"ഗവ. വി എച്ച് എസ് എസ് കൈതാരം/മാസ്റ്റർ പ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
'<big><big>ആമുഖം</big></big> <big>19-ാം നൂറ്റാണ്ടിന്റെ അവസാന ദശക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
20-ാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ ദശകത്തിൽത്തന്നെ കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ ലോകവേദികളിൽ ഇടം പിടിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പ്രത്യേക സംരക്ഷണം തുടങ്ങിയ കാര്യങ്ങൾക്കായി ലോകത്തുതന്നെ ഒട്ടനവധി നിയമനിർമ്മാണങ്ങൾ നടത്തി കഴിഞ്ഞു. പ്രസ്തുത നൂറ്റാണ്ടിൻറ അവസാന ദശകങ്ങളിലാണ് കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങൾ പരിഗണിക്കപ്പെട്ടത്. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം കുട്ടികൾക്കു ലഭ്യമായ അംഗീകാരമായത് ഈ ഘട്ടത്തിലാണ്. കുട്ടികളുടെ മാനസിക, ശാരിക, ഭൗതിക പശ്ചാത്തല, തൽക്കാല സ്ഥിതികൾ പരിഗണിച്ചുകൊണ്ടുള്ള ബോധനരീതിയാണ് കൂട്ടിയെ പ്രചോദിപ്പിക്കാൻ വേണ്ടതെന്ന തിരിച്ചറിവാണ് ശിശു കേന്ദ്രീകൃത സമീപനം. പഠന ത്തിന്റെ യാന്ത്രികതയിൽ നിന്ന് കുട്ടിയെ പുറത്തെടുക്കാനാകണം. അദ്ധ്യാപകനും കൂട്ടി കളും സഹപഠിതാക്കളാകുകയും, പഠനം അവർ ഒരുമിച്ചു നടത്തുന്ന വിജ്ഞാനാന്വേഷണ മാവുകയും പരസ്പരം അറിഞ്ഞു പോകുകയും ചെയ്യുന്ന ക്ലാസ്സ് മുറികളാണാവശ്യം. ആ കാഴ്ചപ്പാടോടെ കുട്ടികളുടെ അവകാശത്തെ പരിഗണിച്ച് രാജ്യത്ത് ആദ്യമായി രൂപം നൽകിയ ആദ്യ വിദ്യാഭ്യാസ നിയമമാണ് “വിദ്യാഭ്യാസ അവകാശ നിയമം 2009 കുട്ടിക ളുടെ അവകാശം അവർ പോരാടി നേടേണ്ടതല്ലെന്നും സമൂഹം അറിഞ്ഞ് അവർക്ക് നൽകേണ്ടതാണെന്നുമുള്ള ബോധം നമുക്കുണ്ടാകണം. പ്രത്യേകിച്ച് രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഈ ബോധം കൂടുതലുണ്ടാകണം. ആ വീക്ഷണത്തോടെ രൂപകൽപ്പന ചെയ്യുന്ന ആധികാരിക വിദ്യാഭ്യാസ വികസന രേഖയായിരിക്കും നമ്മുടെ മാസ്റ്റർ പ്ലാൻ. ഭൗതിക തലം, അക്കാദമിക തലം, സാമൂഹിക തലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി ട്ടാണ് ഈ പദ്ധതിക്കു രൂപം നൽകുന്നത്.<big>

<big><big>വികസന ലക്ഷ്യം<big><big>
<big><big>വികസന ലക്ഷ്യം</big></big>

<big>ഐക്യകേരളപ്പിറവിയോടെ അധികാരമേറ്റ് കേരളത്തിൻറ ആദ്യ ജനായത്ത സർക്കാരാണ് പെതുവിദ്യാഭ്യാസ സംരക്ഷണത്തിന് തുടക്കമിട്ടത്. തുടർന്നിങ്ങോട്ട് ആയിരക്ക ണക്കിന് സർക്കാർ വിദ്യാലയങ്ങളും സർക്കാർ സംരക്ഷണത്തോടെയുള്ള വിദ്യാലയങ്ങളും പ്രവർത്തനമാരംഭിച്ചു. വിദ്യാലയങ്ങളുടെ ഭൗതിക പഞ്ചാത്തലമൊരുക്കുന്നതിലും സംരക്ഷ |ണത്തിലും സർക്കാരുകൾ ഇടപെട്ടുപോരുന്ന സ്ഥിതിയുണ്ടായി. പിന്നീട് സ്വകാര്യ സംരക്ഷ ണത്തിലുള്ള മാനേജ്മെന്റ് വിദ്യാലയങ്ങളും സ്വാശ്രയസ്ഥാപനങ്ങളും രംഗപ്രവേശനം ചെയ്തതോടെ പൊതുവിദ്യാലയങ്ങൾ ഭീഷണി നേരിടാൻ തുടങ്ങി. ഒരു ഘട്ടത്തിൽ പൊതു വിദ്യാഭ്യാസ രംഗത്തുനിന്ന് സർക്കാർ സ്വയം പിൻവലിയുന്നു എന്ന തോന്നൽ പോലും പൊതുസമൂഹത്തിനുണ്ടായി. ഇന്ന് ആ സ്ഥിതിയിലാകെ ഗണ്യമായ മാറ്റം ദർശിക്കാനായി രിക്കുന്നു. പൊതുവിദ്യാഭ്യാസം വീണ്ടെടുക്കലിന്റെ ഘട്ടത്തിലായി. കേന്ദ്ര-സംസ്ഥാന പ്രാദേശിക സർക്കാരുകളുടേയും ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടേയും പൊതുസമൂഹത്തിന്റെയും പിന്തുണ നല്ല നിലയിൽ ലഭ്യമാക്കാനായിരിക്കുന്നു. അധ്യയന ത്തിന്റെ പരമ്പരാഗത രീതികളാകെ മാറുകയും ആധുനിക രീതിശാസ്ത്രം പ്രയോഗിക്കുകയും ചെയ്തതോടെ പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തിയേറി. അതിനൊത്ത് വിദ്യാല ഞങ്ങളുടെ ഭൗതിക പഞ്ചാത്തലങ്ങളും പുനഃസംഘടിപ്പിക്കാനും പുതിയവ കണ്ടെത്താനും കഴിയേണ്ടതുണ്ട്. “ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം” “ഗുണനിലവാ രമുള്ള വിദ്യാലയം സമൂഹത്തിന്റെ ആവശ്യം എന്നതാണ് വർത്തമാനകാല വിദ്യാഭ്യാസ ത്തിന്റെ മുദ്രാവാക്യം. വിദ്യാലയാന്തരീക്ഷം കാര്യക്ഷമമാക്കാനും അദ്ധ്യയന നിലവാരം മികവുറ്റതാക്കാനുമുള്ള കൂട്ടായ യജ്ഞമാണാവശ്യം.