"ഗവ.ഹൈസ്ക്കൂൾ കപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) hm names details |
history |
||
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
കാഞ്ഞിരപ്പള്ളി താലൂക്കിലെ തിടനാട് പഞ്ചായത്തിൽ കപ്പാട് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ഒരു പ്രദേശമാണിത്. 1915 സ്ഥാപിതമായ ഈ സ്കൂൾ നൂറു വർഷം പിന്നിട്ട ശതാബ്ദി ആഘോഷിക്കുകയുണ്ടായി. ഘട്ടംഘട്ടമായി യുപി സ്കൂളായി. ഇപ്പോൾ ഹൈസ്കൂളായും ഉയർത്തപ്പെട്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഒരു മികച്ച ഗവൺമെൻറ് ഹൈസ്കൂൾ ആണ് ഇപ്പോൾ കപ്പാട് ഗവൺമെൻറ് ഹൈസ്കൂൾ. 2014 ആയപ്പോൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു..കൂടുതൽ വായിക്കുക | കാഞ്ഞിരപ്പള്ളി താലൂക്കിലെ തിടനാട് പഞ്ചായത്തിൽ കപ്പാട് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ഒരു പ്രദേശമാണിത്. 1915 സ്ഥാപിതമായ ഈ സ്കൂൾ നൂറു വർഷം പിന്നിട്ട ശതാബ്ദി ആഘോഷിക്കുകയുണ്ടായി. ഘട്ടംഘട്ടമായി യുപി സ്കൂളായി. ഇപ്പോൾ ഹൈസ്കൂളായും ഉയർത്തപ്പെട്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഒരു മികച്ച ഗവൺമെൻറ് ഹൈസ്കൂൾ ആണ് ഇപ്പോൾ കപ്പാട് ഗവൺമെൻറ് ഹൈസ്കൂൾ. 2014 ആയപ്പോൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു..കൂടുതൽ വായിക്കുക. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||