കിലോമീറ്റർ അകലെയുള്ള ലോവർ പ്രൈമറി സ്കൂളിലോ, പുഴകടന്ന് അക്കരെയുള്ള സ്കൂളിലോ പോകണമായിരുന്നു. 1984 ൽ വികാരിയായിരുന്ന റവ.ഫാദർ ജോസ് തോട്ടുങ്കലിന്റെ ശ്രമഫലമായി ഇത് ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അധ്യാപികയായിരുന്ന ശ്രീമതി കെ.കെ.മേരി ടീച്ചർ 1989 വരെ ഈ വിദ്യാലയത്തിന് ഉന്നതിക്കും ഉയർച്ചയ്ക്കും വേണ്ടി അക്ഷീണം പ്രയത്നിച്ചു. 1989 മുതൽ 2007 വരെ ഈ വിദ്യാലയത്തിലെ ഭരണസാരഥ്യം ഏറ്റെടുത്തത് ശ്രീമതി അൽഫോൺസ എച്ച് തളിയത്തായിരുന്നു. 2011 മുതൽ ഈ വിദ്യാലയം എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ ഭാഗമായി, കോട്ടപ്പറമ്പ് പള്ളി മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 2007 മുതൽ 2017 വരെ ഈ വിദ്യാലയത്തെ നയിച്ചത് ശ്രീമതി ജെസ്സി ജോസഫ് ആയിരുന്നു. ഈ കാലയളവിൽ ഈ വിദ്യാലയം പല നിലകളിലും ശ്രദ്ധയാകർഷിക്ക പെട്ടു.ഇവിടെ നിന്ന് പഠിച്ചു പോയ വിദ്യാർത്ഥികൾ പലരും സമൂഹത്തിന്റെ ഉയർന്ന പദവികൾ അലങ്കരിക്കുന്നു. | ||